Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന് (GCMA) പുതിയ നേതൃത്വം
ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന് (GCMA) പുതിയ നേതൃത്വം

ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന് (GCMA) പുതിയ നേതൃത്വം

by Editor
Send your news and Advertisements

2025 ഒക്ടോബർ 18-നു നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2026 – 2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

പ്രസിഡന്റ് – C P സാജു
വൈസ് പ്രസിഡന്റ് – ജോൺ ജോൺസൺ
സെക്രട്ടറി – പ്രശാന്ത് ഗോപകുമാർ
ജോയിന്റ് സെക്രട്ടറി – ഡോക്ടർ ക്ലെമന്റ് ടോം സ്കറിയ
ട്രഷറർ – മനോജ് തോമസ്
മീഡിയ കോ-ഓർഡിനേറ്റർസ് – വിപിൻ ജോസഫ് & ലക്ഷ്മി പ്രശാന്ത്
പ്രോഗ്രാം കോ-ഓർഡിനേറ്റർ – സിബി മാത്യു
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ – ആന്റണി ഫിലിപ്പ്, അരുൺ കൃഷ്ണ, ബിബിൻ മാർക്, ട്രീസൺ ജോസഫ്.

വരണാധികാരി ശ്രീ ജോ ജോസ് പാലക്കുഴി തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കു നേതൃത്വം വഹിച്ചു. ഗോൾഡ് കോസ്റ്റ് മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ ക്രിയാത്മകമായ പ്രവർത്തങ്ങൾക്ക് സംഘടന ശക്തമായ നേതൃത്വം വഹിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ശ്രീ CP സാജു അറിയിച്ചു. ആയതിലേക്കു എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

You may also like

error: Content is protected !!