08/02/2025 തൃശൂർ മെട്രോ ഹോസ്പിറ്റലിനു സമീപത്തുള്ള ആളൊഴിഞ്ഞു കാടു പിടിച്ചു കിടക്കുന്ന ഒരു കിണറ്റിൽ ഒരാളുടെ മൃതദേഹം കിടക്കുന്നുണ്ട് എന്നറിയിച്ച് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ …
Latest in Latest News
ലോകത്തിലെ ഏറ്റവും മികച്ച എഐ ചാറ്റ്ബോട്ട് എന്ന അവകാശവാദവുമായാണ് ഇലോൺ മസ്ക് ഗ്രോക് 3 പുറത്തിറക്കിയത്. ശാസ്ത്രം, ഗണിതം, സാങ്കേതികവിദ്യ എന്നിവയിൽ പ്രാവീണ്യം തെളിയിക്കാനാകുന്ന ഈ ചാറ്റ്ബോട്ട്, ചാറ്റ് ജിപിടിയ്ക്ക് …
- CultureKeralaLatest News
ആറ്റുകാൽ പൊങ്കാല 2025: മാർച്ച് 13-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി
by Editorതിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 13-ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർധസർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. മാർച്ച് 5 …
മുളന്തുരുത്തി: ചെങ്ങോലപ്പാടം റെയിൽവേ ഗേറ്റിലെ യാത്രക്കാരുടെ കാത്തിരിപ്പ് ഇന്ന് അവസാനിക്കും. റെയിൽവേ മേൽപാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിനു സമർപ്പിക്കും. ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ …
- KeralaLatest News
നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു; ഒരു വർഷത്തിനകം പൂർത്തിയാക്കും.
by Editorകൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെത്തുടർന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ നിർദേശപ്രകാരം ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. …
- IndiaLatest News
രാഹുലിന്റെ വിയോജിപ്പ് തള്ളിക്കൊണ്ട് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു.
by Editorന്യൂഡൽഹി: രാജീവ് കുമാർ വിരമിച്ചതിന് പിന്നാലെ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജിപ്പു തള്ളിയാണ് നിയമനം. 1988 …
- KeralaLatest News
വ്യവസായ കണക്കുകൾ തെറ്റെന്ന് പ്രതിപക്ഷം; മറുപടിയുമായി മന്ത്രി പി. രാജീവ്, സ്റ്റാർട്ട് അപ്പ് കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസ്.
by Editorകൊച്ചി: കേരളത്തിലെ വ്യവസായ കണക്കുകൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പരാമർശത്തിനെതിരെ വ്യവസായ മന്ത്രി പി. രാജീവ് പ്രതികരിച്ചു. ശശി തരൂർ വിവാദത്തിലെ ചർച്ച കേരളീയരും കേരള …
- KeralaLatest News
തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖച്ഛായ മാറുന്നു; 1300 കോടി ചെലവില്‍ പുതിയ ‘അനന്ത’ ടെര്‍മിനല്‍ വരുന്നു.
by Editorതിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിൽ പുതിയ ടെര്‍മിനല്‍ നിർമ്മിക്കുന്നു. ശ്രീപദ്മനാഭന്റെ മണ്ണിലേക്ക് നന്മയുടെ കവാടം (ഗേറ്റ്വേ ഒഫ് ഗുഡ്നസ്) എന്ന രീതിയിലാണ് ‘അനന്ത’ ടെര്‍മിനല്‍ നിര്‍മ്മിക്കുക. 1300 കോടി …
ആലപ്പുഴ: 12 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസിലെ പ്രതികളെ ചേർത്തല പൊലീസ് പിടികൂടി. കളവംകോടം സ്വദേശിനിയായ യുവതിയിൽ നിന്ന് പണവും സ്വർണാഭരണങ്ങളും തട്ടിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുത്തിയതോട് …
- KeralaLatest News
എസ്എസ്എൽസി മോഡൽ പരീക്ഷ: ചോദ്യപേപ്പർ അച്ചടി വൈകിയെന്ന വാർത്ത വസ്തുതാവിരുദ്ധം
by Editorതിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തിയാകാത്തതിനെ കുറിച്ചുള്ള മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. ചോദ്യപേപ്പറുകളുടെ കുറവ് മൂലം ഒരു പരീക്ഷാകേന്ദ്രത്തിലും പരീക്ഷാ നടത്തിപ്പിന് …
- KeralaLatest News
ജെ ബി കോശി കമ്മിഷന് ശുപാര്ശകളിന്മേലുള്ള തുടര്‍ നടപടിയില്‍ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി
by Editorജെ ബി കോശി കമ്മിഷന് ശുപാര്ശകളിന്മേലുള്ള തുടര്‍ നടപടിയില്‍ നല്ല പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വകുപ്പുകള്‍ക്ക് ഇതിനകം നടപ്പാക്കാന്‍ കഴിയാവുന്നവയില്‍ മിക്കവയും നടപ്പാക്കിയിട്ടുണ്ട്. …
- KeralaLatest News
തരൂരിന് തെറ്റുപറ്റിയെന്ന് കോണ്‍ഗ്രസ് നേതൃത്വം; അഭിനന്ദിക്കണമെന്നു വെള്ളാപ്പള്ളി നടേശൻ.
by Editorകേന്ദ്രത്തില്‍ മോദിയേയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രകീര്‍ത്തിച്ച ശശി തരൂരിന് തെറ്റുപറ്റിയെന്ന് കോണ്‍ഗ്രസ് നേതൃത്വം. പ്രസ്താവനകളിലെ അതൃപ്തി തരൂരിനെ അറിയിച്ച നേതൃത്വം കേരള സര്‍ക്കാരിന്റെ കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ധരിപ്പിച്ചു. …
- Latest NewsWorld
ലഷ്കർ-ഇ-ത്വയ്ബ രാഷ്ട്രീയ വിഭാഗം തലവൻ മൗലാന കാഷിഫ് അലിയെ പാകിസ്ഥാനിൽ “അജ്ഞാതർ” വെടിവച്ചു കൊന്നു.
by Editorഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ രാഷ്ട്രീയ വിഭാഗം തലവൻ മൗലാന കാഷിഫ് അലിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഇന്ന് രാവിലെയാണ് സംഭവം. മോട്ടോർ സൈക്കിളിൽ …
- IndiaLatest News
മസ്ക് വെട്ടിയ ഗ്രാൻഡ് വൻ തട്ടിപ്പാണെന്നും അത് സ്വീകരിച്ചത് ആരാണെന്നു കണ്ടെത്തണം എന്നും മോദിയുടെ ഉപദേശകൻ
by Editorന്യൂ ഡൽഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കൂട്ടാനുള്ള ശ്രമങ്ങൾക്കായി യുഎസിലെ മുൻ ഭരണകൂടം അനുവദിച്ചിരുന്ന 21 ദശലക്ഷം ഡോളർ ഗ്രാന്റ് ‘ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്’ ആണെന്നു പ്രധാനമന്ത്രി …
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 5.30 നാണ് അനുഭവപ്പെട്ടത്. അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശക്തമായ …