ദുബായ്: റംസാൻ മാസത്തിന്റെ വിശുദ്ധിയും കാരുണ്യപ്രവർത്തനങ്ങളുടെ മഹത്തായ പ്രസക്തിയും മുന്നിൽക്കണ്ട്, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഇത്തവണയും തൊഴിലാളികളുടെ ജീവിതത്തിൽ സ്നേഹസ്പർശം പകർന്നുകൊണ്ടിരിക്കുന്നു. …
Editor
കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വീടുകളിലേക്കുള്ള വഴികൾ ഒഴുകിപ്പോയി ഒറ്റപ്പെട്ടവരെ ഉൾപ്പെടുത്തിയുള്ള മൂന്നാം ഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. മൂന്ന് വാർഡുകളിലായി 70 കുടുംബങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പരാതികൾ സമർപ്പിക്കാനുള്ള അവസാന …
- IndiaLatest News
തമിഴ്നാട്ടിലെ നവ ദമ്പതികള്‍ എത്രയും വേഗം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
by Editorതമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാനത്തെ ജനങ്ങളോട് എത്രയും വേഗം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ആഹ്വാനം ചെയ്തു. ജനസംഖ്യാനുപാതമായി മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ …
- KeralaLatest News
വിദ്യാർത്ഥിയുടെ ആത്മഹത്യ; അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
by Editorതിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്കൂളിലെ ക്ലർക്ക് അപമര്യാദയായി …
- EntertainmentLatest News
ഓസ്കർ: അനോറ മികച്ച സിനിമ, ഏഡ്രിയന് ബ്രോഡി മികച്ച നടൻ, മിക്കി മാഡിസൺ മികച്ച നടി
by Editor97-ാമത് ഓസ്കർ അവാർഡിൽ അനോറ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം അഞ്ച് പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച …
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ഇരട്ട കൊലപാതകം. കലഞ്ഞൂർ പാടത്തു ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണു കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തതായി …
പ്രശസ്ത വൃക്ക രോഗവിദഗ്ധന് ജോര്‍ജ് എബ്രഹാം തൂങ്ങി മരിച്ച നിലയിൽ. മൃതദേഹം കണ്ടെത്തിയത് നെടുമ്പാശ്ശേരിയി തുരുത്തുശ്ശേരിയിലെ ഫാം ഹൗസിൽ ആണ്. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെ സീനിയർ സർജൻ ആണ് ജോര്‍ജ് …
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. വിഷ്ണു മഞ്ചു, മോഹൻലാൽ, അക്ഷയ് കുമാർ, ശരത് കുമാർ, കാജൽ അഗർവാൾ, പ്രഭാസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന …
- IndiaLatest NewsWorld
ചൈനയ്ക്ക് പകരക്കാരനാകാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്; മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട്.
by Editorന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ജനാധിപത്യ സൂപ്പർ പവറായി ഉയർന്നിരിക്കുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട്. ചൈനയ്ക്ക് പകരക്കാരനാകാനുള്ള എല്ലാ കഴിവും ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ …
- Latest NewsWorld
ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്യുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി ഫയർഫ്ലൈ.
by Editorവാഷിങ്ടൺ: ബഹിരാകാശ പര്യവേക്ഷണത്തിൽ പുതിയ നേട്ടവുമായി ഫയർഫ്ലൈ എയറോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് 1ദൗത്യം. യുഎസിലെ സ്വകാര്യ കമ്പനിയായ ഫയർഫ്ലൈ എയറോസ്പേസിൻ്റെ പേടകം ചാന്ദ്രാപരിതലത്തിൽ വിജയകരമായി ലാൻഡ് ചെയ്തു. നാസയുടെ സഹകരണത്തോടെ …
- IndiaLatest News
ഉത്തരാഖണ്ഡിൽ ഹിമപാത ദുരന്തം: 46 പേർ രക്ഷപ്പെട്ടു, അവസാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
by Editorചമോലി (ഉത്തരാഖണ്ഡ്): ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) ക്യാമ്പിനു സമീപം ഉണ്ടായ ഹിമപാതത്തിൽപ്പെട്ട 54 തൊഴിലാളികളിൽ 46 പേർ സുരക്ഷിതമായി രക്ഷപ്പെട്ടു, എന്നാൽ 8 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ദിവസങ്ങളോളം …
- KeralaLatest News
മാലിന്യം വലിച്ചെറിയുന്നവരും കത്തിക്കുന്നവരും സൂക്ഷിക്കുക; വാട്സാപ്പിൽ ഒറ്റ മെസേജ്; ഉടൻ നടപടി
by Editorതിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് തദ്ദേശഭരണസ്ഥാപനങ്ങൾ. വാട്സ്ആപ്പ് വഴി ലഭിച്ച 2,820 പരാതികളിൽ നടപടിയെടുത്തതായും 2,150 എണ്ണം ഇതിനകം തീർപ്പാക്കിയതായും അധികൃതർ അറിയിച്ചു. മാലിന്യം …
ലോസ് ഏഞ്ചൽസ്: 97-ാമത് അക്കാദമി അവാർഡുകൾ ഇന്ന് (3 -3 -2025) പ്രഖ്യാപിക്കും. ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര …
വയനാട്: കാനഡയിൽ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയ കേസിൽ പാലക്കാട് സ്വദേശിനി അറസ്റ്റിൽ. കോരഞ്ചിറ മാരുകല്ലേൽ വീട്ടിൽ അർച്ചന തങ്കച്ചൻ (28) എന്ന യുവതിയാണ് …
തിരുവനന്തപുരം: എസ്എസ്എൽസി, രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. 2024-ൽ നടന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി …