ഓസ്‌ട്രേലിയയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ഓസ്‌ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ വിദ്യാർഥികളെ സ്വീകരിക്കാൻ ഫ്ലൈവേൾഡ് ഓവർസീസ് എജ്യുക്കേഷനും ഒരുക്കങ്ങൾ ആരംഭിച്ചു. ഓസ്ട്രേലിയൻ സർക്കാരിൻ്റെ ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഓസ്ട്രേലിയൻ ഉപരിപഠനത്തെ കുറിച്ചും തുർന്ന് പിആർ നേടുന്നതിനെ പറ്റിയും കൃത്യമായ അവബോധവും മാർഗനിർദേശവും നൽകുന്നതിലേക്കായി ഓസ്ട്രേലിയൻ മൈഗ്രേഷൻ ആൻഡ് എഡ്യൂക്കേഷൻ എക്സ്പോ നടത്തപ്പെടുന്നു. ഫ്ലൈവേൾഡ് മൈഗ്രേഷൻ പ്രിൻസിപ്പൽ സോളിസിറ്റർ താര എസ്സ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഈ എക്‌സ്പോ ഒരുക്കുന്നത്.
ഓഗസ്‌റ്റ് 10 മുതൽ 15 വരെ ഫ്ലൈവേൾഡിന്റെ കൊച്ചി ഓഫീസിലു ഓഗസ്‌റ്റ് 16 മുതൽ 20 വരെ കോട്ടയം ഓഫിസിലും ഓഗസ്റ്റ് 21 മുതൽ 25 വരെ തിരുവനന്തപുരം ഓഫീസിലുമാണ് എക്സ്പോ നടത്തപ്പെടുന്നത്. എക്സ്പോയിൽ പങ്കെടുക്കുന്നതിലൂടെ ഓസ്ട്രേലിയയിൽ ഏറ്റവും അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് മുതൽ യൂണിവേഴ്‌സിറ്റി, സ്‌റ്റുഡന്റ് വിസ അപേക്ഷ, PR അപേക്ഷ എന്നിവയിലേക്ക് ആവശ്യമായ എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള കൃത്യമായ അറിവുകൾ ഇവിടെ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഓസ്ട്രേലിയൻ ഉപരിപഠനം മുതൽ പിആർ സഹായം വരെ ഒരുക്കുന്ന ഒരേയൊരു ലോ ഫേമാണ് ഫ്ലൈവേൾഡ്. 10000-ൽ പരം ഇൻവിറ്റേഷനുകൾ ആണ് ഫ്ലൈവേൾഡിനു ഇതു വരെ നേടിക്കൊടുക്കാൻ സാധിച്ചിട്ടുള്ളത്.
ഓസ്ട്രേലിയൻ മൈഗ്രേഷനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നേട്ടം തന്നെയാണ്. ഒരു കോഴ്‌സ് തിരഞ്ഞെടുത്താൽ അത് ആ കുട്ടിയുടെ അക്കാദമിക്ക് പശ്ചാത്തലത്തിനു ചേർന്ന് പോകുന്ന കോഴ്‌സ് ആണോ എന്ന് തുടങ്ങി ഭാവിയിൽ അവർക്ക് അവിടെ ഉള്ള ജോലി സാധ്യതകളും തുടർന്ന് പിആർ നേടി അതേ രാജ്യങ്ങളിൽ സെറ്റിൽ ചെയ്യാനുള്ള മാർഗങ്ങളും വിശകലനം ചെയ്താണ് ഫ്ലൈവേൾഡ് വിദ്യാർഥികൾക്ക് അഡ്‌മിഷൻ നേടിക്കൊടുക്കുന്നത്. അതിനാൽ തന്നെ മറ്റൊരു ടെൻഷനും കൂടാതെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാകാതെ വിദ്യാർഥികൾക്ക് പഠിക്കാൻ സാധിക്കുന്നു. ഓസ്ട്രേലിയയിലെ മെൽബൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്ലൈവേൾഡ് യുകെ, മിഡിൽ ഈസ്‌റ്റ്, ഇന്ത്യ എന്നിവിടങ്ങളിലും നിറസാന്നിധ്യമാണ്. പഠനത്തിനായി പോകുന്നത് മുതൽ അവിടെ സെറ്റിൽ ആകുന്നത് വരെയുള്ള എല്ലാ സേവങ്ങളും അടങ്ങിയ ഒരു സമ്പൂർണ പാക്കേജ് ആണ് ഫ്ലൈവേൾഡ്.
എക്സ്പോയിൽ പങ്കെടുക്കുന്നതിനായി ഇപ്പോൾ തന്നെ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടൂ.
വിളിക്കുക : +91 8590200538, +91 9778946590
ഇ – മെയിൽ : education@flyworldau.com
സന്ദർശിക്കുക : www.flyworldeducation.com
പേര് മുൻകൂട്ടി റജിസ്‌റ്റർ ചെയ്യാൻ
https://forms.gle/6KKJ7aB4db2Cy8V26