കേരളത്തിൽ കനത്ത മഴ തുടരും. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി. …
Editor
- Latest NewsWorld
ഇറാന്റെ പുതിയ സൈനിക കമാൻഡറെയും വധിച്ചതായി ഇസ്രയേൽ; ചുമതലയേറ്റിട്ട് 4 ദിവസം.
by Editorടെഹ്റാന്: നാലുദിവസം മുന്‍പ് നിയമിതനായ ഇറാന്റെ പുതിയ സൈനിക കമാൻഡറെയും വധിച്ചതായി ഇസ്രയേല്‍. ടെഹ്റാനിൽ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഇറാനിയൻ പരമോന്നത നേതാവ് …
സലാല: ഒമാന്‍ കടലില്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അഡലിന്‍ എണ്ണക്കപ്പലും മറ്റൊരു കപ്പലുമായാണ് കൂട്ടിയിടിച്ചത്. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ …
പ്രഭാസ് നായകനാകുന്ന ‘രാജാ സാബി’ന്റെ ടീസർ പുറത്തിറങ്ങി. ഹൈദരാബാദിൽ വെച്ചാണ് ഈ ഹൊറർ-ഫാന്റസി ചിത്രത്തിന്റെ ഗ്രാൻഡ് ടീസർ ലോഞ്ച് നടന്നത്. ഡിസംബർ 5-നാണ് മാരുതി തിരിക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ …
- IndiaLatest NewsWorld
എല്ലാവരും ഉടന്‍ ടെഹ്റാൻ വിടണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ഇറാനിൽ ഒഴിപ്പിക്കൽ നടപടി ആരംഭിച്ച് ഇന്ത്യ.
by Editorന്യൂയോര്‍ക്ക്: ഇസ്രയേല്‍-ഇറാന് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ടെഹ്റാനില്‍നിന്ന് എല്ലാവരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് പുതിയ നിര്‍ദേശം നല്‍കിയത്. …
- EntertainmentPravasi
പ്രദർശനത്തിന് തയാറെടുത്ത് ‘ഗോസ്റ്റ് പാരഡെയ്സ്’; ടൈറ്റിൽ ഗാനം പുറത്തിറക്കി, സെപ്റ്റംബറിൽ ചിത്രം തിയറ്ററുകളിലെത്തും.
by Editorബ്രിസ്ബെൻ ഗ്ലോബൽ മലയാളം സിനിമയുടെ ബാനറിൽ നിർമിക്കുന്ന ‘ഗോസ്റ്റ് പാരഡെയ്സ്’ മലയാള സിനിമയുടെ ടൈറ്റിൽ ഗാനം റിലീസ് ചെയ്തു. ക്യൂൻസ് ലാൻഡിലെ ബ്രിസ്ബെൻ മൗണ്ട് ഗ്രാവറ്റിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങ് …
- KeralaLatest News
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വ്യാഴാഴ്ച വോട്ടെടുപ്പ്.
by Editorനിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക്. ആവേശകരമായ പ്രചാരണത്തിന് ഇന്നു കൊടിയിറങ്ങുമ്പോൾ നിലമ്പൂർ തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്; നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ …
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ മൂന്ന് പേർ കൂടി മരിച്ചു. ആലപ്പുഴയിൽ കടലിൽ വീണ വിദ്യാർത്ഥിയും പാലക്കാട് മണ്ണാർക്കാട് വീട് തകർന്ന് വയോധികയും കാസർകോട് ഒഴുക്കിൽപ്പെട്ട എട്ട് …
- Latest NewsWorld
തത്സമയം സംപ്രേക്ഷണത്തിനിടെ ഇറാന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനത്ത് ഇസ്രയേൽ ബോംബിങ്; ഖമനയിയെ ഇല്ലാതാക്കിയാൽ സംഘർഷം അവസാനിക്കുമെന്ന് നെതന്യാഹു.
by Editorടെഹ്റാൻ: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (ഐആർഐബി) ആസ്ഥാനത്ത് ഇസ്രയേലിൻ്റെ ബോംബിങ്. തത്സമയം സംപ്രേക്ഷണത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് കെട്ടിടം ഇടിഞ്ഞു വീഴുന്നതും അവതാരക …
- IndiaLatest NewsWorld
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരം.
by Editorനിക്കോഷ്യ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരം. സൈപ്രസ് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ “ഗ്രാൻ്റ് ക്രോസ് ഓഫ് ദി …
- IndiaLatest NewsWorld
ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര് ടെഹ്റാന് വിടണമെന്ന് നിര്‍ദേശം; ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പർ പുറത്തുവിട്ടു.
by Editorന്യൂഡല്‍ഹി: ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര് ടെഹ്റാന് വിടണമെന്ന് നിര്‍ദേശം. ഇസ്രയേൽ കൂടുതൽ ആക്രമണം നടത്തുന്നത് ടെഹ്റാനിലായതിനാൽ തിങ്കളാഴ്ചതന്നെ ഇന്ത്യക്കാർ ടെഹ്റാൻ വിടണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം. തുടർന്ന് അർമേനിയ വഴി ഇന്ത്യക്കാരെ …
- Latest NewsWorld
ഇറാൻ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിലെ യു എസ് എംബസിക്കു നാശനഷ്ടം; ഇരുഭാഗത്തും മരണസംഖ്യ ഉയരുന്നു.
by Editorടെല്‍ അവീവ്: ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ യുഎസ് എംബസിക്കും നാശനഷ്ടം. ടെല്‍ അവീവിലെ യുഎസ് എംബസി കെട്ടിടത്തിനാണ് ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ചെറിയരീതിയിലുള്ള നാശനഷ്ടമുണ്ടായത്. യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ല. …
- Latest NewsWorld
ഇസ്രയേലും ഇറാനും ആക്രമണം തുടരുന്നു; ടെഹ്റാൻ പൊലീസ് ആസ്ഥാനം ഇസ്രയേൽ ആക്രമിച്ചു.
by Editorടെൽ അവിവ്: ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പിന്നാലെ ടെഹ്റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേൽ ആക്രമിച്ചു. ഇറാൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്പിഎൻഡി) എന്നിവയും ആക്രമിച്ചെന്ന് …
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന് ഓസ്ട്രേലിയയിലെ ഒരു സംസ്ഥാനമായ വിക്ടോറിയയിലെ പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ക്ഷണം. വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനും പാർലമെന്റിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനുമായാണ് ക്ഷണിച്ചിരിക്കുന്നത്. കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യ …
- IndiaLatest NewsWorld
രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം.
by Editorനികോസിയ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചത്. രണ്ട് പതിറ്റാണ്ടിനിടെ …