വാഷിങ്ടൺ: അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (FBI ) പുതിയ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ചുമതലയേറ്റു. ഭഗവത് ഗീതയിൽ കൈവച്ചാണ് കാഷ് പട്ടേൽ സത്യ പ്രതിജ്ഞ …
Latest in Latest News
- Latest NewsWorld
പോപ്പിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു എന്നാൽ അപകടനില തരണം ചെയ്തിട്ടില്ല; ഡോക്ടർമാർ
by Editorവത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധമൂലം ഒരാഴ്ചയായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇപ്പോഴും ശ്വാസം മുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഒരാഴ്ച …
കോട്ടയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രയേൽ സ്വദേശിയെ പൊലീസ് പിടികൂടി. ഇസ്രയേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്. ഇസ്രയേലിൽ നിന്നും കുമരകത്ത് …
- KeralaLatest NewsSports
ചരിത്രനിമിഷം! ഗുജറാത്തിനെ തോൽപ്പിച്ച് കേരളം ആദ്യ രഞ്ജി ട്രോഫി ഫൈനലിൽ
by Editor68 വർഷത്തെ കാത്തിരിപ്പ് അവസാനിച്ച്, കേരളം തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി ഫൈനലിലേക്ക് കടന്നു. ഗുജറാത്തിനെതിരായ സെമിഫൈനലിൽ ആദ്യ ഇന്നിംഗ്സിൽ 429/7 എന്ന സ്കോറിന് ശേഷം, കേരളം രണ്ട് റൺസിന്റെ …
- IndiaKeralaLatest News
ചൈനീസ് ലോൺ-ആപ്പ് തട്ടിപ്പ്: കേരളത്തിൽ നിന്ന് രണ്ട് പേരെ ഇഡി അറസ്റ്റ് ചെയ്തു.
by Editorചൈനീസ് ലോൺ-ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കേരളത്തിൽ നിന്ന് രണ്ട് പേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ നിന്നാണ് സയ്യിദ് മുഹമ്മദിനെയും …
ഛത്തീസ്ഗഡിലെ വ്യാപാരത്തിനും നഗര വികസനത്തിനും തുണയാകുന്ന പുതിയ തീരുമാനവുമായി വിഷ്ണു ദിയോ സായിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ. സംസ്ഥാനത്തുടനീളമുള്ള കടകൾ, പാർലറുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ …
- KeralaLatest News
ഗ്ലോബൽ നിക്ഷേപക സമ്മിറ്റ് പോലുള്ള പരിപാടികൾ രാഷ്ട്രീയ ആഘോഷ പരിപാടികൾ മാത്രമാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
by Editorകേരളത്തിൽ വമ്പൻ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് കേരള 2025 പരിപാടിയെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഗ്ലോബൽ നിക്ഷേപക സമ്മിറ്റ് പോലുള്ള പരിപാടികൾ …
- KeralaLatest News
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
by Editorകോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചങ്ങനാശ്ശേരി സ്വദേശിയായ റസൽ ആറ് വർഷമായി …
- IndiaKeralaLatest News
ഇൻവെസ്റ്റ് കേരള ദ്വിദിന ആഗോള നിക്ഷേപക ഉച്ചകോടിക്ക് തുടക്കം; കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്ക്കരി.
by Editorഇൻവെസ്റ്റ് കേരള ദ്വിദിന ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഐ.കെ.ജി.എസ്) കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വ്യവസായ മന്ത്രി …
ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ പി. സി ജോർജ്ജിന് ഹൈക്കോടതി മുൻകൂർ …
ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിൽ മൂന്ന് ബസുകളിൽ സ്ഫോടനം. വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. ആളപായമില്ല. സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേൽ പോലീസ് അറിയിച്ചു. മറ്റു രണ്ട് ബസുകളിലെ സ്ഫോടക …
- KeralaLatest News
വ്യവസായ മേഖലയിലെ കാറ്റഗറി 1 വിഭാഗത്തിലെ വൈറ്റ്, ഗ്രീന്‍ യൂണിറ്റുകൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ല; മന്ത്രി എം ബി രാജേഷ്
by Editorതിരുവനന്തപുരം: വ്യവസായ മേഖലയിലെ കാറ്റഗറി 1 വിഭാഗത്തിലെ വൈറ്റ്, ഗ്രീന്‍ യൂണിറ്റുകൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ലെന്നാണ് പറഞ്ഞതെന്ന് മന്ത്രി എംബി രാജേഷ്. കാറ്റഗറി 1-ല്‍ പെടുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സിന്റെ …
- IndiaKeralaLatest News
വിദേശത്ത് മെഡിസിൻ പഠിച്ച് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഇനി നീറ്റ് യു ജി യോഗ്യത നിർബന്ധം: സുപ്രീം കോടതി.
by Editorവിദേശത്ത് മെഡിക്കൽ ബിരുദം നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി മുതൽ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET UG) യോഗ്യത നിർബന്ധമായിരിക്കും. സുപ്രീം കോടതി മെഡിക്കൽ കൗൺസിൽ …
ഒരു സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കുന്നതിനായി 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർടിഒ) ടിഎം ജെഴ്സൺ വിജിലൻസ് പിടിയിലായി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ …
ഡിജിറ്റൽ പണമിടപാടുകളിൽ വലിയ പങ്കുവഹിക്കുന്ന ഗൂഗിൾ പേ ഇനി മുതൽ ചില സേവനങ്ങൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കും. വൈദ്യുതി ബിൽ, മൊബൈൽ റീചാർജ്, ഗ്യാസ് ബിൽ ഉൾപ്പെടെയുള്ള പല തരത്തിലുള്ള …