തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ (69) ഓർമയായി. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30-ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. …
Latest in Latest News
ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ രൂക്ഷമായ ആക്രമണവുമായി അമേരിക്ക. അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് ശക്തമായ മറുപടിയായാണ് ആക്രമണം എന്നാണ് അമേരിക്ക വിശദമാക്കുന്നത്. ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും …
- AustraliaLatest NewsWorld
ബോണ്ടയ് ബീച്ച് വെടിവയ്പ്പ്: അക്രമി സാജിദ് അക്രം തോക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടിയിരുന്നെന്ന് റിപ്പോർട്ടുകൾ
by Editorസിഡ്നി: ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടയ് ബീച്ചിലെ വെടിവെപ്പിലെ പ്രതി നവീദ് അക്രം തോക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടിയിരുന്നെന്ന് റിപ്പോർട്ടുകൾ. പത്തു വയസുകാരി മാറ്റിൽഡ ഉൾപ്പെടെ 15 പേരുടെ ജീവനെടുത്ത …
- IndiaLatest NewsWorld
ത്രിരാഷ്ട്ര സന്ദർശനം; സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഒമാനും.
by Editorമസ്കറ്റ്: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്കാരം നൽകി ആദരിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് പ്രധാനമന്ത്രിക്ക് …
- IndiaLatest News
അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഒരു കോടിയിലേറെ വ്യാജ വോട്ടുകൾ ഒഴിവാക്കി
by Editorന്യൂഡൽഹി: പശ്ചിമ ബംഗാൾ അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മാസത്തിലേറെ നീണ്ടുനിന്ന എസ്ഐആർ നടപടി …
- IndiaLatest News
നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡി-യ്ക്ക് തിരിച്ചടി; കോടതി കുറ്റപ്പത്രം സ്വീകരിക്കാൻ വിസമ്മതിച്ചു
by Editorന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം. കേസുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ കുറ്റപത്രത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. അതേസമയം, കേസില്‍ അന്വേഷണം തുടരാനും ഡല്‍ഹി റോസ് …
- IndiaLatest News
ബിജെപിയില്‍ തലമുറമാറ്റം; ദേശീയ വർക്കിംഗ് പ്രസിഡൻ്റായി നിതിൻ നബീൻ ചുമതലയേറ്റു.
by Editorന്യൂ ഡൽഹി: ഭാരതീയ ജനത പാർട്ടിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ആയി നിതിൻ നബീൻ ചുമതലയേറ്റു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഒരുക്കിയ വിപുലമായ ചടങ്ങിലാണ് അദ്ദേഹം പുതിയ ഉത്തരവാദിത്തം …
- KeralaLatest News
അതിജീവിതയെ അധിക്ഷേപിച്ച കേസിൽ 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം.
by Editorതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാൽസംഗ പരാതി നൽകിയ പെണ്‍കുട്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേച്ചു എന്ന പേരിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം. കേസിൽ അറസ്റ്റിലായി 16 ദിവസത്തെ റിമാന്‍ഡിനുശേഷമാണ് …
- IndiaLatest News
മെസി എത്തിയ പരിപാടിയിലേക്ക് ഗവർണറെ പ്രവേശിക്കാൻ അനുവദിച്ചില്ല; ഭരണഘടനാ പദവിക്ക് അപമാനമെന്ന് സി വി ആനന്ദബോസ്.
by Editorകൊൽക്കത്ത: മെസി എത്തിയ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിച്ചതിൽ പ്രതികരിച്ച് ഗവർണർ സി വി ആനന്ദബോസ്. തന്നെ തടഞ്ഞത് ഗവർണർ എന്ന ഭരണഘടനാ പദവിക്ക് നേരെയുള്ള അപമാനമാണെന്ന് …
സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരുടെ ഹനൂക്കോ ആഘോഷത്തിനിടെ ഞായറാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പ് ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ചു. പ്രാദേശിക സമയം വൈകുന്നേരം 6.45 -ഓടെയാണ് വെടിവയ്പുണ്ടായത്. 16 പേർ കൊല്ലപ്പെടുകയും രണ്ട് …
- IndiaLatest NewsWorld
സിഡ്നി ഭീകരാക്രമണം: ഓസ്ട്രേലിയൻ സർക്കാരിനെ വിമർശിച്ച് ബെഞ്ചമിൻ നെതന്യാഹു; ആക്രമണത്തെ അപലപിച്ചു നരേന്ദ്ര മോദി
by Editorസിഡ്നി: ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ 16 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഓസ്ട്രേലിയൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഓസ്ട്രേലിയൻ സർക്കാർ ജൂതവിരുദ്ധത …
എഡ്മണ്ടൺ: കാനഡയിൽ നടന്ന ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വംശജരായ യുവാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടു. കാനഡയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള എഡ്മണ്ടണിലാണ് പഞ്ചാബിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വംശജരായ യുവാക്കൾ അജ്ഞാതരുടെ വെടിയേറ്റ് …
- Latest NewsWorld
സിറിയയിൽ ഭീകരാക്രമണത്തിൽ 2 സൈനികർ ഉൾപ്പെടെ 3 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടു
by Editorഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തോക്കുധാരിയുടെ പതിയിരുന്നുള്ള ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു യുഎസ് പൗരനും കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (സെൻട്രൽ കോം) അറിയിച്ചു. സംഭവത്തിൽ …
- Latest NewsWorld
ഒമാൻ ഉൾക്കടലിൽ ഇന്ത്യക്കാരടക്കം 18 ക്രൂ അംഗങ്ങളുള്ള വിദേശ എണ്ണ ടാങ്കർ ഇറാൻ പിടിച്ചെടുത്തു
by Editorടെഹ്റാൻ: അറുപത് ലക്ഷം ലിറ്റർ ഡീസൽ അനധികൃതമായി കടത്തി എന്നാരോപിച്ച് ഒമാൻ ഉൾക്കടലിൽ വിദേശ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തു. ഇന്ത്യ. ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള 18 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. …
സിഡ്നി: ബോണ്ടി ബീച്ചിൽ ഇന്ന് വൈകുന്നേരം നടന്ന വെടിവയ്പ്പിൽ അക്രമി ഉൾപ്പടെ 12 പേര് കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റൊരു അക്രമിക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ …
