ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും നടിയും നൃത്തസംവിധായകയുമായ ഭാര്യ ധനശ്രീ വർമ്മയും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വിവാഹ മോചന വാർത്തകൾ പ്രചരിക്കുന്നിനിടെ ഇരുവരും സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റഗ്രാമിൽ …
Editor
ഞങ്ങളുടെ തലമുറയെ ആദ്യാനുരാഗത്തിൻ്റെ ലോലമൃദുല സ്വപ്നഭാവങ്ങളിലേക്ക് കൈ പിടിച്ച് നടത്തിയതിൽ നഖക്ഷതങ്ങൾക്ക് മുഖ്യമായ പങ്കുണ്ട്. എഴുതിയത് എം ടിയായത് കൊണ്ട് നായകനിൽ അദ്ദേഹത്തിൻ്റെ ആത്മാംശം മിക്കവാറും കലരാനിടയുണ്ട്. പ്രിയപ്പെട്ട എഴുത്തുകാരൻ്റെ …
പുതുവർഷം പിറന്നപ്പോൾ പുതിയൊരു തലമുറ കൂടിയാണ് പിറന്നത് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2025 ജനുവരി 1 മുതൽ 2039 വരെ ജനിക്കുന്ന തലമുറ ആയിരിക്കും ബീറ്റ ജനറേഷൻ എന്ന് അറിയപ്പെടുക. …
മെൽബൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ ഏഷ്യ പസഫിക് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വിക്ടോറിയയിലെ സൗത്ത് ജിപ്സ്ലാൻഡ് മേഖലയിൽ ട്രലാൽഗോൺ (Tralalgon), ലിയോംഗാത്ത (Leongotha), വോണ്ടാഗി (Wonthaggi) പ്രദേശങ്ങളിലുള്ള സഭാ അംഗങ്ങൾക്കായി വോണ്ടാഗി …
- KeralaLatest News
‘മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്യേണ്ട സമയമല്ലിത്’ രമേശ് ചെന്നിത്തല; ഇന്ന് സമസ്ത വേദിയിൽ
by Editorമുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തിരഞ്ഞെടുപ്പ് ആണ് ചർച്ച ആകേണ്ടത്. കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഹൈക്കമാൻഡ് ഉൾപ്പെടെ ഉളളവർ …
മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം വാർഡുകളിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 100ല്‍ താഴെ വീടുകൾ സ്പോൺസർ ചെയ്തവരുടെ …
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. എംടിയുടെ സ്മരണാർത്ഥം …
ന്യൂഡല്‍ഹി: മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന് രാജഗോപാല ചിദംബരം (88) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3.20-ന് മുംബൈയിലെ ജസ്ലോക് ആശുപത്രിയിലായിരുന്നു അന്ത്യം. പൊക്രാന്‍ 1 (സ്മൈലിങ് ബുദ്ധ), പൊക്രാന്‍ 2 (ഓപ്പറേഷന് …
കൗമാരപ്രായക്കാരായ മൂന്ന് പുതുമുഖങ്ങളെ നായകൻ – നായികമാരാക്കി (വിനീത് – മോനിഷ – സലീമ ) ഒരു സിനിമ ഉണ്ടാക്കുക! അത് കേരളത്തിലെ തീയറ്ററുകളിൽ ഒരു വർഷക്കാലം തുടർച്ചയായി പ്രദർശിപ്പിക്കുക!! …
പൊങ്ങച്ചം പറയുന്നതിലും കാണിക്കുന്നതിലും കാല, ദേശ, വർണ്ണ, വർഗ, ജാതി, മത, ലിംഗ, പ്രായ, വ്യത്യാസമില്ലെന്നു നമുക്കറിയാമല്ലോ. “ഇരിപ്പിടം നന്നായെ പടിപ്പുര കെട്ടാവു” എന്നതിനു വിപരീതമായി പടിപ്പുര ആദ്യം കെട്ടി …
- IndiaLatest NewsWorld
ടിബറ്റിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ വലിയ അണക്കെട്ട് നിർമിക്കാൻ ചൈന; ആശങ്ക അറിയിച്ച് ഇന്ത്യ
by Editorടിബറ്റിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാനുള്ള ചൈനയുടെ നീക്കത്തിൽ പ്രതികരണവുമായി ഇന്ത്യ. പദ്ധതിയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും ആശങ്കകളും വിദഗ്ധ തലത്തിലും നയതന്ത്ര തലത്തിലും പ്രകടിപ്പിച്ചതായി …
വാഷിംഗ്ടൺ: ആൽക്കഹോൾ കാൻസറിന് കാരണമാകുമെന്നതിനാൽ മദ്യക്കുപ്പികളിലെ ലേബലുകളിൽ കാൻസർ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്ന് യുഎസ് സർജൻ ജനറൽ. ആൽക്കഹോൾ സ്തന, വൻകുടൽ, കരൾ, അർബുദങ്ങൾക്ക് കാരണമമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാൽ ആണ് …
ഇറാന്റെ സഹായത്തോടെ പ്രവർത്തിച്ചിരുന്നുവെന്ന് കരുതുന്ന സിറിയയിയിലെ ഭൂഗർഭ മിസൈൽ നിർമ്മാണ കേന്ദ്രം ഇസ്രായേലി കമാൻഡോകൾ തകർത്തു. മൂന്നു മണിക്കൂർ നീണ്ടുനിന്ന സൈനിക ഓപ്പറേഷന്റെ അവസാനം താവളം തകർത്ത് ഇസ്രയേൽ സൈന്യം …
- Entertainment
റീ റിലീസിങ്ങിനൊരുങ്ങി മോഹൻലാൽ – ശ്രീനിവാസൻ – റോഷൻ ആൻഡ്രൂസ് കോമ്പോയുടെ ഹിറ്റ് ചിത്രം “ഉദയനാണ് താരം”
by Editorമലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ് – മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം‘. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ …
- KeralaLatest News
10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവ്.
by Editorകൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ …