Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » എയിംന ആഗോള മലയാളി നഴ്സസ് കൂട്ടായ്മ അവതരിപ്പിക്കുന്ന ചെറുകഥാമത്സരം; സൃഷ്ടികൾ ക്ഷണിക്കുന്നു.
എയിംന ആഗോള മലയാളി നഴ്സസ് കൂട്ടായ്മ അവതരിപ്പിക്കുന്ന ചെറുകഥാമത്സരം; സൃഷ്ടികൾ ക്ഷണിക്കുന്നു.

എയിംന ആഗോള മലയാളി നഴ്സസ് കൂട്ടായ്മ അവതരിപ്പിക്കുന്ന ചെറുകഥാമത്സരം; സൃഷ്ടികൾ ക്ഷണിക്കുന്നു.

by Editor
Send your news and Advertisements

മലയാളി നഴ്സുമാർക്കായി എയിംന സംഘടിപ്പിക്കുന്ന ചെറുകഥ രചനാമത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.

നിബന്ധനകൾ

1. മലയാളി നഴ്സുമാർക്ക് മാത്രമായിരിക്കും അവസരം.
2. രചനകൾ മൗലികമായിരിക്കണം. മുൻപ് പ്രസിദ്ധപ്പെടുത്തിയതല്ലെന്ന സത്യവാങ്മൂലം രചനകൾക്കൊപ്പം ചേർക്കേണ്ടതാണ്.
3. 1500 വാക്കിൽ അല്ലെങ്കിൽ 5 പുറത്തിൽ കവിയാൻ പാടുള്ളതല്ല.
4. ഭാഷ : മലയാളം
5. കാറ്റഗറി: ഫിക്ഷൻ/ നോൺഫിക്ഷൻ
6.തലക്കെട്ട്(കഥയുടെ പേര്), രചയിതാവിൻ്റെ പേര്,ഹോസ്പിറ്റൽ( ജോലി ചെയ്യുന്നുണ്ടെങ്കിൽ), രാജ്യം, വാട്ട്സ്ആപ്പ് നമ്പർ, ഇ-മെയിൽ ഐഡി രചനയോടൊപ്പം ചേർക്കുക.
7. അവസാന തീയതി 30/06/2025 രാത്രി 11.59 PM IST.
8. വിഷയം: നിങ്ങളുടെ നഴ്സിംഗ് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത/ അടുത്തു നിൽക്കുന്ന/ മനസ്സിലുടക്കിയ അനുഭവം. ഹോസ്പിറ്റലിനുള്ളിലെ നഴ്സ് – രോഗി അല്ലെങ്കിൽ നഴ്സ്- രോഗിയുടെ ബന്ധുക്കളുമായുള്ള/കൂട്ടിരിപ്പ് കാരുമായുള്ള ബന്ധത്തിന്റെ കഥകൾ.
9. രചനകൾ Word/PDF/Writing(മലയാളത്തിൽ)
10. മത്സര ഫലങ്ങളിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

രചനകൾ അയക്കേണ്ട നമ്പർ
+917011632264 (WhatsApp Only)
Email : aimnaofficial@gmail.com

You may also like

error: Content is protected !!