Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » വടക്കാഞ്ചേരിയിൽ വൻ മോഷണം: 45 പവൻ സ്വർണാഭരണവും കവർന്നു
കൊള്ള

വടക്കാഞ്ചേരിയിൽ വൻ മോഷണം: 45 പവൻ സ്വർണാഭരണവും കവർന്നു

by Editor
Send your news and Advertisements

പാലക്കാട് വടക്കഞ്ചേരിയിൽ വൻമോഷണം. വടക്കഞ്ചേരി പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ വീട്ടിൽ നിന്നാണ് വ്യാഴാഴ്ച രാത്രി 45 പവൻ സ്വർണ്ണം കവർന്നത്. വെള്ളിയാഴ്ചയാണ് മോഷണ വിവരം അറിഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ടതായി കരുതുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. പ്രസാദും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. രാത്രി ഉറങ്ങുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്. സമീപത്തെ ജോസഫിൻ്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്.

You may also like

error: Content is protected !!