Wednesday, April 8, 2026
Home » Archives for Editor » Page 226
Author

Editor

  • നിയമസഭാ സമ്മേളനം 15-ാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 2025 ജനുവരി 17 മുതൽ വിളിച്ചു ചേർക്കുവാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നയപ്രഖ്യാപന പ്രസംഗ കരട് …

  • കൊച്ചി: കേരളത്തിൽ ക്രിസ്തുമസ് – പുതുവത്സര മദ്യവിൽപ്പനയിൽ വർധനവ്. 712. 96 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ …

  • പുതു വർഷമായിട്ട് പറയാൻ പുതിയ വിശേഷം വേണമല്ലോ…. ജീവിതത്തിൽ ഒരിയ്ക്കൽ പോലും ശിവഗിരിയും, മണ്ണാറശാല നാഗരാജക്ഷേത്രവും സന്ദർശിക്കാൻ സാധിക്കാത്ത എനിക്ക് 2024 -ലെ ഡിസംബർ 28 അതിനൊരു അവസരം നൽകി. …

  • ലക്നൗ: പുതുവത്സര ദിനത്തിൽ ലക്നൗവിലെ ഹോട്ടലിൽ യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി. ആഗ്ര സ്വദേശിയായ അർഷാദ് (24) ആണ് പ്രതി. അർഷാദിൻ്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), …

  • കൊച്ചിയിൽ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ചുണ്ടനക്കിക്കൊണ്ട് ഉമ തോമസ് മക്കളോട് പുതുവത്സരം നേർന്നെന്ന് ഡോക്ടർമാർ പറഞ്ഞു. നേർത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിന്‍റെ പ്രതികരണം. …

  • പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. കേരളത്തിലെ അപൂർവ്വ സസ്യസമ്പത്തിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലാറ്റിൻഗ്രന്ഥം ഹോർത്തൂസ് മലബാറിക്കൂസ് നിരന്തര ഗവേഷണത്തിലൂടെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും എത്തിച്ച …

  • മലയാള നാടകകൃത്തും സംവിധായകനും ആയിരുന്ന  പ്രൊഫ. ജി. ശങ്കരപ്പിള്ള ഓർമ്മയായിട്ട് മൂന്നര പതിറ്റാണ്ട്. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം. നാടക കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ജീവിതരേഖ:- 1930 ജനനം 1952 ഓണേഴ്സ് …

  • ആ സീസണിലെ അതിഥികൾ എല്ലാം മടങ്ങിക്കഴിഞ്ഞപ്പോൾ അവളും സഹായിയും മാത്രമായി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഓടിത്തളർന്ന  കാലുകളെടുത്തു ഓട്ടോമാൻ സോഫയിലേക്കു കയറ്റിവെച്ചു  വിശ്രമിച്ചു. എത്ര ദിവസമായി  ഇങ്ങനെ ഒന്ന് ഇരുന്നിട്ട്.  …

  • എൻ്റെ സിനിമാ പ്രണയകാലത്ത് ഉദിച്ചുയർന്ന നിർമ്മാണ ക്കമ്പനിയാണ് സെവൻ ആർട്ട്സ്. പഴയ തലമുറയ്ക്ക് ചന്ദ്രതാര, മഞ്ഞിലാസ് എന്നൊക്കെപ്പോലെ പിന്നീട് വന്ന സെഞ്ച്വറി, കാസിനോ, ഗാന്ധിമതി എന്നൊക്കെപ്പോലെ ഞങ്ങളുടെ എൺപത് – …

  • പാട്ടും നൃത്തവും ആകാശത്ത് വർണ്ണക്കാഴ്ചകളുടെ വിസ്മയം തീർത്ത വെടിക്കെട്ടുകളുമായി ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പുതുവർഷത്തെ വരവേറ്റു. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കോവളം തുടങ്ങി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. …

  • വെല്ലിംഗ്ടൺ: കിരിബാത്തിയിലെ ക്രിസ്മസ് ദ്വീപിലും ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. 2025-നെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമാണ് കിരിബാത്തി ദ്വീപ്. കിരിബാത്തി ദ്വീപ് ക്രിസ്മസ് ദ്വീപ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വെടിക്കെട്ടിന്റെയും …

  • കണ്ണ് വേണം ഇരുപുറമെപ്പോഴും… ഈയിടെ വല്ലാതെ അലട്ടിയിരുന്ന ഒരു വിഷയമാണ്. ധനു, മകരം മാസങ്ങളിൽ വിവാഹം, വീട് മാറ്റം തുടങ്ങിയ ചടങ്ങുകൾ ധാരാളം. ക്ഷണം കിട്ടുമ്പോഴേ ഉള്ളിൽ ചെറിയ ഭയമുണ്ടായി …

  • കേരളത്തിലെ പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗവും സിപി എം പ്രവർത്തകനുമായിരുന്ന സൈമൺ ബ്രിട്ടോ ഓർമ്മയായിട്ട് ഇന്ന് ആറാണ്ട്. സൈമൺ ബ്രിട്ടോ റോഡ്രിഗ്സ് എന്നാണു …

  • നാടകത്തെയും പുസ്തകത്തെയും നെഞ്ചേറ്റിയത് പിന്നീടാണ്. ആദ്യ പ്രണയം സിനിമയോടായിരുന്നു. വീട്ടിനടുത്ത് തന്നെ ഒരു സിനിമാ തീയറ്ററുണ്ടായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛൻ അമ്മയേയും അനിയനേയും എന്നെയും കൂട്ടി സിനിമ കാണാൻ പോകുമായിരുന്നു. രാത്രി …

  • കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. ആദ്യം നൽകിയ …

error: Content is protected !!