94
അഡിലൈഡ്: ഓസ്ട്രേലിയയിലെ അഡിലൈഡിൽ കഴിയുന്ന അങ്കമാലി സ്വദേശി ശ്രീ കുന്നപ്പിള്ളി ജോബിയുടെയും കോന്നി പുത്തൻപുരയ്‌ക്കൽ ശ്രീ ജോൺന്റെ മകൾ ലിന്റ മറിയയുടെയും മകൾ എലൈൻ മരിയ (6 വയസ്സ്) തലച്ചോറിൽ ഉണ്ടായ അസുഖത്തെ തുടർന്ന് മരണമടഞ്ഞു.
നാല് മാസത്തോളമായി ചികിത്സയിലായിരുന്നു. ഓസ്‌ട്രേലിയ അടെലൈഡ് സ്കൂൾ വിദ്യാർത്ഥി ജുവാൻ ജോബി ജേഷ്ഠ സഹോദരനാണ്. ഇതേ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരിയായിരുന്നു എലൈൻ മരിയ.
സംസ്കാരം പിന്നീട്.