63
ബാലരറ്റ്: ബാലരറ്റ് കേരളൈറ്റ്സ് ഫൗണ്ടേഷൻ ഓഫ് ഓസ്ട്രേലിയയുടെ 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷിൻ്റോ ജോൺ (ചെയർമാൻ), ജേക്കബ് തോമസ് ഉമ്മൻ (വൈസ് ചെയർമാൻ), സെമിന ജോർജ് (വൈസ് ചെയർപഴ്‌സൻ), ഷിജു കുരുവിള (സെക്രട്ടറി), ലൗലി ജോസഫ് (ജോയിൻ്റ് സെക്രട്ടറി), വിമൽ ടി.ആർ. (ജോയിന്റ് സെക്രട്ടറി), രാജേഷ് മാമ്പിള്ളി (ട്രഷറർ), ദേവസ്യാ വർക്കി (ജോയിന്റ് ട്രഷറർ), ലിജോയി ജോസ് (കോഓർഡിനേറ്റർ – കമ്മ്യൂണിറ്റി സർവീസ്), ജെറിൻ ജോയ് (പിആർഒ), നവീൻ തോമസ് (പിആർഒ) എന്നിവരാണ് ഭാരവാഹികൾ.
പുതിയ കമ്മിറ്റി അംഗങ്ങളായി ബിജു ജോസ്, സൂരജ് കാസ്ട്രോ, ജിനോ ജോസഫ്, ജയനി ബിജു, റോയ് തോമസ്, ബിൻസു ബേബി, മനോജ് പി.എം., ജോജോ കുര്യൻ, തോമസ് ബേബി, മോനിഷ് ഫിലിപ്പ് മാത്യു, ബിബിൻ ദാസ്, സെലസ്‌റ്റിൻ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.