സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ‘. ചിത്രത്തിലെ പുതിയ ഗാനം …
Editor
പത്തനംതിട്ട: രണ്ടുവർഷമായി പ്രവർത്തനം നിർത്തിയ ആശുപത്രിയുടെ കവാടം കുത്തിപ്പൊളിച്ച് അകത്തുകടന്ന് മോഷണം നടത്തിയ സംഭവത്തിൽ 17 വയസ്സുകാരായ 4 വിദ്യാർഥികളുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. റാന്നി അങ്ങാടി …
ഷാർജ: എക്സ്പോഷർ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒമ്പത് മത്സര വിഭാഗങ്ങളിലായി 162 രാജ്യങ്ങളിൽ നിന്നായി 10,000-ത്തിലധികം എൻട്രികൾ ഈ വർഷം മത്സരത്തിനുണ്ടായിരുന്നു. മ്യാൻമർ ആസ്ഥാനമായുള്ള പ്യാഫ്യോ തെറ്റ്പയിംഗ്, …
ന്യൂഡല്‍ഹി: പോഡ്കാസ്റ്റ് അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചുവെന്ന് ശശി തരൂർ ആരോപിച്ചു. കേരളത്തിൽ പ്രധാനപ്പെട്ട നേതാക്കളില്ലെന്ന് താൻ പറഞ്ഞതായി വ്യാജ വാർത്ത പ്രചരിപ്പിച്ചതാണെന്ന് തരൂർ വ്യക്തമാക്കി. …
- Entertainment
പ്രൊഡക്ഷന്‍ നമ്പര്‍ 2: മാര്‍ക്കോ’യ്ക്ക് ശേഷം ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ രണ്ടാമത്തെ ചിത്രം വരുന്നു
by Editor‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപന പോസ്റ്റർ ക്യൂബ്സ് എന്റർടെയിൻമെന്റ്സ് സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറങ്ങി. ‘പ്രൊഡക്ഷൻ നമ്പർ 2’ …
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം വർധിച്ചുവരുമ്പോൾ, സ്കൂളുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിനായി അനുവദിച്ച തുക പകുതിയാക്കി സർക്കാർ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതം 50% കുറച്ചതിന്റെ ഭാഗമായാണ് ഈ …
- KeralaLatest News
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തു.
by Editorവയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തു. നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുളള കരട് ഫേസ് 2 …
- IndiaLatest News
ജെപിസി നിർദേശിച്ച പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയ വഖഫ് ഭേദഗതി ബിൽ മാർച്ച് 10-ന് പാർലമെന്റിൽ അവതരിപ്പിക്കും.
by Editorന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിൽ ജെപിസി നിർദേശിച്ച പരിഷ്കാരങ്ങൾ വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പരിഷ്കാരങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത ബിൽ മാർച്ച് 10-ന് സഭ സമ്മേളിക്കുമ്പോൾ അവതരിപ്പിക്കും. …
ന്യൂയോർക്: ഹോളിവുഡ് നടി മിഷേൽ ട്രാക്റ്റൻബർഗ് (39) മരിച്ച നിലയിൽ. സെൻട്രൽ പാർക്ക് സൗത്തിലെ അപ്പാർട്ട്മെന്റിൽ ബുധനാഴ്ചയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ബഫി ദി വാമ്പയർ സ്ലേയർ’, ‘ഗോസിപ്പ് …
കാക്കകളെ കാണാത്തവരുണ്ടോ? കേരളത്തിൽ ആരുമുണ്ടാകും എന്നു തോന്നുന്നില്ല. കൗശലക്കാരനായ കാക്ക കൂടുകെട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. പുരയിടങ്ങളിലെ ഏറ്റവും ഉയർന്ന മരങ്ങളിലെ ചില്ലകളിലായിരിക്കും അവ കൂടു നിർമ്മിക്കുക. അങ്ങനെ ചെയ്യുന്നതു മനുഷ്യരെ പേടിച്ചായിരിക്കാം. …
ആലപ്പുഴ: മാന്നാർ ഇരമത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരു മരണം. ചെന്നിത്തല ഒന്നാം വാർഡ് പറയങ്കേരി കാരാത്തറയിൽ പുത്തൻ വീട്ടിൽ അജിതിൻ്റെ മകൻ ജഗൻ(23) ആണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് …
അസമിൽ ഭൂചലനം. 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അസമിലെ മൊറിഗാവ് ജില്ലയിലാണ് അനുഭവപ്പെട്ടത്. ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പ നിരീക്ഷണ ഏജൻസിയുടെ കണക്കനുസരിച്ച്, പുലർച്ചെ 2:25 …
കൊച്ചി: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 -ലും 1996 -ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. …
കെപിസിസി അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ചു ചർച്ചകൾ സജീവമാകുമ്പോൾ, ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും അഴിച്ചുപണിയുണ്ടാകുമെന്നു സൂചന. കെപിസിസിയിലെ നേതൃമാറ്റത്തിൽ ഏപ്രിലിനു മുമ്പ് തീരുമാനം വന്നേക്കുമെന്നാണ് വിവരം. കഴിഞ്ഞ മാസം കേരളത്തിന്റെ ചുമതലയുള്ള …
- KeralaLatest News
ഗോഡ്സെയെ പ്രശംസിച്ച പ്രൊഫസർ ഷൈജ എൻഐടി കാലിക്കറ്റ് ഡീൻ: നിയമനം വിവാദത്തിൽ
by Editorമഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ പ്രശംസിച്ച് വിവാദത്തിൽപ്പെട്ട പ്രൊഫസർ ഷൈജയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) കാലിക്കട്ടിൽ പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ഡീനായി നിയമിച്ചതിനെതിരെ കടുത്ത വിമർശനം …