സ്കോട്ട്ലാൻഡ്: ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടന മികവ് കൊണ്ടും വൈവിദ്ധ്യം കൊണ്ടും പ്രൗഡഗംഭീരമായി. ഐ ഒ …
Latest in Pravasi
ബ്രിസ്ബേൻ: സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ഓണം വർണ്ണാഭമായി ആഘോഷിച്ചു. സെപ്റ്റംബർ 6-ാം തീയതി നടത്തപ്പെട്ട ആഘോഷ പരിപാടികൾക്ക് ഇടവക …
- GulfLatest NewsWorld
ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്നു ഖത്തർ; യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ.
by Editorദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും, അതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽതാനി. …
- GulfPravasi
കുവൈറ്റിൽ സ്കൂൾ കാന്റീനുകളിൽ ശീതളപാനീയം ഉൾപ്പെടെ പത്തോളം ഉൽപ്പന്നങ്ങളുടെ വില്പന നിരോധിച്ചു.
by Editorകുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്കൂൾ കാന്റീനുകളിൽ ശീതളപാനീയം ഉൾപ്പെടെ പത്തോളം ഉൽപ്പന്നങ്ങളുടെ വില്പന നിരോധിച്ചു. കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്തു കൊണ്ടുമാണ് നടപടി. …
ടോപ്പോ: ന്യൂസീലൻഡിലെ ടോപ്പോയിലെ മലയാളികൾ ഓണാഘോഷം സംഘടിപ്പിച്ചു. ഈ മാസം ആറിന് രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടികൾ വൈകുന്നേരം 6 മണി വരെ നീണ്ടുനിന്നു. ഓണത്തെപ്പറ്റിയുള്ള വിഡിയോ പ്രൊജക്ടറിൽ …
കുവൈറ്റിൽ മുസ്ലിം ഇതര ആരാധനാലയങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ നീക്കം. മതപരമായ പ്രവർത്തനങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ സമന്വയിപ്പിക്കുക, മൂല്യങ്ങൾ ഏകീകരിക്കുക, കുവൈത്തിന്റെ പ്രാദേശിക, രാജ്യാന്തര നിലപാട് ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. …
ദോഹ: ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. എന്നാൽ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് ഹമാസ് പറഞ്ഞു. ഖത്തറി സുരക്ഷാ …
- EuropePravasi
‘മധുരം മലയാളം’: യു കെയിൽ നവ തരംഗം സൃഷ്ടിച്ച് ഐ ഓ സി (യു കെ)യുടെ മലയാള പഠന ക്ലാസുകൾ
by Editorപീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പന്ത്രണ്ട് ദിന ‘മധുരം മലയാളം‘ ക്ലാസുകൾ വിജയകരമായി പൂര്‍ത്തിയായി. മലയാള ഭാഷയുടെ …
- AustraliaLatest NewsWorld
വിഷക്കൂൺ നൽകി കുടുംബത്തെ കൂട്ടക്കൊല ചെയ്ത എറിൻ പാറ്റേഴ്സണിന് ജീവപര്യന്തം, 33 വർഷം പരോളില്ലാ തടവ്.
by Editorഓസ്ട്രേലിയയിൽ വിഷക്കൂൺ അടങ്ങിയ ഭക്ഷണം നൽകി മുൻ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് ജീവപര്യന്തം തടവ്. അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തില്‍ എറിൻ പാറ്റേഴ്സൺ കുറ്റക്കാരിയെന്ന് …
- AustraliaKeralaPravasi
നവ്യ നായർക്ക് പിഴയിട്ടത് ജൈവസുരക്ഷാ നിയമം ലംഘിച്ചതിന്; ഓസ്ട്രേലിയൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
by Editorമെൽബൺ: നടി നവ്യ നായർക്ക് മുല്ലപ്പൂവ് കൈവശം വച്ചതിന് പിഴശിക്ഷ കിട്ടിയ വിവരം ആണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായ വാർത്തകളിൽ ഒന്ന്. ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിൽ …
മെൽബൺ: വിക്ടോറിയയിലെ മെൽട്ടണിനടുത്തുള്ള കോബിൾബാങ്കിൽ 12 -ഉം 15 -ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾ കുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി 8 മണിക്ക് കോബിൾബാങ്കിലെ മാർബിൾ ഡ്രൈവിൽ ഒരാൾക്ക് ഗുരുതരമായി …
ആലീസ് സ്പ്രിങ്സ്: മലയാളം മിഷൻ ആലീസ് സ്പ്രിങ്സ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗിലെൻ പ്രൈമറി സ്കൂളിൽ അരങ്ങേറിയ ഓണാഘോഷ പരിപാടിയിൽ കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. ഓണപ്പാട്ടുകൾ, …
- AustraliaEntertainmentPravasi
മുല്ലപ്പൂ കൈവശം വെച്ചതിന് മെൽബൺ എയർപോർട്ടിൽ നവ്യ നായരെ തടഞ്ഞു; 1980 ഡോളർ പിഴ ചുമത്തി
by Editorമെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ മെൽബൺ എയർപോർട്ടിൽ വിമാനം ഇറങ്ങിയ നവ്യ നായരെ 15 സെന്റീമീറ്റർ നീളമുള്ള മുല്ലപ്പൂ കൈവശം വെച്ചതിന് മെൽബൺ എയർപോർട്ട് …
പെർത്: ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി മരണമടഞ്ഞു. വെസ്റ്റേൺ ഓസ്ട്രേലിയയുടെ തലസ്ഥാന പട്ടണമായ പെർത്തിൽ കുടുംബമായി താമസിച്ച് വന്ന പാലാ ഭരണങ്ങാനം സ്വദേശി തകടിയേൽ ശ്രീ സോണിയുടെയും …

