വാഗമൺ: ഓഫ് റോഡ് മികവ് കാണിക്കാൻ സമുദ്ര നിരപ്പിൽ നിന്ന് 3937 അടി ഉയരത്തിലുള്ള വാഗമണ്ണിലെ ആനപ്പാറയുടെ മുകളിൽ ടാറ്റയുടെ പുതിയ ഇലക്ട്രിക് എസ്യുവി ഹാരിയർ ഇവി നിഷ്പ്രയാസം ഓടിച്ച് …
Editor
റെഡ്ഡിങ്, യു കെ: യുകെയിലെ റെഡ്ഡിങ്ങിൽ 24 വയസ്സുള്ള മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. റെഡ്ഡിങ്ങിൽ താമസിക്കുന്ന പാലാ സ്വദേശികളായ ജോസിയുടെയും മിനിയുടെയും മകളായ പ്രസിന വർഗീസിനെ കഴിഞ്ഞ …
- IndiaKeralaLatest News
ഇന്ത്യയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; കേരളത്തിൽ ഈ വർഷം ഇതുവരെ കൊവിഡ് മൂലം മരിച്ചത് എട്ടുപേർ.
by Editorതിരുവനന്തപുരം: കേരളത്തിൽ ഈ വർഷം ഇതുവരെ കൊവിഡ് മൂലം മരിച്ചത് എട്ടുപേർ. കഴിഞ്ഞ ദിവസവും ഒരു രോഗി മരണപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കൊവിഡ് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് …
- KeralaLatest News
നിലമ്പൂരിൽ പുതിയ മുന്നണി രൂപീകരിച്ച് അൻവർ; ആം ആദ്മി പാർട്ടിയും മുന്നണിയിൽ, നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
by Editorമലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി വി അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ യുടെ ലേബലിലായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം. …
- Latest NewsWorld
ഗാസയിലെ ദുരിതാശ്വാസകേന്ദ്രത്തിന് സമീപം വെടിയുതിർത്തത് ഹമാസ് ആണെന്ന് ഇസ്രയേൽ.
by Editorജെറുസലേം: തെക്കന്‍ ഗാസയിലെ റാഫയില്‍, ദുരിതാശ്വാസകേന്ദ്രത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ 31 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍. ഹമാസിന്റെ തോക്കുധാരികൾ ആൾക്കൂട്ടത്തിനുനേർക്ക് വെടിയുതിർക്കുന്നതിൻ്റേത് എന്ന് അവകാശപ്പെട്ടു കൊണ്ടുള്ള ഡ്രോൺ ദൃശ്യങ്ങളും …
- Latest NewsWorld
അമേരിക്കയിൽ ഇസ്രയേൽ അനുകൂല റാലിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം: ആറ് പേർക്ക് പരിക്ക്.
by Editorവാഷിംഗ്ടൺ: അമേരിക്കയിലെ കൊളറാഡോ നഗരത്തിലെ പേൾ സ്ട്രീറ്റിൽ ഇന്നലെ നടത്തിയ ഇസ്രയേൽ അനുകൂല റാലിക്ക് നേരെ പെട്രോൾ ബോംബാക്രമണം. ഹമാസ് തീവ്രവാദ സംഘടന തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമാധാനപരമായ …
വേനലവധിയുടെ ആഘോഷാരവം തീർന്ന് വിദ്യാർഥികൾ ഇന്ന് തിരികെ സ്കൂൾ അങ്കണത്തിലേക്ക്. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ …
മോസ്ക്കോ: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രെയിന്റെ ഡ്രോണാക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രെയിന് കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർന്നതായാണ് റിപ്പോർട്ടുകൾ. യുക്രെയിന്റെ ആഭ്യന്തര സുരക്ഷാ …
റിയാദ്: സൗദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീർ(41) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി …
- KeralaLatest News
തിരുവനന്തപുരം വിമാനത്താവളത്തിൽ 5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ
by Editorതിരുവനന്തപുരം: വിദേശത്തുനിന്ന് കടത്തിയ പത്ത് കിലോ ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ശനി രാത്രി 11.10-ന് …
- IndiaKeralaLatest News
ഡി ശില്പ ഐപിഎസിനെ കേരള കേഡറില്‍ നിന്നും കർണാടക കേഡറില്‍ ഉള്‍പ്പെടുത്താൻ ഉത്തരവിട്ട് ഹൈക്കോടതി.
by Editorകോട്ടയം പോലീസ് മേധാവിയായിരുന്ന ഡി ശില്പ ഐപിഎസിനെ കേരള കേഡറില്‍ നിന്നും കർണാടക കേഡറില്‍ ഉള്‍പ്പെടുത്താൻ ഉത്തരവിട്ട് ഹൈക്കോടതി. 2015-ല്‍ കേഡർ നിർണയിച്ചപ്പോഴുള്ള പിഴവു മൂലമാണു കർണാടക കേഡറില്‍ ഉള്‍പ്പെടാതെ …
- KeralaLatest News
പി വി അന്‍വര്‍ തൃണമൂൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി നിലമ്പൂരില്‍ മത്സരിക്കും
by Editorമലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തന്റെ ജീവന് നിലമ്പൂരുകാര്‍ക്ക് സമര്‍പ്പിക്കുകയാണ്. താനല്ല സ്ഥാനാര്‍ത്ഥി, മറിച്ച് നിലമ്പൂരിലെ ജനങ്ങളാണെന്നും അന്‍വര്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ പാവപ്പെട്ട, …
നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.കേരള കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് മോഹൻ ജോർജ് സ്ഥാനാർത്ഥിയാകും. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് നിലമ്പൂരിൽ ബിജെപി അഡ്വക്കറ്റ് മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്. നിലവിൽ …
ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. സംസ്ഥാനത്ത് വരുന്ന 5 ദിവസം ശക്തമായ മഴ തുടരും. എന്നാൽ കഴിഞ്ഞ …
- IndiaLatest NewsWorld
ഇന്ത്യൻ പ്രതിനിധി സംഘത്തിൻ്റെ വിശദീകരണത്തിൽ കാര്യങ്ങൾ വ്യക്തമായി; പാക് അനകൂല നിലപാട് തിരുത്തി കൊളംബിയ.
by Editorന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയോടൊപ്പം എന്ന് കൊളംബിയ വ്യക്തമാക്കി. പാക് ഭീകരർക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രസ്താവന കൊളംബിയ പിൻവലിച്ചു. ഭീകരർക്ക് അനുശോചനം അറിയിച്ച കൊളംബിയയുടെ നടപടിയിൽ പ്രതിനിധി സംഘത്തെ നയിച്ച …