ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും നടിയും നൃത്തസംവിധായകയുമായ ഭാര്യ ധനശ്രീ വർമ്മയും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വിവാഹ മോചന വാർത്തകൾ പ്രചരിക്കുന്നിനിടെ ഇരുവരും സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റഗ്രാമിൽ …
Latest in Sports
മെൽബൺ: സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തില്‍ നിന്ന് അപ്രതീക്ഷിതമായാണ് ഇന്ത്യ ബോക്സിങ് ഡേ ടെസ്റ്റില്‍ പരാജയപ്പെട്ടത്. ബോര്‍ഡര്‍ ഗാവസ്കര്‍ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യയെ 184 റണ്‍സിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. …
മുംബൈ: വെസ്റ്റിൻഡീസിനെതിരായ ടി-20 പരമ്പര ഇന്ത്യൻ വനിതാ ടീം സ്വന്തമാക്കി. മൂന്നാം ടി-20 യിൽ വെസ്റ്റ് ഇൻഡീസിനെ 60 റൺസിന് തകർത്താണ് ഇന്ത്യ പരമ്പര നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത …
ബ്രിസ്ബേന്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര് അശ്വിന്. ബ്രിസ്ബന്‍ ടെസ്റ്റിന് ശേഷം രോഹിത് …
- Latest NewsSports
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതകൾക്കു തോൽവി.
by Editorപെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതകൾക്കു തോൽവി. അവസാന മത്സരത്തിൽ ആശ്വാസ ജയത്തിനിറങ്ങിയ ഇന്ത്യൻ വനിതകളെ 83 റൺസിനാണ് ഓസ്ട്രേലിയൻ വനിതകൾ പരാജയപ്പെടുത്തി പരമ്പര 3-0 …
2034-ലെ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ. 2030 എഡിഷൻ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നടക്കും. ഇതിനൊപ്പം തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജൻ്റീന, പാരഗ്വായ്, യുറുഗ്വായ് …
ജൂനിയർ ഏഷ്യാകപ്പിൽ ഇന്ത്യക്ക് അഞ്ചാം കിരീടം. മസ്കറ്റിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര് …
കാന്‍ബെറ: ഓസ്ട്രേലിയയിൽ സന്ദർശനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്ക് പാര്‍ലമെന്റ് ഹൗസില്‍ വിരുന്നൊരുക്കി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി. താരങ്ങളെ ഓരോരുത്തരേയും പ്രത്യേകം അഭിവാദ്യംചെയ്ത ആല്‍ബനീസ്, ഇവരുമായി കുശലം പങ്കുവെച്ചു. …
മലപ്പുറം: ഐപിഎൽ താരലേലത്തില്‍ സര്‍പ്രൈസായി മലയാളി താരം വിഘ്നേഷ് പുത്തൂര്‍. ഐപിഎൽ താരലേലത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസിൽ കളിക്കാൻ ഒരുങ്ങുകയാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് പുത്തൂർ. സൗദി അറേബ്യയിലെ …
- Latest NewsSports
ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം.
by Editorബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഓസ്ട്രേലിയയെ അവരുടെ തട്ടകത്തിൽ 295 റൺസിനാണ് ഇന്ത്യ തകർത്തത്. 534 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന …
പെർത്: ബോർഡർ - ഗവാസ്കർ ട്രോഫിക്ക് ഇന്ന് ഓസ്ട്രേലിയയിലെ പെർത്തിൽ തുടക്കമാകും. കിരീടം നിലനിർത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ജസപ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. മറുവശത്ത് …
അടുത്ത മാസം ഓസ്ട്രേലിയയ്ക്കെതിരായി നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിത ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ നിന്ന് ബാറ്റർ ഷഫാലി വർമയെ ഒഴിവാക്കി. ഇതിനുപകരമായി …
ജെഹന്നാസ്ബെർഗിൽ ഇന്ത്യൻ താരങ്ങളുടെ ബാറ്റിംഗ് വെടിക്കെട്ടാണ് കണ്ടത്. നാലാം ടി-20-യില്‍ 56 പന്തില്‍ പുറത്താവാതെ 109 റണ്‍സാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസൺ അടിച്ചെടുത്തത്. ഒന്‍പത് സിക്സും …
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ടി-20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ജൊഹന്നാസ്ബര്ഗില് നടന്ന നടന്ന മത്സത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തിലക് വര്‍മ (120), …
- Latest NewsSports
മൂന്നാം മത്സരത്തിൽ ജയം; പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ, സഞ്ജുവിന് വീണ്ടും നിരാശ.
by Editorഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. അവസാന നിമിഷം വരെ സസ്പെൻസ് നിലനിന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 11 റൺസിന് തോൽപ്പിച്ച് പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലെത്തി. ഇന്ത്യയുയർത്തിയ …

