ബ്രിസ്ബേൻ: കാറ്റഗറി 2 സിസ്റ്റത്തിൽ പെട്ട ആൽഫ്രഡ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ തീരം കടക്കും എന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നിലവിൽ കൊടുങ്കാറ്റ് ബ്രിസ്ബേനിൽ നിന്ന് 335 കിലോമീറ്റർ കിഴക്കും ഗോൾഡ് …
Editor
വിസ തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടിൽകയറി പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി. കണ്ണൂർ അടൂരിൽ നടന്ന സംഭവത്തിൽ സുഹൈൽ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പൊലീസ് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളിൽ …
- Entertainment
സംവിധായകൻ ദീപു കരുണാകരനെതിരെ നടി അനശ്വര രാജൻ; ആരോപണം അടിസ്ഥാനരഹിതമെന്ന് മറുപടി
by Editorചലച്ചിത്ര പ്രൊമോഷനിൽ നിന്ന് വിട്ടുനിന്നെന്ന സംവിധായകൻ ദീപു കരുണാകരന്റെ പ്രസ്താവനയെ നടി അനശ്വര രാജൻ തള്ളിക്കളഞ്ഞു. ആരോപണം സത്യവസ്തു രഹിതമാണെന്നും, ഇത് തന്റെ കരിയറിനെ മോശമായി ബാധിപ്പിക്കാനുള്ള ശ്രമമാണെന്നും അനശ്വര …
കണ്ണൂർ വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോൺ പറന്ന സംഭവത്തിൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജയിലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന രീതിയിലാണ് ഡ്രോൺ ഉപയോഗിച്ചതെന്നാണ് സംശയം. ജയിൽ സൂപ്രണ്ടിന്റെ …
- IndiaLatest News
വിവാഹിതയെന്ന വിവരം മറച്ചു; സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ വഞ്ചനയിൽ പെട്ട് യുവാവ് ജീവനൊടുക്കി
by Editorഉത്തർപ്രദേശ് ഗാസിപൂർ സ്വദേശിയായ അഭിഷേക് സിങ് (40) ആത്മഹത്യ ചെയ്തു. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ഇയാൾ ജോലിചെയ്തിരുന്നത്. മംഗളുരുവിലെ ഒരു ലോഡ്ജ് മുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. …
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്ന് ഇന്ത്യ. സെമിഫൈനലിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിൽ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. രണ്ടാമത്തെ സെമിഫൈനലിൽ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ വിജയിയെ ഇന്ത്യ ഞായറാഴ്ച നടക്കുന്ന …
ഫെബ്രുവരി 28-ന് കോട്ടയത്തു വെച്ച് ആൻസിയുടെ ഭാനുമതി പ്രകാശിതയായി. മനോജ്ഞമായ ആ ചടങ്ങിൽ എനിക്കും പങ്കെടുക്കാൻ സാധിച്ചു. ഇതിലെ പല കവിതകളും ഞാൻ വായിച്ചിട്ടുള്ളതാണ്. എങ്കിലും പുസ്തക രൂപത്തിൽ കൈയിൽ …
- IndiaKeralaLatest News
കള്ളപ്പണം വെളിപ്പിക്കൽ: SDPI ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തു.
by Editorകള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് SDPI ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ കസ്റ്റഡിയിലായ ഫൈസിയെ ഡൽഹിയിലേക്ക് എത്തിച്ചു. ഇന്നലെ രാത്രി എം …
വാഷിങ്ടൻ: യുക്രൈനുള്ള എല്ലാ സൈനിക സഹായവും യുഎസ് മരവിപ്പിച്ചു. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം കണ്ടിരുന്നില്ല. ഇതിനു പിന്നാലെയാണു …
- Latest NewsWorld
ചൈനക്ക് 10 ശതമാനം, കാനഡക്കും മെക്സിക്കോക്കും ഇന്ന് മുതൽ 25 ശതമാനം ഇറക്കുമതി തീരുവ; ട്രംപ്
by Editorന്യൂയോർക്ക്: ഇറക്കുമതി തീരുവയുടെ കാര്യത്തിൽ ഇനിയാർക്കും ഇളവുണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താരിഫുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാനുള്ള കരാറിന്റെ സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. നേരത്തേ തീരുമാനിച്ച …
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. അദ്ദേഹത്തിന് കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ടെന്നും ഇന്നലെ രണ്ട് തവണ ശ്വാസതടസമുണ്ടായെന്നും വത്തിക്കാന് അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടും …
- Latest NewsPravasiWorld
ആൽഫ്രഡ് ചുഴലിക്കാറ്റ്: ക്യുഎൻസ്ലാൻഡിലും ന്യൂ സൗത്ത് വെൽസിലും ജാഗ്രത നിർദേശം
by Editorബ്രിസ്ബേൻ: ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ആൽഫ്രെഡ് ക്യൂൻസ്ലാൻഡ് തീരം വ്യാഴായ്ച്ച തൊടുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പ്രദേശങ്ങളിലെ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നു അധികൃതർ അറിയിച്ചു. ബുധനാഴ്ച മുതൽ …
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിവേഗം വളർച്ചയുടെ പുതിയ അധ്യായങ്ങൾ എഴുതുകയാണ്. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്കു-കിഴക്കൻ മേഖലകളിലെ 15 പ്രധാന തുറമുഖങ്ങൾക്കിടയിൽ ഒന്നാം സ്ഥാനം …
- KeralaLatest News
ലോ കോളേജ് വിദ്യാർഥിനിയുടെ ദുരൂഹ മരണം; മുഖ്യപ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി
by Editorതൃശ്ശൂർ: ഗവ. ലോ കോളേജ് വിദ്യാർഥിനി മൗസ മെഹ്രിസിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് കോവൂർ സ്വദേശിയായ യുവാവ് ഒളിവിൽ തുടരുന്നു. തൃശ്ശൂർ പാവറട്ടി കൈതക്കൽ വീട്ടിൽ മൗസ …
- IndiaLatest News
100-ലധികം ബൈക്കുകൾ മോഷ്ടിച്ച പ്രതി പിടിയിൽ; ലോക്ക് പൊളിക്കാൻ സ്ക്രൂഡ്രൈവറും കല്ലും മാത്രം!
by Editorബംഗളൂരു: ബൈക്കുകൾ മോഷ്ടിച്ച് വർഷങ്ങളോളം പൊലീസിനെ വെട്ടിച്ച് കടന്നുപോയ പ്രതി ഒടുവിൽ പിടിയിൽ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശി പ്രസാദ് ബാബുവാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 100-ലധികം ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചതിന് പൊലീസ് …