Tuesday, March 24, 2026
Home » ‘ഏയ്‌സ്‌’ ട്രെയിലർ പുറത്തുവന്നു; വിജയ് സേതുപതിക്കൊപ്പം ദിവ്യ പിള്ള.
'ഏയ്‌സ്‌' ട്രെയിലർ പുറത്തുവന്നു; വിജയ് സേതുപതിക്കൊപ്പം ദിവ്യ പിള്ള.

‘ഏയ്‌സ്‌’ ട്രെയിലർ പുറത്തുവന്നു; വിജയ് സേതുപതിക്കൊപ്പം ദിവ്യ പിള്ള.

by Editor
Send your news and Advertisements

വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാർ സംവിധാനം ചെയ്ത ‘ഏയ്‌സ്‌’ ട്രെയിലർ പുറത്തുവന്നു. മേയ് 23 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ആക്‌ഷൻ ക്രൈം കോമഡി ചിത്രമാണിത്. ചിത്രത്തിൽ രുക്‌മിണി വസന്ത്, യോഗി ബാബു, ബി.എസ്. അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്‌കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 7 സിഎസ് എന്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ അറുമുഖകുമാർ നിർമിച്ച ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

You may also like

error: Content is protected !!