സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടായ് ബീച്ചിൽ ആക്രമണം നടത്തി കൊല്ലപ്പെട്ട സാജിദ് അക്രമിന്റെ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച് ഭാര്യ. കൂട്ടക്കൊലയ്ക്കിടെ കൊല്ലപ്പെട്ട 50 കാരനായ അക്രമിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ഭാര്യ …
Latest in Australia
മെൽബൺ: എറണാകുളം ഓണക്കൂർ സ്വദേശിയായ മലയാളി മെൽബണിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോളയിൽ ചാണ്ടിയുടെയും മറിയാമ്മയുടെയും മകൻ സുനിൽമോൻ (52) ആണു മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് മെൽബണിൽ ഹോട്ടലിന്റെ …
ഡാർവിൻ: സൗത്ത് ഓസ്ട്രേലിയ ആൻഡ് നോർത്തേൺ ടെറിട്ടറി അസോസിയേഷനിൽ നിന്ന് പാസ്ട്രൽ എജ്യുക്കേഷനിൽ ബിരുദം നേടി നോർത്തേൺ ടെറിട്ടറി ഹെൽത്തിൽ ചാപ്ലെയിനായി നിയമിതനായ ഫാ. ജാക്സ് ജേക്കബ്. ഡാർവിൻ സെന്റ് …
- AustraliaPravasi
കേരളത്തിന്റെ ചെണ്ട, ഓസ്ട്രേലിയൻ ആർമി മ്യൂസിക്കൽ ബാൻഡിനൊപ്പം; സംഗീതത്തിന്റെ അപൂർവ “ഇൻഡോ–വെസ്റ്റേൺ ഫ്യൂഷൻ”
by Editorടൗൺസ്വിൽ സിറ്റി കൗൺസിൽ സംഘടിപ്പിച്ച ‘Townsville’s Carols by Candlelight 2025’ പരിപാടി ഏകദേശം 15,000 പ്രേക്ഷകരെ ആകർഷിച്ച ഒരു വമ്പിച്ച സാംസ്കാരിക ആഘോഷമായി മാറി. സംഗീതവും വൈവിധ്യമാർന്ന കലാരൂപങ്ങളും …
- AustraliaLatest NewsWorld
ബോണ്ടയ് ബീച്ച് വെടിവയ്പ്പ്: അക്രമി സാജിദ് അക്രം തോക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടിയിരുന്നെന്ന് റിപ്പോർട്ടുകൾ
by Editorസിഡ്നി: ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടയ് ബീച്ചിലെ വെടിവെപ്പിലെ പ്രതി നവീദ് അക്രം തോക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടിയിരുന്നെന്ന് റിപ്പോർട്ടുകൾ. പത്തു വയസുകാരി മാറ്റിൽഡ ഉൾപ്പെടെ 15 പേരുടെ ജീവനെടുത്ത …
സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരുടെ ഹനൂക്കോ ആഘോഷത്തിനിടെ ഞായറാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പ് ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ചു. പ്രാദേശിക സമയം വൈകുന്നേരം 6.45 -ഓടെയാണ് വെടിവയ്പുണ്ടായത്. 16 പേർ കൊല്ലപ്പെടുകയും രണ്ട് …
സിഡ്നി: ബോണ്ടി ബീച്ചിൽ ഇന്ന് വൈകുന്നേരം നടന്ന വെടിവയ്പ്പിൽ അക്രമി ഉൾപ്പടെ 12 പേര് കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റൊരു അക്രമിക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ …
ഡാർവിൻ: പുതുവ ക്രിയേഷൻസിൻ്റെ ബാനറിൽ റവ ഡോ ജോൺ പുതുവ രചനയും ബിജു മൂക്കന്നൂർ സംഗീതവും നിർവഹിച്ച ‘മാലോകരെ കേട്ടുവോ ‘എന്ന ക്രിസ്മസ് ഗാനം ശ്രദ്ധേയമായി. ഈ ഗാനം ആലപിച്ചിരിക്കുന്നത് …
- AustraliaLatest NewsWorld
16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ.
