മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20-നാണ് മരണം സംഭവിച്ചത്. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് …
Latest in Latest News
- IndiaLatest News
ലോകത്തിലെ തന്നെ ഏറ്റവും ആധുനിക അറ്റാക്ക് ഹെലികോപ്ടറുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നു.
by Editorന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ കരുത്തുകൂട്ടാന്‍ എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളെത്തുന്നു. രാജസ്ഥാനിലെ ജോധ്പുരിൽ ഇന്ന് മൂന്ന് എഎച്ച് 64 ഇ ഹെലികോപ്ടറുകള്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹെലികോപ്ടറുകള്‍ ജൂലൈ …
- IndiaLatest NewsWorld
ബ്രഹ്മപുത്രയിൽ ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമാണവുമായി ചൈന; ആശങ്കയിൽ ഇന്ത്യ
by Editorബീജിങ് : ബ്രഹ്മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ഡാമിന്റെ നിർമാണം ആരംഭിച്ച് ചൈന. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ടിബറ്റിലെ ഇന്ത്യ–ചൈന അതിർത്തിയിൽ അരുണാചൽ …
- KeralaLatest News
ലീഗില്‍ എല്ലാവരും മുസ്ലീങ്ങൾ, എന്നിട്ടും അവർ മതേതര പാര്‍ട്ടി; വര്‍ഗീയ പരാമര്‍ശങ്ങൾ തുടർന്ന് വെള്ളാപ്പള്ളി നടേശന്.
by Editorകൊച്ചി: വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുസ്ലീം ലീഗില്‍ എല്ലാവരും മുസ്ലീങ്ങൾ ആയിട്ടും അത് മതേതര പാര്‍ട്ടിയെന്നാണ് പറയുന്നതെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജനറല്‍ …
- KeralaLatest News
ആലപ്പുഴയിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണു; അവധി ദിവസമായതിനാൽ വന്‍ അപകടം ഒഴിവായി
by Editorആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു. കാര്‍ത്തികപ്പള്ളി സർക്കാർ യുപി സ്കൂളിന്റെ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാലാണ് വന്‍ അപകടം ഒഴിവായത്. …
- ArticlesLatest NewsWorld
സിറിയയിൽ വീണ്ടും ആഭ്യന്തര സംഘർഷം; ഷിയാ ഗോത്രമായ ഡ്രൂസുകളെ സഹായിച്ച് ഇസ്രായേൽ.
by Editorപതിറ്റാണ്ടുകൾ നീണ്ട സ്വേച്ഛാധിപത്യത്തിന്റെ വേദനയിൽനിന്നും 14 വർഷത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളിൽനിന്നും കരകയറാൻ ശ്രമിക്കുന്ന സിറിയയിൽ വീണ്ടും സംഘർഷം. ന്യൂനപക്ഷ വിഭാഗങ്ങൾ തമ്മിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന സംഘർഷത്തിലൂടെ വീണ്ടും ഭിന്നതയുടെ …
- KeralaLatest News
റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റു പത്തൊമ്പതുകാരൻ മരിച്ചു
by Editorതിരുവനന്തപുരം: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നെടുമങ്ങാട് പനയമുട്ടത്താണ് അപകടം നടന്നത്. പനയമുട്ടം സ്വദേശി പത്തൊമ്പതുകാരനായ അക്ഷയ് ആണ് മരിച്ചത്. റോഡിൽ വീണ് കിടന്ന …
ഹനോയ്: വടക്കൻ വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് എട്ട് കുട്ടികൾ ഉൾപ്പെടെ 34 പേർ മരിക്കുകയും 8 പേരെ കാണാതാവുകയും ചെയ്തു. വിയറ്റ്നാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹാ …
- KeralaLatest News
പിറന്നാൾ കുപ്പായത്തിന്റെ സ്വപ്നത്തിൽ നിന്ന് മാത്യു വീണു, പക്ഷേ മരണത്തിന് വിട്ടുകൊടുക്കാതെ കുറേ ‘അൻപാർന്ന മനിതർ’
by Editorകൊച്ചി: പിറന്നാളിന് കുപ്പായം വാങ്ങാൻ അച്ഛനൊപ്പം പോകാനൊരുങ്ങി നില്കുന്നതിനിടെ നാലുവയസ്സുകാരൻ മാത്യുവിന്റെ കാലൊന്ന് വഴുതി. ഒന്നാംനിലയിൽ നിന്ന് അവൻ താഴേക്ക് വീണു. പിന്നെ കണ്ണുതുറന്നില്ല. പക്ഷേ കഴിഞ്ഞദിവസം ആലുവ രാജഗിരി …
- KeralaLatest News
മിഥുന്റെ ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ, വിളന്തറയിലെ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം
by Editorതേവലക്കര ബോയ്സ് ഹൈസ്കൂളിൽവച്ച് ഷോക്കേറ്റു മരിച്ച മിഥുന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വിളന്തറയിലെ വീട്ടുവളപ്പിൽ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി …
തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സെപ്റ്റംബർ 9-ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. …
- KeralaLatest News
‘ഞാന്‍ കോണ്‍ഗ്രസിലേക്കെന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചിരിപ്പിക്കുന്നു’; ഐഷ പോറ്റി
by Editorകൊല്ലം: കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ക്ക് കോണ്‍ഗ്രസ് വേദിയില്‍തന്നെ മറുപടിയുമായി കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ അഡ്വ. ഐഷ പോറ്റി. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ചിരിപ്പിക്കുന്നതെന്ന് ഐഷ പോറ്റി …
- Latest NewsWorld
ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ കത്തോലിക്ക പളളി തകര്‍ന്ന സംഭവത്തിൽ മാപ്പുപറഞ്ഞ് നെതന്യാഹു.
by Editorടെൽ അവീവ്: ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കത്തോലിക്കാ പളളി തകര്‍ന്നതിനുപിന്നാലെ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ ഏക കത്തോലിക്ക പള്ളി ആയ ഹോളി ഫാമിലി ചർച്ചിന് നേരെ …
- IndiaLatest NewsWorld
പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ TRF-നെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്; ഭീകരതയെ ശക്തമായി എതിർക്കുന്നു എന്ന് ചൈന.
by Editorവാഷിങ്ടൺ: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘമായ ദി റെഡിസ്റ്റൻസ് ഫ്രണ്ടിനെ (TRF) ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ് …
- IndiaLatest NewsWorld
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പാക് അധീന കാശ്മീരിൽ കണ്ടതായി ഇന്റലിജൻസ് റിപ്പോർട്ട്.
by Editorന്യൂഡൽഹി: തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവനും 2001 ലെ പാർലമെൻ്റ് ആക്രമണം ഉൾപ്പെടെ ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയുമായ മസൂദ് അസ്ഹറിനെ പാക് അധീന കാശ്മീരിൽ കണ്ടതായി വിവരം. …