വാഷിങ്ടൺ: റഷ്യ, യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചതായി ഡോണാള്‍ഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി എന്നിവരുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. പുടിനെപ്പോലെ …
Latest in Latest News
- IndiaLatest News
അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി; ഇന്ത്യയും യുഎസിന്റെ മാതൃകയിലേക്ക്?
by Editorന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കടുത്ത നടപടികൾക്കൊരുങ്ങുന്നു. സാധുവായ പാസ്പോർട്ടോ വീസയോ ഇല്ലാതെ ഇന്ത്യയിലെത്തുന്നവർക്ക് 5 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും …
നിയമസഭയിൽ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിൽ പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. AC ഷണ്മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍സെന്ററിന്റെ വികസനത്തിനായി 2 കോടി രൂപ വകയിരുത്തുന്നു. പ്രകൃതിക്ഷോഭത്തിന് …
ശബരിമല: ശബരിമലയിൽ കുംഭമാസ പൂജകൾക്കായി നട തുറന്നു. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരർ രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. ഭസ്മാഭിഷിക്തനായ അയ്യപ്പനെ …
തസ്തിക മലബാർ കാൻസർ സെന്ററിൽ ദിവസ വേതന/ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 36 തസ്തികകൾ സൃഷ്ടിക്കും. ശമ്പളപരിഷ്ക്കരണം കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റെ ബോർഡ് ലമിറ്റഡിലെ ഓഫീസേഴ്സ് ആന്റ് …
എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോ രാജിവച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് ചാക്കോ. ദേശീയ …
- KeralaLatest News
ക്രമസമാധാനപാലനത്തിൽ പോലീസ് പരാജയമെന്ന് പ്രതിപക്ഷം. പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി.
by Editorതിരുവനന്തപുരം: നെന്മാറയിലെ ഇരട്ടക്കൊലപാതകം, പത്തനംതിട്ടയിലെ പോലീസ് അതിക്രമം എന്നിവയടക്കം സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പോലീസ് പരാജയപ്പെടുന്നെന്ന് ആരോപിച്ചു നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്കി. കൊലക്കത്തികളില്നിന്ന് മനുഷ്യജീവന് സംരക്ഷണം …
കല്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് അട്ടമല സ്വദേശിയായ ബാലനാണ് (27) കാട്ടാന ആക്രമണത്തില്‍ ജീവന് നഷ്ടമായത്. ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയാണ് അട്ടമല. ചൂരൽമലയിൽ നിന്നുമാണ് …
തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ ഒരെണ്ണം കമൽഹാസനു നൽകാൻ ഡിഎംകെ തീരുമാനിച്ചയായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിഎംകെ മുതിർന്ന നേതാവ് ശേഖർ ബാബു കമൽഹാസനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു …
കോട്ടയം: ഗവ. നഴ്സിങ് കോളജിൽ റാഗിങ് നടത്തിയ അഞ്ചു വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി …
- IndiaLatest NewsWorld
എ ഐ സമൂഹത്തെ പുതുക്കിപ്പണിയുന്നുവെന്ന് മോദി, യന്ത്രങ്ങൾ മനുഷ്യരെ മറികടക്കുമെന്ന ഭയത്തിന് അടിസ്ഥാനമില്ല; അഭിപ്രായത്തെ അഭിനന്ദിച്ച് US വൈസ് പ്രസിഡന്റ്.
by Editorപാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണെന്ന് പാരീസിലെ എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ പൊതുനന്മയെ മുൻനിർത്തിയാവണം എഐ മേഖലയിൽ നടക്കുന്ന പുതിയ മാറ്റങ്ങൾ …
- Latest NewsWorld
ശനിയാഴ്ചയ്ക്കുമുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധം; ബെഞ്ചമിൻ നെതന്യാഹു
by Editorടെൽഅവീവ്: ശനിയാഴ്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാൽ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾ …
- Latest NewsWorld
കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിനെതിരേ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ.
by Editorവത്തിക്കാൻ സിറ്റി: അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു.എസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനെതിരേ കടുത്ത വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിന്റെ നയത്തെ മാർപാപ്പ വിമർശിച്ചത്. …
- KeralaLatest News
‘ടെന്നീസ് കളിയല്ല, അനുവാദമില്ലാതെ സംസാരിച്ചാല്‍ മന്ത്രിക്കും മൈക്കില്ല’- സ്പീക്കര്‍.
by Editorതിരുവനന്തപുരം: മുൻ സ്പീക്കറായ മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ‘ചട്ടം പഠിപ്പിച്ച്’ സ്പീക്കര്‍ എ എൻ. ഷംസീർ. ചർച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുക, മന്ത്രി മറുപടി …
- KeralaLatest News
8 മാസമുള്ള കുഞ്ഞ് തൊണ്ടയിൽ അടപ്പു കുടുങ്ങി മരിച്ചു; മുലപ്പാൽ കുടുങ്ങി ആദ്യകുട്ടിയും, ദുരൂഹതയെന്ന് പിതാവ്.
by Editorകോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിതാവ്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകൻ മുഹമ്മദ് …