by Editorകാൻബറ: ലോകത്തിൽ ആദ്യമായി കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ നിയമം ഇന്നലെമുതൽ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ 16 വയസ്സിന് താഴെയുള്ള ദശലക്ഷക്കണക്കിന് കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ …
- AustraliaLatest News
ഓസ്ട്രേലിയയിലുടനീളം ഉഷ്ണതരംഗം; ന്യൂ സൗത്ത് വെയിസിൽ പല ഭാഗത്തും താപനില 40 ഡിഗ്രി കടന്നു
by Editorസിഡ്നി: ഉഷ്ണതരംഗത്തിൻ്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിൽ കടുത്ത കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻഡ്, നോർത്തേൺ ടെറിട്ടറി, വെസ്റ്റേൺ ഓസ്ട്രേലിയ എന്നിവയുടെ ചില ഭാഗങ്ങളിൽ കടുത്ത ഉഷ്ണതരംഗ …
- AustraliaEntertainmentPravasi
ഗോസ്റ്റ് പാരഡൈസ്: ആദ്യ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി സമൂഹത്തിന് ഉത്സവാനുഭവം; ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക്.
by Editorബ്രിസ്ബെന്. പ്രേക്ഷകരെ കരയിപ്പിച്ചും ചിരിപ്പിച്ചും ക്വീന്‍സ്ലാന്‍ഡിലെ തീയറ്ററുകളില്‍ വിജയഗാഥ രചിച്ച് ഗോസ്റ്റ് പാരഡൈസ് സിനിമ കൂടുതല്‍ തീയറ്ററുകളിലേക്ക്. ക്വീന്‍സ്ലാന്‍ഡില്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ച ആദ്യ മലയാള സിനിമയെന്നതിന് പുറമെ 26 നവാഗതരെ …
- AustraliaPravasi
ആത്മീയ ഉണർവിൻ്റെ ധന്യനിമിഷങ്ങൾ പകർന്ന് മെൽബണിൽ കാത്തലിക് യൂത്ത് ഫെസ്റ്റിവൽ
by Editorമെൽബൺ: ഓസ്ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവലിന് മെൽബണിൽ തുടക്കം. ആത്മീയ ഉണർവിൻ്റെ ധന്യനിമിഷങ്ങൾ പകർന്ന് പതിനായിരക്കണക്കിന് യുവതീ-യുവാക്കൾ ഫെസ്റ്റിവലിൽ പങ്കെടുത്തു. വിശുദ്ധ പാട്രിക് കത്തീഡ്രലിൽ നിന്ന് മെൽബൺ കൺവെൻഷൻ സെൻ്ററിലേക്കുള്ള …
- AustraliaPravasi
ലോകരക്ഷകൻ്റെ തിരുപ്പിറവിയെ സ്വീകരിക്കാൻ ഒത്തു ചേർന്ന് ക്വീൻസ്ലാൻഡ് മേഖലയിലെ ക്രൈസ്തവ സമൂഹം.
by Editorബ്രിസ്ബെയ്ൻ: സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ദൈവാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള എക്യുമെനിക്കൽ കരോൾ സർവീസ് “ദ്- നുഹ്റോ 2025”, നവംബർ 29-ാം …
- AustraliaLatest NewsWorld
അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ആദ്യത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി ആന്തണി അൽബനീസി.
by Editorകാൻബറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസി (62) വിവാഹിതനായി. ദീർഘകാല പങ്കാളിയായ ജോഡി ഹെയ്ഡനെ(46)യാണ് അൽബനീസ് വിവാഹം കഴിച്ചത്. ഇതോടെ അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ആദ്യത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി മാറി അൽബനീസി. …
ടൗൺസ്വിൽ: ഓസ്ട്രേലിയയിലെ നോർത്ത് ക്വീൻസ്ലാൻഡിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കേരള അസോസിയേഷൻ ഓഫ് ടൗൺസ്വിൽ (KAT), മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരികഇടപെടലുകളുടെ ഉത്തമ മാതൃകയായി മാറുന്നു.കരുത്തോടെ, കരുതലോടെ, കെട്ടുറപ്പോടെ …
