വർക്കല ഇടവയിലെ ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും നൂറ് കിലോ ചന്ദനത്തടികളുമായി രണ്ടുപേർ പിടിയിലായി. പാലക്കാട് നെല്ലായി മക്കട സ്വദേശി മുഹമ്മദ് അലി (37), വർക്കല വെന്നിയോട് വെട്ടൂർ മേലേ …
Editor
- KeralaLatest News
പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി.അപ്പുക്കുട്ടൻ അന്തരിച്ചു. മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
by Editorപയ്യന്നൂർ: പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി.അപ്പുക്കുട്ടൻ(85) അന്തരിച്ചു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. അധ്യാപകൻ, സംസ്കാരിക പ്രവർത്തകൻ, …
ആലപ്പുഴ കുമാരപുരത്ത് ആയുധശേഖരം കണ്ടെത്തി. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോറിന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്. വിദേശ നിർമിത ഒരു പിസ്റ്റളും 53 വെടിയുണ്ടകളും രണ്ടു …
- IndiaLatest News
ഇന്ത്യയിലെ എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് എഡിആര്‍
by Editorന്യൂഡല്‍ഹി: രാജ്യത്തെ എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍). മുംബൈയിലെ ഘട്കോപ്പർ ഈസ്റ്റ് എംഎല്‍എയും ബിജെപി നേതാവുമായ പരാഗ് ഷാ ആണ് രാജ്യത്തെ …
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമ്മിക്കുന്നതിന് കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) തയ്യാറാക്കിയ ഡിറ്റെയ്ൽഡ് …
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മേക്കപ്പ് സാമഗ്രികളെന്ന പേരിൽ കൊണ്ടുവന്ന 15 കിലോ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്നെത്തിയ ഇതര സംസ്ഥാനക്കാരയ രണ്ട് യുവതികളിൽ നിന്നാണ് നാലരക്കോടി രൂപയോളം …
തൊടുപുഴ നഗരസഭയിലെ എൽഡിഎഫ് ചെയര്‍പേഴ്സണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 12 -നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. യുഡിഎഫിനൊപ്പം ബിജെപിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണച്ചു. ആകെ …
സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയിലർ റിലീസ് ചെയ്തു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം ട്രെയ്ലർ യൂട്യൂബിൽ റിലീസ് ആയത്. …
- KeralaLatest News
സ്കൂൾ പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാൻ ശ്രമം: പിടിഎ പ്രസിഡൻറ് ഉൾപ്പെടെയുള്ള സംഘം പിടിയിൽ
by Editorതിരുവനന്തപുരത്ത് സ്കൂളിലെ പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ പിറവം സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ മുൻ പിടിഎ പ്രസിഡൻറ് ബിജു തങ്കപ്പൻ, നിലവിലെ പിടിഎ …
- KeralaLatest NewsPravasi
400 കോടി തട്ടിപ്പ്: സാമ്പത്തിക കുറ്റകൃത്യത്തിൽ മലയാളി യുവാവ് യു.എ.ഇ ജയിലിൽ.
by Editorസാമ്പത്തിക തട്ടിപ്പുകേസിൽ കേരള പോലീസ് അന്വേഷിച്ചിരുന്ന തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ യു.എ.ഇയിലെ അൽ ഐൻ സെൻട്രൽ ജയിലിൽ. 400 കോടിയോളം രൂപയുടെ തട്ടിപ്പിൽ പ്രതിയായ ഇയാൾ അർമാനി …
- KeralaLatest News
ഇടതു മന്ത്രിസഭയുടെ നാലാം വാർഷികത്തിന് ഒരു മാസം നീളുന്ന പരിപാടികളുമായി സർക്കാർ.
by Editorമന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ …
ന്യൂഡൽഹി: കോൺഗ്രസിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും പുകഴ്ത്തി ശശി തരൂർ എംപി. റഷ്യക്കും ഉക്രെയ്നും ഒരേ സമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് മോഡി എന്നാണ് പ്രശംസ. റഷ്യ ഉക്രെയ്ൻ …
- Kerala
കാസർഗോട്ടെയ്ക്ക് വീൽചെയറുകൾ എത്തിച്ച് നടൻ മമ്മൂട്ടി: പ്രയോജനപ്പെടുക, കുട്ടികളുൾപ്പടെ നിരവധി ആളുകൾക്ക്.
by Editorകാസർഗോഡ്: വീൽ ചെയറുകൾ ആവശ്യമുള്ള ആതുര സ്ഥാപനങ്ങൾക്ക് ആവശ്യനുസരണം അവ എത്തിച്ച് കൊടുക്കുന്നകെയർ ആൻഡ്ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജില്ലക്കുള്ള വീൽ ചെയ്യരുകളുടെ വിതരണ ഉത്ഘാടനം കാസറഗോഡ് …
- KeralaLatest News
പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം; മന്ത്രിസഭായോഗ തീരുമാനങ്ങള്‍
by Editorവയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം വയനാട് ജില്ലയിലെ മുണ്ടക്കൈ ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കാൻ തീരുമാനിച്ചു. ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കൽപ്പറ്റ …
മലയാള ഭാഷ സംസാരിക്കുന്ന ആളുകളിൽ ബഹുഭൂരിപക്ഷവും എക്കാലവും ഉപയോഗിക്കുന്ന ഒരു ചൊല്ലാണ് “താൻ പാതി ദൈവം പാതി” എന്നുള്ളത്. പഠിക്കുന്ന കുട്ടികൾ പരീക്ഷകൾക്കു മുൻപേ പ്രാർത്ഥിക്കും ദൈവത്തിന്റെ പാതി ആദ്യം …