135
ഗോൾഡ് കോസ്റ്റ്: പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപിന്റെ നേതൃത്വത്തിൽ നടക്കുന്ന സംഗീത വിരുന്ന് “ഇന്ത്യൻ ബ്ലിസ്” ന്റെ ടിക്കറ്റ് പ്രകാശനം ഗോൾഡ് കോസ്റ്റിൽ നടന്നു. ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. മാത്യു കെ. മാത്യു, ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് മനോജ് ചിറത്തിലാട്ടിനു ആദ്യ ടിക്കറ്റ് കൈമാറി.
സംഗീതനിശ നവംബർ 15-ന് ഓർമ്മു കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കും
Tickets >> https://eventik.com.au/event/vidhu-prathap-live-gold-coast/