മാഡ്രിഡ്: സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 പേർ കൊല്ലപ്പെട്ടു. 150-ളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോർഡോബക്ക് സമീപം അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് 317 യാത്രക്കാരുമായി …
Latest in World
വാഷിങ്ടൺ: ഗാസയിൽ സമാധാനം സ്ഥാപിക്കാനും, പുനർനിർമ്മാണത്തിനും വേണ്ടി രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ എന്ന പുതിയ അന്താരാഷ്ട്ര സംഘടനയിൽ സഹകരിക്കാൻ ഇന്ത്യയെയും ക്ഷണിച്ച് യുഎസ്. ഗാസയിലെ ഭരണം ഏകോപിപ്പിക്കുക, ധനസഹായം …
- Latest NewsWorld
ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് യു.എസ്; ആഭ്യന്തര പ്രക്ഷോഭത്തിൽ ഇതുവരെ 5000 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ
by Editorവാഷിങ്ടൺ: ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് യു.എസ്. ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയ ഇറാൻ്റെ ഉന്നതതല ഉദ്യോഗസ്ഥർക്കെതിരെ യു.എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു. പരമോന്നത നേതാവ് ആയത്തുള്ള അലി …
- IndiaLatest NewsWorld
യുഎസിനെ തീരുവകൊണ്ടുതന്നെ തിരിച്ചടിച്ച് ഇന്ത്യ; ട്രംപ് ഇടപെടണമെന്ന് സെനറ്റർമാർ.
by Editorന്യൂ ഡൽഹി: ഇന്ത്യയ്ക്കുമേൽ 50% തീരുവ അടിച്ചേൽപ്പിച്ച യുഎസിനു അതെ മാർഗ്ഗത്തിൽ തന്നെ തിരിച്ചടി ഇന്ത്യയും നൽകിയിരുന്നതായി റിപ്പോർട്ടുകൾ. യുഎസ് ഇന്ത്യയിലേക്ക് വലിയതോതിൽ കയറ്റുമതി ചെയ്തിരുന്ന പയറുവർഗങ്ങൾക്ക് കഴിഞ്ഞ നവംബർ …
- Latest NewsWorld
150 വര്‍ഷത്തെ സ്പെയിനിന്റെ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി 20-കാരിയായ ലിയോനോർ.
by Editorമഡ്രിഡ്: 150 വര്‍ഷത്തെ സ്പെയിനിന്റെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടു സ്പെയിനിന്റെ രാജ്ഞിയാകാൻ ഒരുങ്ങുകയാണ് ഫെലിപ്പെ ആറാമൻ രാജാവിന്റെയും ലെറ്റീസിയ രാജ്ഞിയുടേയും മകളായ ലിയോനോർ രാജകുമാരി. 1800-കളിൽ സ്പെയിൻ ഭരിച്ചിരുന്ന ഇസബെല്ല II രാജ്ഞിക്ക് …
- Latest NewsWorld
ഗ്രീൻലൻഡിനെ സ്വന്തമാക്കാൻ പിന്തുണയ്ക്കാത്ത എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചു ട്രംപ്.
by Editorവാഷിങ്ടൺ: ഗ്രീൻലൻഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെബ്രുവരി ഒന്നുമുതൽ അധിക …
- IndiaLatest NewsWorld
ട്രംപിനെ ക്രിമിനലെന്ന് വിശേഷിപ്പിച്ച് ആയത്തുള്ള അലി ഖൊമേനി; ഇന്ത്യയുമായി ഇറാൻ അടുത്ത ബന്ധം സ്ഥാപിക്കുമെന്ന് റിസാ പഹ്ലവി.
by Editorടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ക്രിമിനലെന്ന് വിശേഷിപ്പിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി. ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണം അമേരിക്കയും ഇസ്രയേലും ആണെന്ന് ഖൊമേനി കുറ്റപ്പെടുത്തി. …
- IndiaLatest NewsWorld
ഗാസ ഭരിക്കാൻ ട്രംപിൻ്റെ സമാധാന സംഘമായ ബോർഡ് ഓഫ് പീസിൽ ഇന്ത്യൻ വംശജനും
by Editorഗാസ: യുദ്ധം തകര്‍ത്ത ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനും ഭരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘സമാധാന സമിതി’ ബോർഡ് ഓഫ് പീസിൽ ഇന്ത്യൻ വംശജനും. ബോർഡിൽ …
- Latest NewsWorld
ഇറാനിൽ ഉടൻ അമേരിക്കൻ ആക്രമണം ഉണ്ടാകുമെന്നു അഭ്യൂഹം; അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പ്; പൗരന്മാരോട് രാജ്യം വിടാൻ ലോകരാജ്യങ്ങൾ
by Editorടെഹ്റാൻ: യുഎസ് ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിൽ അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. അയൽരാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പ് നൽകുന്നതിലൂടെ ആക്രമണനീക്കത്തിൽനിന്ന് അമേരിക്കയെ തടയാൻ അയൽരാജ്യങ്ങളുടെ ഇടപെടലാണ് ഇറാൻ …
ഇസ്ലാമബാദ്: ഇറാനിൽ ആക്രമണം നടത്താൻ അമേരിക്ക ഒരുങ്ങുന്നു എന്ന വാർത്തകൾ വരുന്നതിനിടെ പാക്കിസ്ഥാനിൽ അടിയന്തര യോഗം വിളിച്ച് പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പ്രശ്നത്തിൽ ഇടപെടാനുള്ള യു.എസിൻ്റെ …
- Latest NewsWorld
ഇറാനിലെ പ്രക്ഷോഭം: 2000 -ത്തിലധികംപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; സഹായം ഉടനെത്തുമെന്നു ട്രംപ്.
by Editorടെഹ്റാൻ: ഇറാൻ ഭരണകൂടത്തിനെതിരെ രണ്ടാഴ്ചയായി നടക്കുന്ന പൊതുജന പ്രതിഷേധങ്ങൾക്ക് പിന്നാലെയുണ്ടായ അടിച്ചമർത്തലിൽ ഏകദേശം 2000 പേർ കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ ആണ് പുറത്തുവരുന്നത്. ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ …
- IndiaLatest NewsWorld
ഷക്സ്ഗാം വാലി പൂർണമായും ഇന്ത്യയുടേതെന്ന് വിദേശകാര്യ മന്ത്രാലയം; ഇന്ത്യൻ വാദം തള്ളി ചൈന
by Editorന്യൂ ഡൽഹി: ജമ്മു കശ്മീരിന്റെ ഭാഗമായ ഷക്സ്ഗാം താഴ്വര ഇന്ത്യയുടേതാണെന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം തള്ളി ചൈന. 1963-ലെ അതിർത്തി കരാർ പ്രകാരം പാക്കിസ്ഥാൻ ചൈനയ്ക്ക് ‘സമ്മാനിച്ച’ ഷക്സ്ഗാം …
- Latest NewsWorld
പൗരന്മാർ ഉടൻ ഇറാൻ വിടണമെന്ന് യു എസ്; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25 % അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്.
by Editorവാഷിംഗ്ടൺ: ഇറാനിലെ അമേരിക്കൻ പൗരന്മാർക്ക് യുഎസിന്റെ വെർച്വൽ എംബസി സുരക്ഷാ മുന്നറിയിപ്പ് നൽകി. പ്രതിഷേധങ്ങൾ “വർദ്ധിക്കുകയും അക്രമാസക്തമാകുകയും ചെയ്തേക്കാം” എന്ന് ചൂണ്ടിക്കാട്ടി എല്ലാ യുഎസ് പൗരന്മാരും ഇറാൻ വിടാൻ ആണ് …
- IndiaLatest NewsWorld
ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണുകള്‍; ആക്രമണങ്ങള്‍ നടത്താന്‍ ‘ആയിരക്കണക്കിന്’ ചാവേറുകൾ തയ്യാറെന്ന് മസൂദ് അസ്ഹർ.
by Editorകാശ്മീർ: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിർത്തിയിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പുലർത്തുന്നതിനിടെ പാക്കിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയതായി വിവരം. നൗഷെര സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഡ്രോണിന് നേരെ ഇന്ത്യൻ …
- IndiaLatest NewsWorld
അമേരിക്ക ആക്രമിച്ചാൽ ഇസ്രയേലിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്നു ഇറാൻ; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ശ്രമം
by Editorടെഹ്റാൻ: ഇറാനിൽ സർക്കാരിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 490 പേർ പ്രക്ഷോഭകാരികളും 48 പേർ ഇറാൻ സുരക്ഷാ …