Tuesday, March 24, 2026
Home » യുഎഇ-യിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിൽ 2.2 തീവ്രത
യുഎഇ-യിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിൽ 2.2 തീവ്രത

യുഎഇ-യിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിൽ 2.2 തീവ്രത

by Editor
Send your news and Advertisements

ദുബായ്: യുഎഇയിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഉം അൽ ഖുവൈനിലെ ഫലാജ് അൽ മുഅല്ലയായിരുന്നു പ്രഭവകേന്ദ്രം. ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 5.51 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

You may also like

error: Content is protected !!