കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. ആദ്യം നൽകിയ …
Editor
കൊച്ചി: യുവ ഛായാഗ്രാഹക കെ.ആർ. കൃഷ്ണ (30) അന്തരിച്ചു. സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് ഈ മാസം 23 -ന് കൃഷ്ണയെ ആദ്യം ജമ്മുവിലെ പ്രാദേശിക ആശുപത്രിയിലും പിന്നീട് …
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫിസർ പിടിയിൽ. പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽ കുമാർ ആണ് പിടിയിലായത്. മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജിൽ പരാതിക്കാരൻ 50,000 രൂപ കൈമാറുന്നതിനിടെയാണു വിജിലൻസിന്റെ …
- Latest NewsWorld
വീണ്ടും ചൈനീസ് പ്രകോപനം; 23 സൈനിക വിമാനങ്ങളും ആറ് നാവിക കപ്പലുകളും തായ്വാൻ അതിർത്തിയിൽ.
by Editorതായ്പേയ്: തായ്വാനെ ആശങ്കയിലാക്കി പ്രകോപനവുമായി ചൈന. 23 ചൈനീസ് സൈനിക വിമാനങ്ങളും ആറ് നാവിക കപ്പലുകളും അതിർത്തിയ്ക്ക് സമീപം കണ്ടെത്തിയെന്ന് തായ്വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനങ്ങളിൽ 16 …
ന്യൂഡൽഹി: രണ്ട് ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന ഐഎസ്ആർഒയുടെ നിർണായക ദൗത്യം സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ് എന്ന സ്പേഡെക്സ് (SpaDeX) വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് …
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോൾ ലഭിച്ചതോടെ 28-ന് തവനൂർ ജയിലിൽനിന്ന് സുനി പുറത്തിറങ്ങി. സുനിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന് നല്കിയ …
- IndiaLatest News
വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്കുള്ള കണ്ണാടിപ്പാലം തുറക്കുന്നു.
by Editorകന്യാകുമാരി: വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്കുള്ള കണ്ണാടിപ്പാലം ഇന്നു തുറക്കുന്നു. കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചിട്ട് 25 വർഷം തികയുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് (തിങ്കൾ) മുതൽ 2 ദിവസത്തെ …
മെൽബൺ: സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തില്‍ നിന്ന് അപ്രതീക്ഷിതമായാണ് ഇന്ത്യ ബോക്സിങ് ഡേ ടെസ്റ്റില്‍ പരാജയപ്പെട്ടത്. ബോര്‍ഡര്‍ ഗാവസ്കര്‍ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യയെ 184 റണ്‍സിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. …
- IndiaLatest News
സ്പെയ്ഡെക്സ് വിക്ഷേപണം ഇന്ന്; വിജയിച്ചാൽ ഇന്ത്യ ഡോക്കിംഗ് വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം
by Editorചെന്നൈ: രണ്ടു വ്യത്യസ്ത ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള സ്പെയ്ഡെക്സ് സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന് ഐ.എസ്.ആര്.ഒ.യുടെ ധ്രുവീയ വിക്ഷേപണ വാഹനം (പി.എസ്.എല്‍.വി.സി 60) ഇന്നു കുതിച്ചുയരും. രാത്രി 9.58 ന് ശ്രീഹരിക്കോട്ടയിലെ …
ലോകമെങ്ങും ക്രിസ്മസ് രാവ് പുഞ്ചരിതൂകി മഞ്ഞു് പെയ്തുകൊണ്ടിരിക്കുമ്പോഴാണ് നിലാവുള്ള ആകാശത്തിന് കീഴിൽ മലയാളി മനസ്സ് വിളറിവെളുത്തത്. കലാ സാഹിത്യത്തിൽ ശോഭയാർജ്ജിച്ചു് നിന്ന, ലോക ക്ലാസിക്ക് കൃതികൾ തന്ന എം.ടി സ്വതന്ത്രനായി …
വാഷിങ്ടൻ: യുഎസ് മുൻ പ്രസിഡന്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റാണ്. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് പ്രസിഡന്റ് …
ആദ്യദിനം 34 തിയറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു. പലയിടങ്ങളിലും ചിത്രത്തിന് അധിക ഷോകളുമുണ്ടായി. നിലവിൽ 350 …
റോക്ക്ഹാംപ്ടൺ: സെൻട്രൽ ക്വീൻസ്ലാൻ്റ് തീരത്തുള്ള ഒരു ദ്വീപിൽ കുടുംബത്തോടൊപ്പം മത്സ്യബന്ധനം നടത്തുകയായിരുന്ന 40 കാരനായ പാസ്റ്ററെ സ്രാവ് ആക്രമിച്ച് കൊലപ്പെടുത്തി. രാജ്യത്തിൻ്റെ കിഴക്കൻ തീരത്തുള്ള ഹംപി ദ്വീപിന് സമീപം ശനിയാഴ്ച …
കാലിഫോർണിയ: ലോകം വീണ്ടുമൊരു മഹാമാരിയെ നേരിടാൻ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. പക്ഷിപ്പനിയാണ് ഇത്തവണത്തെ വില്ലൻ. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലാണ് H5N1 വൈറസ് ലോകമെമ്പാടും ഞൊടിയിടയിൽ പടർന്നുപിടിച്ചത്. കറവപ്പശുക്കളെയാണ് രോഗം ആദ്യമായി …