ഇസ്ലാമബാദ്: ഗാസയിൽ സമാധാനം പുനസ്ഥാപിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ച് പാക്കിസ്ഥാൻ. ബുധനാഴ്ച നടന്ന യോഗത്തിൽ പാക്കിസ്ഥാൻ …
Editor
- KeralaLatest News
ദീപക്കിന്റെ മരണം: പ്രതി ഷിംജിത അറസ്റ്റില്‍; 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
by Editorകോഴിക്കോട്: അപകീർത്തികരമായ വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിൽ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വടകര സ്വദേശി ഷിംജിത മുസ്തഫയെ 14 ദിവസത്തേക്ക് …
വിവാദ പ്രസ്താവന പിൻവലിച്ച് സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും സജി ചെറിയാൻ …
- KeralaLatest News
കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി സർവേ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനേക്കാള്‍ പിന്തുണ വിഡി സതീശന്
by Editorന്യൂഡല്‍ഹി: കേരളത്തിൽ എൽ ഡി എഫ് സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായി എന്‍ഡിടിവി വോട്ട് വൈബ് സര്‍വേ ഫലം. സർവ്വേയിൽ പങ്കെടുത്ത 51% പേര് ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഭരണം …
- Latest NewsWorld
ഗ്രീൻലാൻഡ് ഡെന്മാർക്കിന്റെ ഭാഗമല്ല എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി; പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി നോർവേ.
by Editorമോസ്കോ: ഗ്രീന്‍ലാന്‍ഡ് ഒരിക്കലും ഡെന്മാര്ക്കിന്റെയോ നോര്‍വേയുടെയോ സ്വാഭാവിക ഭാഗമായിരുന്നില്ലെന്നും അത് ഒരു കോളനിയല്‍ ഭൂപ്രദേശമായിരുന്നുവെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗേ ലാവ്രോവ്. തുടക്കത്തില്‍ ഗ്രീന്‍ലാന്‍ഡ് നോര്‍വേയുടെ കോളനിയിലായിരുന്നു. പിന്നീട് 20-ാം …
- IndiaLatest NewsWorld
ട്രംപിന്റെ ഗാസ ‘ബോർഡ് ഓഫ് പീസി’ൽ യുഎഇ അംഗമാകും; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ.
by Editorദുബായ്: ഗസ്സ സമാധാന ബോര്‍ഡില്‍ അംഗമാകാനുള്ള യുഎസ് ക്ഷണം സ്വീകരിച്ച് യുഎഇ. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, …
- Latest NewsWorld
ഗ്രീൻലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിൽനിന്നു പിന്നോട്ടില്ലെന്ന് ട്രംപ്; യുദ്ധത്തിലേ അവസാനിക്കൂ എന്ന് ഡാനിഷ് എംപി.
by Editorവാഷിങ്ടൻ: ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡിൻ്റെ നിയന്ത്രണം ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കാനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞില്ല. ഗ്രീൻലൻഡിൽ യുഎസ് പതാകയുമായി നിൽക്കുന്ന സ്വന്തം എഐ …
കൊച്ചി: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു. ഇന്നലെ മൂന്ന് തവണയായി പവന് 3,160 രൂപയാണ് വർധിച്ചത്. 1,10,400 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 13,800 രൂപയാണ് …
- Latest NewsWorld
‘ഇസ്രയേലിനെ ആക്രമിച്ചാൽ ഇറാന്റെ അന്ത്യം; തുർക്കി-ഖത്തർ സൈനികരെ ഗാസയിൽ പ്രവേശിപ്പിക്കില്ല’: നെതന്യാഹു
by Editorജറുസലേം: ഇറാൻ ഇസ്രയേലിനെ ആക്രമിച്ചാൽ മുൻപുണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായുള്ള വർധിച്ചു വരുന്ന സംഘർഷങ്ങൾക്കിടെ അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ …
ന്യൂഡൽഹി: ബിജെപി യുടെ പുതിയ ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നബീനെ മാലയിട്ട് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള …
- IndiaLatest NewsWorld
യുഎഇ പ്രസിഡന്റിന്റെ മൂന്ന് മണിക്കൂർ ഇന്ത്യാ സന്ദർശനം; നിർണ്ണായക കരാറുകൾ
by Editorന്യൂ ഡൽഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂന്ന് മണിക്കൂർ നീണ്ട ഇന്ത്യാ സന്ദർശനത്തിൽ നിർണ്ണായക കരാറുകൾ. നിരവധി കരാറുകളിലാണ് 3 മണിക്കൂറിൽ ഇരു …
- Latest NewsWorld
കാബൂളിൽ സ്ഫോടനം; ഏഴു പേർ കൊല്ലപ്പെട്ടു, ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടെന്ന് താലിബാൻ.
by Editorകാബൂള്‍: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം. ഏഴു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു ചൈനീസ് പൗരന്മാർക്ക് ഗുരുതര പരുക്കുണ്ട് എന്നാണ് …
- KeralaLatest News
ദീപക്കിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; യുവതിക്കെതിരെ വ്യാപക വിമര്‍ശനം.
by Editorബസിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിനും വീഡിയോ പ്രചാരണത്തിനും പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. നോർത്ത് …
- Latest NewsWorld
ഇറാൻ പ്രക്ഷോഭത്തിൽ 16,500 ലധികം പേർ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് മാധ്യമം; ഖമനയിയെ ആക്രമിച്ചാല്‍ തുറന്ന യുദ്ധമുണ്ടാകുമെന്നു യു എസിനു മുന്നറിയിപ്പ്.
by Editorടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ അമേരിക്ക ലക്ഷ്യം വെച്ചാല്‍ യുദ്ധത്തില്‍ അവസാനിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഖമനയിയെ കൊലപ്പെടുത്താന്‍ …
മാഡ്രിഡ്: സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 പേർ കൊല്ലപ്പെട്ടു. 150-ളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോർഡോബക്ക് സമീപം അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് 317 യാത്രക്കാരുമായി …

