റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി അടക്കം 15 പേർക്ക് ദാരുണാന്ത്യം. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) അടക്കം ഒൻപത് ഇന്ത്യക്കാരും, മൂന്ന് നേപ്പാൾ സ്വദേശികളും …
Latest in Pravasi
പുതുപ്പള്ളി: നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരാകണം രാഷ്ട്രീയക്കാരെന്ന് ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസ്. പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പ്രവാസി സംഗമത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. …
- KeralaPravasi
തന്നെ നഴ്സ് ആക്കിയ എൽ എഫിലേക്ക് ജിൻസൺ വീണ്ടും എത്തി, ഓസ്ട്രേലിയയിലെ ആദ്യത്തെ ഇന്ത്യൻ മന്ത്രി ആയിട്ട് !!
by Editorഅങ്കമാലി: നഴ്സിംഗ് പഠനവും പരിശീലനവും പൂർത്തിയാക്കി പതിനഞ്ച് വർഷം മുൻപ് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ പടികൾ ഇറങ്ങി നേരെ ഓസ്ട്രെലിയയിലേക്ക് വിമാനം കയറുമ്പോൾ ജിൻസൻ മനസ്സിൽ ഉറപ്പിച്ചിരുന്നു, താൻ …
കോട്ടയം ഐഡ ഹോട്ടലിൽ വച്ച് നടന്ന കാനം ഈ.ജെ.ഫൗണ്ടേഷൻ പുരസ്കാര വേദിയിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ.കാരൂർ സോമനെ ആദരിച്ചു. കാനം ഈ.ജെ. പ്രഥമ പുരസ്കാരം പ്രശസ്ത നോവലിസ്റ്റ് ശ്രീ. ജോയ്സി …
- Latest NewsPravasiWorld
മക്കൾക്ക് പൗരത്വം നേടാൻ സിസേറിയനായി തിരക്കുകൂട്ടി യുഎസ്സിലെ ഇന്ത്യൻ ദമ്പതികൾ
by Editorവാഷിങ്ടണ്‍: ജന്മാവകാശപൗരത്വം റദ്ദാക്കാനുള്ള യു.എസ് പ്രസിഡന്റിന്റ് ട്രംപിന്റെ ഉത്തരവ് മറികടക്കാൻ ഇന്ത്യൻ ദമ്പതികൾ പ്രസവ ശസ്ത്രക്രിയയ്ക്ക് തിരക്ക് കൂട്ടുന്നതായി റിപ്പോർട്ട്. ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന ഫെബ്രുവരി 20ന് മുമ്പ് …
ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. മലയാളിയായ 57കാരി അച്ചാമ്മ ചെറിയാനാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം. കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ സംഭവ …
നെടുമ്പാശ്ശേരി: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിൻസനെ …
കൊച്ചി: മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന ഓസ്ട്രേലിയൻ മലയാളി ജിൻസൺ ആന്റോ ചാൾസിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും ഒരുങ്ങുന്നു. ശനിയാഴ്ച രാത്രി പത്തു മണിക്ക് കൊച്ചി ഇന്റർ നാഷണൽ …
ലോസ് ഏഞ്ചൽസ്: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലിസിൽ കാട്ടുതീ പടരുന്നു. കാട്ടുതീ വ്യാപകമായതിനെ തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുപ്പതിനായിരത്തോളം പേര് പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞുപോയി. പസിഫിക് …
മെൽബൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ ഏഷ്യ പസഫിക് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വിക്ടോറിയയിലെ സൗത്ത് ജിപ്സ്ലാൻഡ് മേഖലയിൽ ട്രലാൽഗോൺ (Tralalgon), ലിയോംഗാത്ത (Leongotha), വോണ്ടാഗി (Wonthaggi) പ്രദേശങ്ങളിലുള്ള സഭാ അംഗങ്ങൾക്കായി വോണ്ടാഗി …
- Pravasi
പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരുടെ മോഹിനിയാട്ടം അരങ്ങേറ്റം നാളെ സിഡ്നിയിൽ.
by Editorസിഡ്നി: പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരായ എയ്ഞ്ചൽ ഏലിയാസ്, ദുർഗ കെ.ടി എന്നിവരുടെ മോഹിനിയാട്ടം അരങ്ങേറ്റം നാളെ (ജനുവരി 4-ന്) വെൻവർത്തുവിലെ റെഡ്ഗം സെന്ററിൽ വച്ച് നടക്കും. നാലാം …
ഓസ്ട്രേലിയയിൽ ഉള്ള എല്ലാ വടംവലി ടീമുകളെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയൻ ടഗ് ഓഫ് വാർ അസോസിയേഷൻ രൂപീകൃതമാവുന്നത്. മലയാളികൾക്കിടയിൽ എന്നപോലെ മറുനാട്ടുക്കാർക്കിടയിലും, വളരെയധികം ജനപ്രീതി നേടിയ …
റോക്ക്ഹാംപ്ടൺ: സെൻട്രൽ ക്വീൻസ്ലാൻ്റ് തീരത്തുള്ള ഒരു ദ്വീപിൽ കുടുംബത്തോടൊപ്പം മത്സ്യബന്ധനം നടത്തുകയായിരുന്ന 40 കാരനായ പാസ്റ്ററെ സ്രാവ് ആക്രമിച്ച് കൊലപ്പെടുത്തി. രാജ്യത്തിൻ്റെ കിഴക്കൻ തീരത്തുള്ള ഹംപി ദ്വീപിന് സമീപം ശനിയാഴ്ച …
യുകെയിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. എഡിൻബറോയിൽ നിന്ന് അധികം അകലെയല്ലാത്ത ഗ്രാമമായ ന്യൂബ്രിഡ്ജിലെ ആൽമണ്ട് നദിയുടെ കൈവഴിയിൽ നിന്നുമാണ് സാന്ദ്ര സജുവിന്റെ (22) മൃതദേഹം കണ്ടെത്തിയത്. …
ദുബായ്: യുഎഇയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഉം അൽ ഖുവൈനിലെ ഫലാജ് അൽ മുഅല്ലയായിരുന്നു പ്രഭവകേന്ദ്രം. ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം …
