Wednesday, October 15, 2025
Mantis Partners Sydney
Home » സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു.
സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു

സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു.

by Editor

സ്കോട്ലൻഡ്: സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ 2005- മുതൽ പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു. 2020-2025 കാലയളവിൽ പ്രസിദ്ധികരിച്ച നോവൽ, കഥ, കവിത, യാത്ര വിവരണങ്ങളുടെ രണ്ട് കോപ്പികൾ ലഭിക്കേണ്ട അവസാന തീയതി 15 ഒക്ടോബർ 2025.

ഡി.സി.ബുക്ക്‌സ് പ്രസിദ്ധികരിച്ച ശ്രീമതി. മേരി അലക്‌സ് (മണിയ) യുടെ ‘എൻ്റെ കാവ്യരാമ രചനകൾ’ എന്ന കവിത സമാഹാരമാണ് 2023-2024- ലെ എൽ.എം.സി പുരസ്‌കാരത്തിന് ജൂറി അംഗങ്ങൾ തെരെഞ്ഞെടുത്തത്. 2024-ൽ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ വെച്ച് നടന്ന ഓണ പരിപാടിയിൽ വെച്ച് ഫലകവും ക്യാഷ് അവാർഡ് നൽകുകയുണ്ടായി.

കേരളത്തിലുള്ളവർ കൃതികൾ അയക്കേണ്ട വിലാസം:
MRS. KALARAJAN, PRETHEEKSHA HOUSE,
PEROORKARAZHMA, CHARUMOOD PO,
ALAPPUZHA DIST, KERALA. PIN-690505

ഇന്ത്യയ്ക്ക് പുറത്തുള്ളവർ അയക്കേണ്ടത്:
SHRI.SASI CHERAI,
113 OAKFIELD ROAD,
LONDON E61LN. ENGLAND.

സണ്ണി പത്തനംതിട്ട,
പ്രസിഡന്റ്. എൽ.എം.സി
Email -londonmc5@yahoo.co.uk

Send your news and Advertisements

You may also like

error: Content is protected !!