34
ഡാർവിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡാർവിന്റെ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്യ ദിനം ആഘോഷിച്ചു. ഐഒസി ഡാർവിൻ പ്രസിഡൻ്റ് പോൾ പാറോക്കാരൻ പതാക ഉയർത്തി സംസാരിച്ചു. കുര്യൻ കൈനകരി, ഡോ. ഉണ്ണികൃഷ്ണൻ, ജോൺ എബ്രഹാം, സതീശൻ, ബിജു വർഗീസ്, അനു റോസ് ടോം തുടങ്ങിയവർ സംസാരിച്ചു. ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു.