ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 5.30 നാണ് അനുഭവപ്പെട്ടത്. അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശക്തമായ …
Latest in Latest News
- KeralaLatest News
ചാലക്കുടി ബാങ്ക് കൊള്ള: പ്രതി പിടിയിൽ, 10 ലക്ഷം രൂപ വീണ്ടെടുത്തു; കടം തീർക്കാനായിരുന്നുവെന്ന് മൊഴി
by Editorചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്കിൽ കത്തി കാട്ടി കവർച്ച നടത്തിയ പ്രതി പിടിയിൽ. ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 10 ലക്ഷം രൂപ …
കേരളത്തിൽ ആദ്യമായി ഒരു കന്യാസ്ത്രീ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ചുമതല ഏറ്റെടുത്തു. ഡോ. ജീൻ റോസ് എന്ന റോസമ്മ തോമസാണ് മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി സ്ഥാനമേറ്റത്. …
- IndiaKeralaLatest News
ഇ.ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ്; എഎസ്ഐ ഷെഫീര്‍ ബാബു കര്‍ണാടക പൊലീസ് കസ്റ്റഡിയിൽ
by Editorകർണാടകയിലെ ബീഡി വ്യവസായിയുടെ വസതിയിൽ റെയ്ഡ് നടത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ഷെഫീർ ബാബുവിനെ കർണാടക …
തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള വെല്ലുവിളി നിറഞ്ഞ കേപ് ഹോൺ ഇടനാഴി മുറിച്ച് കടന്ന് നാവികസേനയുടെ വനിതാ ഉദ്യോഗസ്ഥർ. ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെയും ലെഫ്റ്റനന്റ് കമാൻഡർ രൂപ എയും …
പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) 17 വർഷത്തിനുശേഷം ആദ്യമായി ലാഭത്തിലെത്തി. നടപ്പുസാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദമായ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കുകളിലാണ് 262 കോടി …
ഞാണ്ടൂർകോണത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ദമ്പതികൾമരിച്ചു. അപകടത്തിൽ രണ്ടു യുവാക്കൾക്കു ഗുരുതരമായി പരുക്കേറ്റു. അയിരൂപ്പാറ അരുവിക്കരക്കോണം വിദ്യാ ഭവനിൽ ദിലീപ് (40), ഭാര്യ നീതു(30) എന്നിവരാണു മരിച്ചത്. പോത്തൻകോട് പ്ലാമൂട് …
സൂര്യന്റെ രഥചക്രച്ചാലുകൾ സഞ്ചരിച്ചിട്ടുള്ള എല്ലാം ജനതയ്ക്കും ചരിത്രപരമായ, സമ്പന്നമായ, ആർ ജ്ജവത്തായ ഒരു സാംസ്കാരിക ചരിത്രമുണ്ട്. അത് ജ്ഞാനം, ഭക്തി, വിവേകം, അനുഭവത്തിലൂടെ നേടിയ സൗഭാഗ്യങ്ങളാണ്. അതിൽ മനം കുളിർത്തു് …
- KeralaLatest News
“കേരളം ചെറുപ്പക്കാർക്ക് പ്രത്യാശ കൊടുക്കാൻ കഴിയുന്ന നാട് അല്ലാതെ ആയി” ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ
by Editorചങ്ങനാശേരി: തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ കണ്ട് മയങ്ങിപ്പോകുന്ന മണ്ടന്മാരല്ല കേരളത്തിലെ നസ്രാണികൾ എന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. നമ്മുടെ ചെറുപ്പക്കാർക്കു പ്രത്യാശ കൊടുക്കാൻ പറ്റുന്ന നാടാണു കേരളമെന്നു …
- Latest NewsWorld
മൂന്ന് ബന്ദികളെകൂടി ഹമാസ് വിട്ടയച്ചു; 369 പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചു
by Editorജെറുസലേം: വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പ്രകാരം മൂന്ന് ബന്ദികളെ കൂടി ഹമാസ് ഇസ്രയേലിന് കൈമാറി. ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും പിന്നീട് ശനിയാഴ്ച ബന്ദികളെ മോചിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് …
- IndiaKeralaLatest News
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണം; ശശി തരൂരിന്റെ നിലപാടുകളെ തള്ളി കോൺഗ്രസ്, പുകഴ്ത്തി മുഖ്യമന്ത്രി.
by Editorപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെയും കേരള സര്‍ക്കാരിനെയും പ്രശംസിച്ചതിൽ നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ പിന്തുണയ്ക്കുമെന്നും ശശി തരൂര്‍ …
- IndiaLatest News
ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 മരണം; അൻപതോളം പേർക്ക് പരുക്ക്.
by Editorന്യൂ ഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 മരണം. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം. അമ്പതിലതികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 4 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 11 …
ശ്രീനഗർ: ഭീകരവാദ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പൊലീസുകാരനെയും അദ്ധ്യാപകനെയും വനംവകുപ്പ് ജീവനക്കാരനേയും ജോലിയിൽ നിന്ന് പുറത്താക്കി. ജമ്മുകശ്മീരിലാണ് സംഭവം. ലെഫ്. ഗവർണർ മനോജ് സിൻഹയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ഭീകരവാദികൾക്ക് …
- IndiaLatest NewsWorld
ഇന്ത്യയ്ക്ക് അത്യാധുനിക എഫ് 35 പോർ വിമാനം; റഫേലിനൊപ്പം എഫ് 35 കൂടി എത്തുന്നതോടെ ഇന്ത്യൻ വ്യോമസേന കൂടുതൽ കരുത്താർജിക്കും.
by Editorന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ എഫ് 35 വിമാനം ഇന്ത്യക്ക് കൈമാറാൻ തീരുമാനമായി. ലോകത്തെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നായ …
വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോമിലെ ജെമിലി ആശുപത്രിയിലാണ് മാർപാപ്പ ചികിത്സയിലുള്ളത്. 88-കാരനായ മാർപാപ്പ കഴിഞ്ഞ ഏതാനും നാളുകളായി ബ്രോങ്കൈറ്റിസിന് ചികിത്സയിലാണ്. ശാരീരിക …