മനാമ: ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിനെ തുടർന്ന് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ബഹ്റൈൻ. ഇറാൻ ഗൾഫ് മേഖലകളിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കും എന്നാണ് സൂചന. തങ്ങളുടെ രാജ്യത്തെ …
Latest in Pravasi
കുവൈത്ത് സിറ്റി : മലയാളി യുവ ഡോക്ടർ കുവൈത്തിൽ അന്തരിച്ചു. കാസർകോട് നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരൻ (36) ആണ് വൃക്ക രോഗത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ വ്യാഴം രാവിലെ …
ടൗൺസ് വിൽ ടൗൺസ് വിൽ മലയാളി അസോസിയേഷൻ (KAT) സംഘടിപ്പിച്ച പ്രഥമ ഓൾ ഓസ്ട്രേലിയ വടം വലി മത്സരത്തിൽ ടൗൺസ് വിൽ ടൈറ്റൻസ് ക്ലബ് വിജയികളായി. കിർവാൻ സ്റ്റേറ്റ് സ്കൂൾ …
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ. ഡൽഹി സ്വദേശി തന്യ ത്യാഗി ആണ് മരിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാനഡയിലെ കാൽഗറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു തന്യ. വാൻകൂവറിലെ ഇന്ത്യൻ …
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് ഓസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ സ്വീകരണവും പ്രത്യേക ആദരവും. വ്യാഴാഴ്ച നടന്ന പാർലമെന്റ് സെഷനിലാണ് വീണാ ജോർജിനെ ആദരിച്ചത്. വിക്ടോറിയൻ പാർലമെന്റിലെ അപ്പർ ഹൗസ് പ്രസിഡൻ്റ് …
പെർത്ത് : പെർത്ത് മലയാളികളെ ദുഖത്തിലാഴ്ത്തി അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ബേബിച്ചൻ വർഗീസിന് (51) ഇന്ന് (ജൂൺ 18) പെർത്ത് സമൂഹം വിടചൊല്ലും. പെർത്ത് ഓറഞ്ച് ഗ്രോവിലെ സെന്റ് …
- EntertainmentPravasi
പ്രദർശനത്തിന് തയാറെടുത്ത് ‘ഗോസ്റ്റ് പാരഡെയ്സ്’; ടൈറ്റിൽ ഗാനം പുറത്തിറക്കി, സെപ്റ്റംബറിൽ ചിത്രം തിയറ്ററുകളിലെത്തും.
by Editorബ്രിസ്ബെൻ ഗ്ലോബൽ മലയാളം സിനിമയുടെ ബാനറിൽ നിർമിക്കുന്ന ‘ഗോസ്റ്റ് പാരഡെയ്സ്’ മലയാള സിനിമയുടെ ടൈറ്റിൽ ഗാനം റിലീസ് ചെയ്തു. ക്യൂൻസ് ലാൻഡിലെ ബ്രിസ്ബെൻ മൗണ്ട് ഗ്രാവറ്റിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങ് …
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന് ഓസ്ട്രേലിയയിലെ ഒരു സംസ്ഥാനമായ വിക്ടോറിയയിലെ പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ക്ഷണം. വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനും പാർലമെന്റിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനുമായാണ് ക്ഷണിച്ചിരിക്കുന്നത്. കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യ …
- IndiaLatest NewsPravasi
ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു എന്ന് വിദേശകാര്യ മന്ത്രാലയം; ഇസ്രായേലിൽ ഉള്ളവർക്കും ജാഗ്രത നിർദ്ദേശം.
by Editorഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. എംബസി ഇതിനുള്ള സൗകര്യം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള …
- KeralaLatest NewsPravasi
കെനിയയിലെ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കേരളത്തിൽ എത്തിക്കും.
by Editorതിരുവനന്തപുരം: കെനിയയിലെ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് (ഞായറാഴ്ച) കേരളത്തിൽ എത്തിക്കും. ഖത്തർ എയർവേയ്സ് വിമാനത്തിൽ ഞായറാഴ്ച രാവിലെ 8:45 ന് മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന …
- Latest NewsPravasi
ഓസ്ട്രേലിയൻ പൊലീസിൻ്റെ ക്രൂരതയ്ക്കിരയായി ചികിത്സയിൽ കഴിഞ്ഞ ഇന്ത്യൻ വംശജൻ മരിച്ചു
by Editorഅഡലൈഡ്: അറസ്റ്റിനിടെ പൊലീസ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുകയും തല കാറിൽ ഇടിക്കുകയും ചെയ്തതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് റോയൽ അഡലൈഡ് ഹോസ്പിറ്റലിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വംശജന് മരിച്ചു. 42-കാരനായ …
- IndiaLatest NewsPravasi
തായ്ലന്ഡില് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തരമായി തിരിച്ചിറക്കി.
by Editorന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തായ്ലന്ഡില് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയാണ് ഭീഷണി. തുടര്‍ന്ന് വിമാനം തായ്ലന്ഡിലെ ഫുക്കെറ്റില്‍ അടിയന്തരലാന്‍ഡിങ് നടത്തി. എഐ 379 വിമാനം …
- EntertainmentPravasi
ഓസ്ട്രേലിയയില്‍ മലയാള ചലച്ചിത്ര സംഘടന ‘ആംലാ’ നിലവില്‍ വന്നു; കേരളത്തിന് പുറത്തെ ആദ്യ ചലച്ചിത്ര കൂട്ടായ്മ
by Editorബ്രിസ്ബെന്: ഓസ്ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്‍ക്കായി അസോസിയേഷന് ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ (അംലാ) എന്ന പേരില്‍ പുതിയ കൂട്ടായ്മ നിലവില്‍ വന്നു. ഇതാദ്യമായാണ് കേരളത്തിന് പുറത്ത് മലയാള ചലച്ചിത്ര സംഘടന …
മെൽബൺ: മെൽബണിൽ മലയാളി യുവതി രമ്യ ജിന്റോ നിര്യാതയായി. 40 വയസ്സ് ആയിരുന്നു. ട്യൂമർ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോതമംഗലം നെല്ലിക്കുഴി സ്വദേശിനെയാണ്. കല്ലൂർക്കാട് കൊട്ടാരത്തിൽ വീട്ടിൽ ജിന്റോയുടെ …
ചെംസൈഡ്: ക്വീൻസ്ലൻഡിലെ ചെംസൈഡിലുള്ള (Chermside) ജിംപി (Gympie Road) റോഡിലെ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ മോഷ്ടാക്കൾ കടയുടമയെ ആക്രമിച്ചു. ആക്രമണത്തിൽ ജ്വല്ലറി ഉടമയായ ബിജയ് സുനാറിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച …

