Friday, November 28, 2025
Mantis Partners Sydney
Home » ഓസ്ട്രേലിയയിലെ ക്യാൻബെറയിൽ നിന്നൊരു വൈറൽ ക്രിസ്മസ് കരോൾ ഗാനം
ഈ വർഷത്തെ വൈറൽ ക്രിസ്മസ് കരോൾ ഗാനം ഓസ്ട്രേലിയയിലെ ക്യാൻബെറയിൽ നിന്ന്

ഓസ്ട്രേലിയയിലെ ക്യാൻബെറയിൽ നിന്നൊരു വൈറൽ ക്രിസ്മസ് കരോൾ ഗാനം

by Editor

ഈ വർഷത്തെവൈറലായ സൂപ്പർ ഡ്യൂപ്പർ ക്രിസ്മസ് കരോൾ ഗാനം ഓസ്ട്രേലിയയിലെ ക്യാൻബെറയിൽ നിന്ന്. തുടർച്ചയായി ഹാട്രിക് ക്രിസ്മസ് കരോൾ ഹിറ്റുകൾ ഒരുക്കിയ ജോസ് എം തോമസ് ആണ് ഈ പാട്ടിന്റെയും സംഗീതം. സിഡ്‌നിയിലുള്ള അജീഷ് നായർ വരികളെഴുതി, റോബിൾ റാഫേൽ ഓർക്കസ്‌ട്രേഷൻ നിർവഹിച്ച ഈ പാട്ട് പാടിയിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകൻ നജിം അർഷാദാണ്. ജനലക്ഷങ്ങൾ ഏറ്റെടുത്തു കഴിഞ്ഞ ഈ ഗാനം ഇതിനോടകം ട്രെൻഡിങ് ആയി കഴിഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!