Tuesday, October 14, 2025
Mantis Partners Sydney
Home » വാമോസ് അമിഗോ പഠന ക്യാമ്പ് നടത്തി
വാമോസ് അമിഗോ പഠന ക്യാമ്പ് നടത്തി

വാമോസ് അമിഗോ പഠന ക്യാമ്പ് നടത്തി

by Editor

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിലെ യുവാക്കളുടെ കൂട്ടായ്മയായ വാമോസ് അമിഗോ Scarborough-യില്‍ രണ്ട് ദിവസത്തെ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ്ബിലെ അംഗങ്ങളുള്‍പ്പെടെ മൊത്തം 18 പേര്‍ പങ്കെടുത്തു.

ജെന്റ്സ് വിഭാഗത്തിന്റെ പരിപാടി മിസ്റ്റര്‍ രഞ്ജു വര്ഗീസ് ഉദ്ഘാടനം ചെയ്തു. ഗേള്‍സ് വിഭാഗത്തിന്റെ സെഷന്‍ മിസിസ്സ് ലിജി നയിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പരിശീലനവും ചര്‍ച്ചകളും നടന്നു.

ക്യാമ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 📞 0414 643 486

Send your news and Advertisements

You may also like

error: Content is protected !!