സിംഗപ്പൂർ: പ്രശസ്ത ബോളിവുഡ് ഗായകനും നടനുമായ സുബീൻ ഗാർഗ് അന്തരിച്ചു. സിംഗപ്പൂരിൽ സ്കൂബാ ഡൈവിംഗിനിടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായ അദ്ദേഹത്തെ ഉടൻ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും മരിച്ചു. 52 വയസായിരുന്നു. ഇന്ത്യൻ …
Latest in Latest News
- KeralaLatest News
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒരാൾ കൂടി മരിച്ചു; ഇതുവരെ മരിച്ചത് 18 പേർ.
by Editorകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒരാൾ കൂടി മരിച്ചു. കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ ചാവക്കാട് സ്വദേശി 59 കാരനായ റഹീം …
ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയുണ്ടായ വാഹനപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. നിരവധി സൈനികർക്ക് പരുക്കേറ്റതായി വിവരം. 33 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരു സംഘം …
- EntertainmentIndiaLatest News
ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
by Editorലക്നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുപിയിലെ ഗാസിയാബാദിലാണു സംഭവം. ഗോൾഡി ബ്രാർ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടവരായ റോഹ്തക് സ്വദേശി …
- EntertainmentIndiaLatest News
നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മോഹൻലാലും മമ്മൂട്ടിയും.
by Editor75-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് മലയാളത്തിന്റെ താരരാജക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും ആശംസകൾ അറിയിച്ചത്. നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ …
തൃശൂർ: തൃശൂർ അതിരൂപതയുടെ പ്രഥമ മെത്രാപൊലീത്ത മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 93 വയസായിരുന്നു. വാർധക്യ സഹജമായ അവശതയിൽ ചികത്സയിലിരിക്കേ ഇന്ന് ഉച്ചകഴിഞ്ഞ് 2.50 നായിരുന്നു അന്ത്യം. കോട്ടയം …
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോണിൽ നേരിട്ട് വിളിച്ചാണ് ട്രംപ് ആശംസ അറിയിച്ചത്. ജൂൺ 16-നുശേഷം ഇരുവരും ആദ്യമായാണ് ഫോണിൽ സംസാരിക്കുന്നത്. നരേന്ദ്ര …
- IndiaLatest NewsSports
മോദിക്ക് മെസിയുടെ പിറന്നാൾ സമ്മാനം; കൈയൊപ്പിട്ട ഖത്തർ ലോകകപ്പ് ജഴ്സി
by Editorന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിന സമ്മാനമായി ഖത്തർ ലോകകപ്പിലെ അർജന്റീന ജഴ്സി കൈയൊപ്പിട്ടയച്ച് ഇതിഹാസ താരം ലയണൽ മെസി. ഇന്ന് (സെപ്റ്റംബർ 17) ആണ് മോഡിയുടെ 75-ാം ജന്മദിനം. …
- AustraliaLatest NewsWorld
കാലാവസ്ഥാ വ്യതിയാനം; ഓസ്ട്രേലിയയിൽ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് റിപ്പോർട്ട്
by Editorകാൻബറ: കാലാവസ്ഥാ വ്യതിയാനം ഓസ്ട്രേലിയയിൽ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്. ലോകതാപനം മൂന്ന് ഡിഗ്രി സെൽഷ്യസ് കടന്നാൽ ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ ചൂടിനെ തുടർന്ന് മരണ നിരക്ക് …
- Latest NewsWorld
ഗാസയിൽ കരയുദ്ധത്തിന് തുടക്കം കുറിച്ച് ഇസ്രയേൽ; ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽ നിന്ന് മാറ്റിപാർപ്പിക്കുന്നു.
by Editorടെൽ അവീവ്: ഗാസ: ഗാസയിൽ കരയുദ്ധത്തിന് തുടക്കം കുറിച്ച് ഇസ്രയേൽ. നഗരം പൂർണ നിയന്ത്രണത്തിലാക്കാനാണ് കരസേനയുടെ നീക്കം. ഇതിനായി ബോംബാക്രമണവും ശക്തമാക്കിയിട്ടുണ്ട്. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന …
ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്യുടെ ആദ്യ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട് ടിവികെ നേതാക്കൾക്കെതിരെ കേസ്. വാഹനങ്ങൾക്കും, കടകൾക്കം ഉൾപ്പെടെ ടിവികെ പ്രവർത്തകർ കേടുപാടുകൾ വരുത്തിയതിരെ …
ന്യൂഡൽഹി: വഖഫ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. ചില വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആർ …
- AutoKeralaLatest News
ലേലത്തിനൊടുവില്‍ 2255 എന്ന ഇഷ്ട നമ്പര്‍ സ്വന്തമാക്കി ആന്റണി പെരുമ്പാവൂര്‍.
by Editorകൊച്ചി: രാജാവിന്റെ മകന് എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ്…’ എന്ന് തുടങ്ങുന്ന മോഹന്‍ലാല്‍ ഡയലോഗിലൂടെ മലയാളിയുടെ ഉള്ളില്‍ പതിഞ്ഞുപോയ നാലക്കങ്ങളായ 2255 എന്ന ഇഷ്ട നമ്പര്‍ സ്വന്തമാക്കി …
- KeralaLatest News
രാഹുല്‍ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി; പാർട്ടിയെ ധിക്കരിച്ചിട്ടില്ല, എന്നും പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിച്ചത് എന്ന് രാഹുൽ
by Editorതിരുവനന്തപുരം: രാഷ്ട്രീയ ആകാംഷകള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. സഭയ്ക്കുള്ളിൽ പ്രത്യേക ബ്ലോക്കിലായിരുന്നു രാഹുലിന്റെ സീറ്റ്. പ്രതിപക്ഷനിരയിൽ നിന്ന് …
- IndiaLatest NewsWorld
ഇന്ത്യ-യു.എസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ച വീണ്ടും പുനരാരംഭിക്കുന്നു.
by Editorന്യൂഡൽഹി: റഷ്യൻ വ്യാപാര ബന്ധത്തിൻ്റെ പേരിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ചതോടെ വിരാമമായ ഇന്ത്യ-യു.എസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ച വീണ്ടും പുനരാരംഭിക്കുന്നു. …