സ്പേഡെക്സ് (SpaDeX) ദൗത്യത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങളുടെ അൺഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി ഇസ്രോ. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ യാത്രയിൽ നിർണായകമായ ചുവടുവെപ്പാണിത്. സ്പെയ്ഡെക്സ് ദൗത്യത്തിലൂടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിച്ച ഉപഗ്രഹങ്ങളെയാണ് …
Editor
മൂന്ന് വർഷം പിന്നിട്ട യുക്രെയ്ൻ -റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത തെളിയുന്നു. യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ നടത്തിയ ചർച്ചയിൽ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നുവെന്ന് …
- KeralaLatest News
തുഷാർ ഗാന്ധിക്കെതിരെ ആർഎസ്എസ് നടത്തിയത് പരസ്യമായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
by Editorതുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വർക്കല ശിവഗിരിയിലെ ഗാന്ധി …
- Latest NewsWorld
സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങുന്നു; മടങ്ങിവരവിന് നാസ തീയതി പ്രഖ്യാപിച്ചു.
by Editorകാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികർ സുനിത വില്യംസും ബുച്ച് വിൽമോറും ഉടൻ ഭൂമിയിലേക്ക് മടങ്ങും. അവരുടെ മടങ്ങിവരവിന് നാസ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച (March …
കുവൈറ്റ് സിറ്റി: രാജ്യത്ത് വ്യാപകമായി പെരുകുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി കുവൈറ്റ് അമീറും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ശെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ …
പൂങ്കാവ് ഇടവകയിൽ പുതിയ ചരിത്രം രചിച്ച് കൈക്കാരൻ സ്ഥാനത്തേക്ക് വനിത. പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന പള്ളി ഭരണത്തിൽ ആദ്യമായി ഒരു വനിതയും ഉൾപ്പെടുന്നു. പൂങ്കാവ് ഔവർ ലേഡി ഓഫ് …
- KeralaLatest News
ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല; അടുപ്പുകൾ തെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം
by Editorതിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാൽ ഭഗവതിക്ക് പൊങ്കാല സമർപ്പിച്ച് പ്രാർത്ഥന നടത്താൻ എത്തിച്ചേർന്നത് പതിനായിരത്തിലധികം ഭക്തജനങ്ങളാണ്. രാവിലെ 9:45-ന് നടക്കുന്ന ശുദ്ധപുണ്യാഹം മൂലം ചടങ്ങുകൾക്ക് ഔപചാരിക തുടക്കം …
സിഡ്നി: വേൾഡ് മലയാളി കൗൺസിലിൻ്റെ സിഡ്നിയിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിയാസ് കണ്ണോത്ത് ചെയർമാനും ദീപ നായർ പ്രസിഡൻറുമായി തിരഞ്ഞെടുക്കപ്പെട്ടു. ലിസ ബിനു (സെക്രട്ടറി ആൻഡ് പബ്ലിക് ഓഫിസർ), ഡോ. …
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ യിലെ അഫ്സല് ആലപിച്ച ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന (റൊമാന്റിക് പെപ്പി) ഗാനം പുറത്തിറങ്ങി. …
- EntertainmentKerala
നാടും സിനിമയും ലഹരി വിമുക്തമാകണമെന്ന സന്ദേശമുയർത്തി ഫെഫ്ക പി.ആർ.ഓ യൂണിയൻ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു
by Editorകൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഓ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി …
- Latest NewsWorld
ട്രെയിൻ റാഞ്ചൽ: ബന്ദികളെ മോചിപ്പിച്ചു, 21 ബന്ദികളും 4 സൈനികരും കൊല്ലപ്പെട്ടു, 33 ബിഎൽഎ അംഗങ്ങളെ വധിച്ചു.
by Editorഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ട്രെയിനിൽ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോർട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 33 ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) അംഗങ്ങളെ വധിച്ചെന്ന് പാക്ക് സൈന്യം അറിയിച്ചു. ആകെ 346 ബന്ദികളെയാണു …
ദുബൈ: കായികവും വിനോദ വ്യവസായവും പിന്തുണയ്ക്കുന്ന പുതിയ ഫ്രീ സോൺ ക്ലസ്റ്റർ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ പ്രഖ്യാപിച്ചു. “ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് എന്റർടൈൻമെന്റ് സോൺ” എന്ന പേരിൽ പ്രവർത്തിക്കുന്ന …
- KeralaLatest News
പി. സി. ജോര്‍ജിനെതിരെ നിയമസഭയില്‍ പ്രതിഷേധം; മതവിദ്വേഷ പരാമര്‍ശം വിമര്‍ശനത്തിന് വഴിയൊരുക്കി
by Editorതിരുവനന്തപുരം: ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി. നേതാവ് പി. സി. ജോര്‍ജിനെതിരെ നിയമസഭയില്‍ ശക്തമായ പ്രതിഷേധം ഉയർന്നു. “പോലീസ് വിചാരിച്ചാല്‍ പി. സി. …
- Latest NewsWorld
പാക്കിസ്ഥാനിൽ ഭീകരർ തട്ടിയെടുത്ത ജാഫർ എക്സ്പ്രസിൽ നിന്ന് 104 യാത്രക്കാരെ മോചിപ്പിച്ചു; 16 ഭീകരർ കൊല്ലപ്പെട്ടു
by Editorക്വറ്റ: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരർ തട്ടിയെടുത്ത ജാഫർ എക്സ്പ്രസിൽ നിന്ന് 104 യാത്രക്കാരെ സുരക്ഷിതമായി മോചിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മോചിതരായവരിൽ 31 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു. …
- KeralaLatest News
കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ഭീഷണി: വിദ്യാർഥികൾ ചികിത്സയിൽ, സ്കൂൾ താത്കാലികമായി അടച്ചു
by Editorകൊച്ചിയിലെ കളമശേരിയിൽ ഒരു സ്വകാര്യ സ്കൂളിലെ അഞ്ച് വിദ്യാർഥികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് സ്കൂൾ താത്കാലികമായി അടയ്ക്കാൻ നിർദേശം നൽകി. ഒന്ന്, രണ്ട് ക്ലാസുകളിലെ …