100
കോട്ടയം ഐഡ ഹോട്ടലിൽ വച്ച് നടന്ന കാനം ഈ.ജെ.ഫൗണ്ടേഷൻ പുരസ്‌കാര വേദിയിൽ പ്രശസ്‌ത സാഹിത്യകാരൻ ശ്രീ.കാരൂർ സോമനെ ആദരിച്ചു. കാനം ഈ.ജെ. പ്രഥമ പുരസ്‌കാരം പ്രശസ്‌ത നോവലിസ്റ്റ് ശ്രീ. ജോയ്‌സി സ്വീകരിച്ചു. കേരള ചീഫ് വിപ്പ് ഡോ. എൻ ജയരാജിൽ നിന്ന് എഴുത്തുകാരിയും, ലിമ വേൾഡ് ലൈബ്രറി എഡിറ്റോറിയൽ അംഗവുമായ ശ്രീമതി. മിനി സുരേഷ്, കാരൂർ സോമന് വേണ്ടി പുരസ്‌കാരം ഏറ്റു വാങ്ങി.