ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ബാബ ഖരക് സിങ് മാര്‍ഗില്‍ 184 എംപിമാര്‍ക്കായി നിര്‍മിച്ച പുതിയ ഭവന സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേളയില്‍, ഫ്ളാറ്റുകള്‍ അനുവദിച്ച …
Latest in Latest News
അസിം മുനീറിന്റെ ആണവ മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കി മുൻ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. സിന്ധു നദീജല ഉടമ്പടിയിൽ മാറ്റം വരുത്താൻ ന്യൂഡൽഹി മുന്നോട്ട് …
- KeralaLatest News
പാംപ്ലാനി അവസരവാദി എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയ്ക്കെതിരെ തലശ്ശേരി അതിരൂപത.
by Editorതലശ്ശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ തലശ്ശേരി അതിരൂപത. ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത വിമർശിച്ചു. …
- AustraliaLatest NewsPravasi
റിസേർവ് ബാങ്ക് പലിശ നിരക്ക് കുറച്ചു; ഓസ്ട്രേലിയയില്‍ ലോണ്‍ തിരിച്ചടവ് കുറയും
by Editorകാൻബറ: ഓസ്ട്രേലിയയില്‍ റിസേർവ് ബാങ്ക് പലിശ നിരക്ക് കുറച്ചു. പലിശ നിരക്ക് 0.25 ശതമാനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് പലിശ നിരക്ക് കുറയ്ക്കുന്നത്. 3.85 ശതമാനത്തിൽ …
വാഷിംഗ്ടൺ: പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ “വിദേശ ഭീകര” സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. ‘ദി മജീദ് ബ്രിഗേഡ്’ എന്ന പേരിലും അറിയപ്പെടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) -യെ …
- CultureIndiaKeralaLatest News
നെഹ്റു ട്രോഫി വള്ളംകളിക്കായി 50 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം.
by Editorതൃശൂര്‍: 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി 50 ലക്ഷം രൂപയുടെ സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് നല്കാന് ഉത്തരവിട്ട് കേന്ദ്ര ടൂറിസം മന്ത്രാലയം. കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ ഉത്തരവ് കേന്ദ്ര മന്ത്രി സുരേഷ് …
- IndiaLatest NewsWorld
ഇന്ത്യൻ അതിർത്തിയിലൂടെ സിൻജിയാങ് – ടിബറ്റ് റെയിൽവെ ലൈൻ നിർമ്മിക്കാൻ ചൈന
by Editorബെയ്ജിങ്: സിൻജിയാങ് പ്രവിശ്യയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന റെയിൽവെ ലിങ്ക് നിർമ്മിക്കാൻ ചൈന ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് കൂടിയാണ് റെയിൽവേ ലൈൻ കടന്നു പോകുന്നത്. കിഴക്കൻ …
ന്യൂഡൽഹി: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിൻ്റെ ആണവയുദ്ധ ഭീഷണി തള്ളി ഇന്ത്യ. ആണവയുദ്ധ ഭീഷണി പാക്കിസ്ഥാൻ്റെ നിരുത്തരവാദ സമീപനത്തെ തുറന്നു കാണിക്കുന്നുവെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. …
- IndiaLatest News
ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സ്വാതന്ത്ര്യദിനാഘോഷം അതീവ ജാഗ്രതയിൽ
by Editorന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്ത് അടക്കം അതീവ ജാഗ്രത നിര്‍ദേശം നല്കി സുരക്ഷ ഏജന്‍സികള്‍. ഭീകരാക്രമണത്തിനുള്ള സാധ്യത വ്യക്തമാക്കിക്കൊണ്ട് ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് ജാഗ്രതാ നിര്‍ദേശം. പഹൽഗാമിൽ …
- KeralaLatest News
സോന എല്‍ദോസിന്റെ ആത്മഹത്യ: കാമുകൻ മതം മാറാൻ നിർബന്ധിച്ചു, പൂട്ടിയിട്ട് മർദ്ദിച്ചു; റമീസ് അറസ്റ്റില്‍
by Editorകൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. ഇന്ന് ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോതമംഗലം കറുകടം ഞാഞ്ഞൂൽമല കടിഞ്ഞുമ്മൽ പരേതനായ …
- Latest NewsWorld
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അൽജസീറയുടെ 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
by Editorഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയിലെ അഞ്ച് ജീവനക്കാരാണ് ഇസ്രയേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. റിപ്പോർട്ടർമാരായ അനസ് അൽ ഷെറിഫ്, മുഹമ്മദ് ഖ്റേയ്ഖ്, …
അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി തുർക്കി ദുരന്ത നിവാരണ ഏജൻസി (AFAD) അറിയിച്ചു. ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറൻ …
- KeralaLatest News
രമേശ് ചെന്നിത്തലയുടെ ലഹരിവിരുദ്ധ ജാഥയ്ക്ക് പിന്തുണയുമായി ജി സുധാകരനും ശിവൻകുട്ടിയും
by Editorആലപ്പുഴ: ‘പൊരുതാം നമുക്ക് ലഹരിക്കെതിരെ’ എന്ന മുദ്രാവാക്യത്തിൽ ആലപ്പുഴ ഡിസിസി വോക് എഗൈൻസ്റ്റ് ഡ്രഗ്സ് എന്ന പേരിൽ വാക്കത്തോൺ നടത്തി. സംസ്ഥാനത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി …
- Latest NewsWorld
ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പദ്ധതിക്കെതിരെ മുസ്ലീം രാഷ്ട്രങ്ങൾ ഐക്യപ്പെടണമെന്ന് തുർക്കി
by Editorഅങ്കാര: ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിക്കെതിരെ മുസ്ലീം രാഷ്ട്രങ്ങൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് തുർക്കി. വംശഹത്യയുടെ പുതിയ ഘട്ടത്തിലേക്കാണ് ഇസ്രയേൽ കടക്കുന്നതെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ …
- IndiaKeralaLatest News
തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; വിമാനത്തിൽ അഞ്ച് എംപിമാർ
by Editorചെന്നൈ: തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലെ റഡാർ സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നം മൂലമാണു ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയത്.വിമാനത്തിൽ അഞ്ച് എംപിമാർ …