Thursday, April 9, 2026
Home » Archives for Editor » Page 230
Author

Editor

  • എം ടി എന്നു പോലും കേട്ടിട്ടില്ലാത്ത പ്രായത്തിൽ തിയേറ്ററിൽ പോയി കണ്ട ഒരു സിനിമയാണ് “ഓപ്പോൾ”. അന്നൊക്കെ തീയറ്ററില്‍ ഒരു സിനിമ കാണാൻ പോവുക അപൂർവ്വമാണ്. വർഷത്തിൽ ഒരു സിനിമ …

  • ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. …

  • സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരനായിരുന്നു എം ടി വാസുദേവൻ നായർ. പള്ളിവാളും കാൽച്ചിലമ്പും എന്ന കൃതി തന്നെ മതിയാകും അദ്ദേഹത്തിലെ ഈ പുരോഗമനോന്മുഖ …

  • ലോകത്തെ നടുക്കിയ സുനാമിദുരന്തത്തിന്റെ ഓര്‍മകള്‍ 20 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. കേരളത്തില്‍നിന്നടക്കം ലക്ഷകണക്കിന് ജീവനുകള്‍ സുനാമി അപഹരിച്ചു. 2004 ഡിസംബർ 26 -ന് ഉണ്ടായ ദുരന്തം ഇന്‍ഡൊനീഷ്യ, ശ്രീലങ്ക, ഇന്ത്യ തുടങ്ങി …

  • Literature

    എൻ്റെ എം ടി

    by Editor

    കഴിഞ്ഞ കുറേ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് മാതൃഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ഒരു മലയാളം അധ്യാപകനാണ് ഞാൻ. എം ടി യുടെ എഴുതിയ ആ ചെറുവാക്യങ്ങളിൽ എത്ര അനായാസമായാണ് മലയാളം നമ്മുടെ വൈകാരികാവേഗമായി മിടിക്കുന്നത്! …

  • പ്രിയപ്പെട്ട എം ടി… അങ്ങ് കാലത്തിന്‍റെ യവനികയക്ക് പിന്നിലേയ്ക്ക് മറയുമ്പോള്‍ ഈ വായനക്കാരന് സമര്‍പ്പിക്കാന്‍ ഇത് മാത്രമേയുള്ളു…സ്വീകരിച്ചാലും… ”ആരാണ് എന്നെ വരിഞ്ഞുകെട്ടി കയത്തിലിട്ടത് എന്ന ചോദ്യത്തിന് ‘ശത്രു’ എന്നുമാത്രം പറഞ്ഞപ്പോൾ …

  • എഴുത്തുകാരൻ്റെ യഥാർത്ഥ ബന്ധുക്കൾ വായനക്കാരാണ്. അങ്ങനെ എം ടി എന്ന രണ്ടക്ഷരം ഗ്രാമങ്ങളിലെ ഇടവഴികളിലും നഗരവീഥികളിലും പ്രിയപ്പെട്ട രണ്ടക്ഷരമായി മാറി. വായനക്കാരാണ് എഴുത്തുകാരെ സൃഷ്ടിക്കുന്നത്. അവർക്ക് വേണ്ടിയാണ് അയാൾ ജീവിക്കുന്നത്. …

  • എം.ടി. വാസുദേവന്‍ നായര്‍ എന്ന അധ്യായം മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണ്. ഒരിക്കലും വായിച്ചുതീര്‍ക്കാനാകാത്തതുമാണ്. കാലത്തെ അതിജീവിച്ചുനില്കുന്ന അക്ഷരങ്ങളാണ് എം.ടിയുടേത്. ഭാഷയുള്ളിടത്തോളം അവയ്ക്ക് മരണമില്ല. വായനയെ ഇഷ്ടപ്പെടുന്ന ആരെയും …

  • ആർഷഭാരതത്തിൻ്റെ സാംസ്‌കാരിക പൈതൃക വേരുകളിൽ പ്രധാനമാണ് വിദ്യാഭ്യാസ വികസനം. ഇന്ന് പഠിച്ചിറങ്ങുന്ന കുട്ടികളാണ് നമ്മുടെ രാജ്യത്തിൻ്റെ ഭാവി നിർണ്ണയം നടത്തുന്നത്. ഇപ്പോൾ ക്രിസ്‌മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ച് …

  • ലോകപ്രശസ്തരായ കുറെ തത്വചിന്തകരെ കഴിഞ്ഞ ലക്കത്തിൽ നാം പരിചയപ്പെട്ടു. അവരുടെ ജീവിത വീക്ഷണങ്ങളും നാം വായിച്ചു. മനുഷ്യജീവിതത്തിൽ നാം മനസ്സിലുറപ്പിക്കേണ്ട ജീവിതമൂല്യങ്ങളെക്കുറിച്ചാണല്ലോ വ്യത്യസ്ത ശൈലിയിൽ ഓരോരുത്തരും പ്രതിപാദിക്കുന്നത്. രണ്ടാം ഭാഗത്തിൽ …

  • കോഴിക്കോട്: മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരമായിരുന്ന എംടി വാസുദേവൻ നായർ അന്തരിച്ചു. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16-നു …

  • മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, …

  • ആസ്താന: കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു 38 മരണം. അസർബൈജാനിലെ ബകുവിൽനിന്ന് 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട അസർബൈജാൻ എയർലൈൻസ് വിമാനമാണ് തകർന്നത്. അക്തൗ വിമാനത്താവളത്തിനു …

  • ചാവക്കാട്: പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കി. പള്ളി അങ്കണത്തിൽ രാത്രി ഒൻപതോടെ തുടങ്ങാനിരുന്ന കാരൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല. കാരൾ പാടിയാൽ …

  • കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബർമാൽ ജില്ലയിൽ ഇന്നലെ അർദ്ധരാത്രിയിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി. ഇതിൽ സ്ത്രീകളും കുട്ടികളുമടക്കം 46 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരണസംഖ്യ ഉയരുമെന്നാണ് …

error: Content is protected !!