Monday, September 1, 2025
Mantis Partners Sydney
Home » റിസേർവ് ബാങ്ക് പലിശ നിരക്ക് കുറച്ചു; ഓസ്‌ട്രേലിയയില്‍ ലോണ്‍ തിരിച്ചടവ് കുറയും
റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറച്ചു

റിസേർവ് ബാങ്ക് പലിശ നിരക്ക് കുറച്ചു; ഓസ്‌ട്രേലിയയില്‍ ലോണ്‍ തിരിച്ചടവ് കുറയും

by Editor

കാൻബറ: ഓസ്‌ട്രേലിയയില്‍ റിസേർവ് ബാങ്ക് പലിശ നിരക്ക് കുറച്ചു. പലിശ നിരക്ക് 0.25 ശതമാനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് പലിശ നിരക്ക് കുറയ്ക്കുന്നത്. 3.85 ശതമാനത്തിൽ നിന്ന് 3.6 ശതമാനത്തിലേക്കാണ് പലിശ നിരക്ക് കുറച്ചത്. ബാങ്കുകൾ ഇളവുകൾ പൂർണ്ണമായും ഉപഭോക്താക്കൾക്ക് നല്‌കുകയാണെങ്കിൽ $600,000 കടമുള്ള വേരിയബിൾ മോർട്ട്ഗേജ് ഉടമകൾക്ക് അവരുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ തിരിച്ചടവുകൾ $89 കുറയാൻ സാധ്യതയുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!