മെൽബൺ: ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലെന്ന് റിപ്പോർട്ട്. ഈ വർഷത്തെ ആദ്യപാദത്തിൽ ഓസ്ട്രേലിയയുടെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും കുറഞ്ഞ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. …
Editor
മോസ്ക്കോ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയുമായി റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുകി നഗരത്തിൽ വ്യാഴാഴ്ച റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. റഷ്യയുടെ ഭീകരവാദമായാണ് യുക്രെയ്ൻ …
- Latest NewsWorld
ഡോണൾഡ് ട്രംപും എലോണ്‍ മസ്കും തമ്മിൽ തെറ്റി; മസ്കിന്റെ കമ്പനികൾക്ക് സർക്കാർ നല്കുന്ന സബ്സിഡികൾ നിർത്തലാക്കണമെന്ന് ട്രംപ്.
by Editorവാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യഥാര്‍ഥ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സല്ല ഇലോണ്‍ മസ്കാണ് എന്ന തരത്തിലായിരുന്നു വാഷിങ്ടണില്‍ കാര്യങ്ങൾ നടന്നിരുന്നത്. തീരുമാനമെടുക്കുന്നത് ട്രംപാണെങ്കിലും ചരടുവലിക്കുന്നത് മസ്കാണെന്നാണായിരുന്നു ജനസംസാരം. എന്നാൽ …
- KeralaPravasi
വിക്ടോറിയൻ സർക്കാർ പ്രതിനിധികൾ ദേവലോകം അരമന സന്ദർശിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി.
by Editorകോട്ടയം : ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ നിന്നുള്ള സർക്കാർ പ്രതിനിധി സംഘം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച …
മലപ്പുറം: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മത്സര ചിത്രം തെളിഞ്ഞു. ഇനി പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. ആകെ 14 പേര് നാമനിര്‍ദേശ …
തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. 643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ 640 …
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചെന്ന കാരണത്താൽ രാജ്ഭവനിൽ നടന്ന പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന പരിപാടിയിൽ നിന്നാണ് പി പ്രസാദ് വിട്ടുനിന്നത്. പരിപാടി നടക്കുന്ന …
സുരേഷ് ഗോപി വീണ്ടും അഭിഭാഷക റോളിലെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ (ജെഎസ്കെ)യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിക്കൊപ്പം അതി ശക്തമായൊരു റോളിൽ അനുപമ പരമേശ്വരനും മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന …
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കത്തില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം. അച്ചടക്ക നടപടി നേരിടുന്ന വൈദികരെ യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ആവിശ്യപ്പെട്ടാണ് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. വൈദിക …
കാശ്മീർ: ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയിൽപ്പാതയായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാജ്യത്തിനുസമർപ്പിക്കും. ജമ്മു-കശ്മീരിലെ റാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടയിൽ ചെനാബ് നദിക്കുകുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. കശ്മീര്‍ താഴ്വരയെ …
- IndiaLatest News
ഒന്നാം ക്ലാസ് മുതല്‍ സൈനിക പരിശീലനം; സുപ്രധാന തീരുമാനവുമായി മഹരാഷ്ട്ര സർക്കാർ
by Editorവിദ്യാർഥികൾക്ക് സൈനിക പരിശീലനം നൽകാൻ മഹാരാഷ്ട്ര സർക്കാർ. ഒന്നാം ക്ലാസ് മുതൽ പരിശീലനം നൽകും. കുട്ടികളിൽ ദേശസ്നേഹം, അച്ചടക്കം, ശാരീരിക ക്ഷമത എന്നിവ വളർത്തുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. …
- Latest NewsWorld
അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി; ചൈനക്കാരായ രണ്ട് യുവ ഗവേഷകരെ എഫ്ബിഐ അറസ്റ്റ് ചെയ്തു.
by Editorവാഷിങ്ടൺ: വൻ അപകടകാരികളായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തിയ രണ്ട് ചൈനീസ് യുവ ഗവേഷകരെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തു. ചൈനീസ് സർവകലാശാലയിലെ ഗവേഷകനായ സുയോങ് ലിയു …
ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ ഐപിഎൽ കിരീടനേട്ടത്തിന്റെ വിജയാഘോഷത്തിനിടെ ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു. പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച …
ലണ്ടൻ: യുകെ മലയാളി യുവാവ് നാട്ടിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. കോട്ടയം ജില്ലയിലെ നീണ്ടൂർ സ്വദേശിയായ ശ്രീരാജ് പി. എസ് (ഓമനക്കുട്ടൻ, 42) ആണ് വിട പറഞ്ഞത്. കാൻസർ രോഗം കണ്ടെത്തിയതിനെ …
- EntertainmentLatest News
സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ പാർവതിക്ക് കൂടുതൽ ഉത്തരവാദിത്തം കാണിക്കാമായിരുന്നു എന്ന് മാല പാർവതി
by Editorഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചില്ല എന്ന് വിമര്‍ശനമുന്നയിച്ച നടിയും ഡബ്ല്യുസിസി അംഗവുമായ പാര്‍വതി തിരുവോത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി മാല പാര്‍വതി. ഹേമ കമ്മിറ്റി …