ന്യൂയോർക്ക്: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലോക നേതാക്കളുടെ ഔദ്യോഗിക സ്വീകരണ ചടങ്ങിലാണ് ഇരുവരും …
Latest in Australia
ആൽബനി: വെസ്റ്റേൺ ഓസ്ട്രേലിയയിലെ ആൽബനിയിൽ ആൽബനി മല്ലൂസിൻ്റെ ഓണാഘോഷം വർണാഭമായി. സെപ്റ്റംബർ 14ന് നടന്ന ആഘോഷപരിപാടികൾ എംപി റിക്ക് വിൽസൺ, എംഎൽഎ സ്കോട്ട് ലെറി എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. …
- AustraliaPravasi
ക്യൂൻസ്ലാൻഡിൽ ബ്രിസ്ബേൻ ബീറ്റ്സ് ശിങ്കാരിമേളത്തിന്റെ വർണ്ണശബളമായ അരങ്ങേറ്റം നടത്തി.
by Editorബ്രിസ്ബേൻ: മലയാളി സമൂഹം കേരളത്തനിമയുടെ പഴമയ്ക്ക് നിറം ചാർത്തി മേളങ്ങൾക്കൊപ്പം ഇനി ശിങ്കാരിമേളവും. മാമലകൾക്ക് അപ്പുറത്തുനിന്ന് നീലാകാശ വീഥിയിലൂടെ കടലുകൾ താണ്ടി ക്യൂൻസ്ലാൻഡിലെത്തിയ കുറച്ചു ചെറുപ്പക്കാർ ചേർന്നു രൂപം കൊടുത്ത …
- AustraliaPravasi
ടൂവൂംബ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
by Editorടൂവൂംബ: ടൂവൂംബ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. മുഖ്യാതിഥിയായി ടൂവൂംബ മേയർ ജെഫ് മക്ഡൊണാൾഡ് പങ്കെടുത്തു. പ്രത്യേക അതിഥികളായി യാജു മഹിദ, ഗിറ്റീ ഹൗസ്, പ്രിൻസ് ലോ, ഫാ. തോമസ് …
സിഡ്നി: വൈവിധ്യമായ പരിപാടികളോടെ സിഡ്നിയിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. ബെരോറ കമ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷത്തിൽ ഇടവക വികാരി ഫാ. എബി തരകൻ …
- AustraliaLatest NewsWorld
കാലാവസ്ഥാ വ്യതിയാനം; ഓസ്ട്രേലിയയിൽ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് റിപ്പോർട്ട്
by Editorകാൻബറ: കാലാവസ്ഥാ വ്യതിയാനം ഓസ്ട്രേലിയയിൽ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്. ലോകതാപനം മൂന്ന് ഡിഗ്രി സെൽഷ്യസ് കടന്നാൽ ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ ചൂടിനെ തുടർന്ന് മരണ നിരക്ക് …
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ക്യുൻസ്ലാൻഡ് ഓക്സൺഫോർഡ് നടന്ന ഗോൾഡ് കോസ്റ്റ് നൈറ്റ്സ് സൂപ്പർ കപ്പ് സീസൺ 4 -ൽ ആതിഥേയരായ മലയാളി ക്ലബ് ഗോൾഡ് കോസ്റ്റ് നൈറ്റ്സിനു കിരീടം. ഓസ്ട്രേലിയയുടെ …
ബ്രിസ്ബേൻ: സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ഓണം വർണ്ണാഭമായി ആഘോഷിച്ചു. സെപ്റ്റംബർ 6-ാം തീയതി നടത്തപ്പെട്ട ആഘോഷ പരിപാടികൾക്ക് ഇടവക …
- AustraliaLatest NewsWorld
വിഷക്കൂൺ നൽകി കുടുംബത്തെ കൂട്ടക്കൊല ചെയ്ത എറിൻ പാറ്റേഴ്സണിന് ജീവപര്യന്തം, 33 വർഷം പരോളില്ലാ തടവ്.
by Editorഓസ്ട്രേലിയയിൽ വിഷക്കൂൺ അടങ്ങിയ ഭക്ഷണം നൽകി മുൻ ഭര്ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് ജീവപര്യന്തം തടവ്. അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തില് എറിൻ പാറ്റേഴ്സൺ കുറ്റക്കാരിയെന്ന് …
- AustraliaKeralaPravasi
നവ്യ നായർക്ക് പിഴയിട്ടത് ജൈവസുരക്ഷാ നിയമം ലംഘിച്ചതിന്; ഓസ്ട്രേലിയൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
by Editorമെൽബൺ: നടി നവ്യ നായർക്ക് മുല്ലപ്പൂവ് കൈവശം വച്ചതിന് പിഴശിക്ഷ കിട്ടിയ വിവരം ആണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായ വാർത്തകളിൽ ഒന്ന്. ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിൽ …
മെൽബൺ: വിക്ടോറിയയിലെ മെൽട്ടണിനടുത്തുള്ള കോബിൾബാങ്കിൽ 12 -ഉം 15 -ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾ കുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി 8 മണിക്ക് കോബിൾബാങ്കിലെ മാർബിൾ ഡ്രൈവിൽ ഒരാൾക്ക് ഗുരുതരമായി …
ആലീസ് സ്പ്രിങ്സ്: മലയാളം മിഷൻ ആലീസ് സ്പ്രിങ്സ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗിലെൻ പ്രൈമറി സ്കൂളിൽ അരങ്ങേറിയ ഓണാഘോഷ പരിപാടിയിൽ കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. ഓണപ്പാട്ടുകൾ, …
- AustraliaEntertainmentPravasi
മുല്ലപ്പൂ കൈവശം വെച്ചതിന് മെൽബൺ എയർപോർട്ടിൽ നവ്യ നായരെ തടഞ്ഞു; 1980 ഡോളർ പിഴ ചുമത്തി
by Editorമെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ മെൽബൺ എയർപോർട്ടിൽ വിമാനം ഇറങ്ങിയ നവ്യ നായരെ 15 സെന്റീമീറ്റർ നീളമുള്ള മുല്ലപ്പൂ കൈവശം വെച്ചതിന് മെൽബൺ എയർപോർട്ട് …
പെർത്: ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി മരണമടഞ്ഞു. വെസ്റ്റേൺ ഓസ്ട്രേലിയയുടെ തലസ്ഥാന പട്ടണമായ പെർത്തിൽ കുടുംബമായി താമസിച്ച് വന്ന പാലാ ഭരണങ്ങാനം സ്വദേശി തകടിയേൽ ശ്രീ സോണിയുടെയും …
അഡിലൈഡ്: ഓസ്ട്രേലിയയിലെ അഡിലൈഡിൽ കഴിയുന്ന അങ്കമാലി സ്വദേശി ശ്രീ കുന്നപ്പിള്ളി ജോബിയുടെയും കോന്നി പുത്തൻപുരയ്ക്കൽ ശ്രീ ജോൺന്റെ മകൾ ലിന്റ മറിയയുടെയും മകൾ എലൈൻ മരിയ (6 വയസ്സ്) …
