ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ആർ.ജി. വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത് ഗോപിനാഥൻ എക്സൈസ് വകുപ്പിന്റെ പിടിയിലായി. ഞായറാഴ്ച പുലർച്ചെ മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷും സംഘവും നടത്തിയ …
Editor
ദുബൈ: ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി. 12 വർഷത്തിന് ശേഷം ആണ് ഇന്ത്യ വീണ്ടും കിരീടം ഉയർത്തിയത്. ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. 2000-ൽ …
- Latest NewsWorld
ചോരക്കളമായി സിറിയ; അസദ് അനുകൂലികളും സുരക്ഷാസേനയും തമ്മിലുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടത് ആയിരത്തിലധികം പേർ
by Editorദമാസ്കസ്: കലാപം കെട്ടടങ്ങാതെ സിറിയ. മുൻ പ്രസിഡൻറ് ബാഷർ അൽ അസദിനെ പിന്തുണയ്ക്കുന്നവരും സൈന്യവും തമ്മിൽ രണ്ടുദിവസമായി തുടരുന്ന സംഘർഷത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ബാഷർ അൽ അസദിന് …
ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടത്തിന് ഇന്ത്യയും ന്യൂസിലൻഡും ഇന്ന് ദുബായ് ഇന്റര്നാഷണല് സ്റ്റേഡിയത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം ഉച്ചക്ക് 2.30-നാണ് കലാശപ്പോരാട്ടം തുടങ്ങുക. പരാജയമറിയാതെ എത്തിയ ഇന്ത്യയും ഇന്ത്യയോട് മാത്രം …
ന്യുഡൽഹി: നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ …
- PravasiWorld
തെക്കുകിഴക്കൻ ക്വീൻസ്ലാന്റിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലും ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവും
by Editorബ്രിസ്ബേൻ: ആൽഫ്രഡ് ചുഴലിക്കാറ്റിന്റെ തീവത്ര കുറഞ്ഞെങ്കിലും ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് ശക്തമായ കാറ്റും കനത്ത മഴയും വെള്ളപ്പൊക്കവും ആണ് അനുഭവപ്പെടുന്നത്. തെക്കുകിഴക്കൻ ക്വീൻസ്ലാന്റിലെ 318,387 പ്രോപ്പർട്ടികളിലും വടക്കൻ ന്യൂ സൗത്ത് …
- India
ചെന്നൈ മെട്രോ സ്റ്റേഷനുകളിൽ ലുലു ഹൈപ്പർമാർക്കറ്റ്; മെയ് മുതൽ ഷെണോയ് നഗറും സെൻട്രലും വാണിജ്യ കേന്ദ്രങ്ങളാകുന്നു
by Editorചെന്നൈ: ചെന്നൈയിലെ മെട്രോ സ്റ്റേഷനുകളിൽ ലുലുവിൻ്റെ ഹൈപ്പർമാർക്കറ്റുകളും പ്രവർത്തനം ആരംഭിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. ഷെണോയ് നഗർ, സെൻട്രൽ എന്നീ പ്രധാന മെട്രോ സ്റ്റേഷനുകളിലാണ് ലുലു ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തനം തുടങ്ങുക. …
- Latest NewsWorld
വെസ്റ്റ് ബാങ്കിൽ കുടുങ്ങിയ പത്ത് ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി.
by Editorടെൽഅവീവ്: വെസ്റ്റ് ബാങ്കിൽ കുടുങ്ങിയ പത്ത് ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി. കെട്ടിട നിർമാണ ജോലിക്കായി മാസങ്ങൾക്ക് മുമ്പ് വെസ്റ്റ് ബാങ്കിലേക്ക് പോയ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഒരു മാസത്തിലേറെയായി …
- Pravasi
ആൽഫ്രഡ് ചുഴലിക്കാറ്റ്: നാളെ തീരത്തെത്തും; ശക്തമായ കാറ്റും മഴയും, 84,000 വീടുകളിൽ വൈദ്യുതി ഇല്ല.
by Editorബ്രിസ്ബേൻ: ആൽഫ്രഡ് ചുഴലിക്കാറ്റ് കരയോട് അടുക്കാൻ ഇനിയും മണിക്കൂറുകൾ എടുക്കുമെങ്കിലും ശക്തമായ കാറ്റും മഴയും ആണ് പല ഭാഗങ്ങളിലും. ചുഴലിക്കാറ്റ് നിലവിൽ ബ്രിസ്ബേനിൽ നിന്ന് 95 കിലോമീറ്റർ കിഴക്കും ഗോൾഡ് …
ബെംഗളൂരു: ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി. ഗായികയും നർത്തകിയുമായ ശിവശ്രീ സ്കന്ദപ്രസാദാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ബെംഗളൂരുവിലെ കനകപുരിയിലെ റിസോർട്ടിൽ പരമ്പരാഗത …
- CultureKeralaLatest News
ആറ്റുകാൽ പൊങ്കാല: അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കി കെ.എസ്.ആർ.ടി.സി
by Editorആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾക്കും ബജറ്റ് ടൂറിസത്തിനും സംവിധാനം ഒരുക്കുന്നു. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് 20 ബസുകൾ ക്ഷേത്രവുമായി ബന്ധിപ്പിച്ചുകൊണ്ട് ചെയിൻ സർവീസ് നടത്താനാണ് പദ്ധതി. ബജറ്റ് …
2025-ലെ ആഗോള ഭീകരവാദ സൂചികയിൽ, ബുർക്കിന ഫാസോയ്ക്ക് പിന്നാലെ പാക്കിസ്ഥാൻ രണ്ടാമത്തെ ഏറ്റവും ഭീകരവാദ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. സിറിയ മൂന്നാം സ്ഥാനത്താണ്. സിഡ്നിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് …
ഭാരതീയ ഫുട്ബോൾ ആരാധകർക്ക് ഉത്സാഹം പകരുന്ന വാർത്ത. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനിൽ ഛേത്രി തന്റെ വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തുന്നു. 2027 എഎഫ്സി ഏഷ്യൻ കപ്പ് …
- IndiaLatest News
ഇന്ത്യ-ചൈന യുദ്ധം: ഉപേക്ഷിക്കപ്പെട്ട അതിർത്തി ഗ്രാമങ്ങളുടെ പുനരധിവാസം ഉറപ്പാക്കും, അവയെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും.
by Editor1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട ഉത്തരാഖണ്ഡിലെ യഥാർത്ഥ നിയന്ത്രണ രേഖ (LAC) സമീപമുള്ള ഗ്രാമങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ പ്രത്യേക കാമ്പയിൻ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഉത്തരകാശി ജില്ലയിൽ …
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് വീണ്ടും ഒരു കൂറ്റൻ അച്ചിണി സ്രാവ് പിടിയിലായത് മത്സ്യ തൊഴിലാളികൾക്ക് ആവേശം പകരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇവിടെ പത്തിലധികം അച്ചിണി സ്രാവുകളെയാണ് കിട്ടിയത്. ഇന്നലെ …