ടെൽ അവീവ്: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി ഇറാന് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നെന്ന് …
Editor
- IndiaLatest NewsWorld
ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിൽ എത്തി.
by Editorന്യൂ ഡൽഹി: ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നാണ് വിമാനം പുറപ്പെട്ടത്. 110 ഇന്ത്യാക്കാരാണ് ആദ്യ വിമാനത്തിലുള്ളത്. വന്ന 110 പേരിൽ 90 പേരും …
- Latest NewsWorld
സൈനികമായി ഇടപെട്ടാൽ താങ്ങാനാകാത്ത നഷ്ടമാകും യുഎസിനുണ്ടാകുകയെന്ന് ഇറാൻ; ഇറാനെതിരെ യു.എസ് ആയുധം പ്രയോഗിക്കരുതെന്നു റഷ്യ
by Editorസൈനികമായി ഇടപെട്ടാൽ താങ്ങാനാകാത്ത നഷ്ടമാകും യുഎസിനുണ്ടാകുകയെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇറാൻ ഒരിക്കലും കീഴടങ്ങില്ല. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം …
നിലമ്പൂർ ഇന്ന് (വ്യാഴാഴ്ച, ജൂൺ 19) ബൂത്തിലേക്ക് നീങ്ങും. 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. 2,32,381 വോട്ടർമാരാണുള്ളത്. ഇതിൽ 1,13,613 പുരുഷന്മാരും 1,18,760 സ്ത്രീകളും …
- KeralaLatest News
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കം; വൈദികർക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
by Editorകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കത്തിന് പരിഹാരം കണ്ടെത്താൻ വിളിച്ചു ചേർക്കുന്ന സമ്മേളനത്തിനെത്തുന്ന വൈദികർക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ …
- KeralaLatest News
മരാരികുളത്ത് അച്യുതാനന്ദനെ തോല്പിച്ച കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു
by Editorകോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച ഒൻപതു മണിയോടെ ആലപ്പുഴ കോൺവെന്റ് ജംഗ്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996-ലെ നിയമസഭാ …
- Latest NewsWorld
ഇറാൻ-ഇസ്രയേൽ യുദ്ധം: ക്രൂഡ് ഓയിൽ വില കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
by Editorഇറാൻ-ഇസ്രയേൽ സംഘർഷം ആറ് ദിവസം പിന്നിടുമ്പോൾ എണ്ണ വില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 76 ഡോളറും കടന്നതോടെ ക്രൂഡ് ഓയിൽ വില കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും …
- Latest NewsWorld
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു ഇസ്രയേൽ ആക്രമണം; ഇസ്രയേലിലെ അമേരിക്കൻ എംബസി മൂന്ന് ദിവസത്തേക്ക് അടച്ചു.
by Editorജറുസലേം: ഇസ്രായേൽ വ്യോമസേനാ ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളെയും, ടെഹ്റാൻ മേഖലയിലെ ഒരു സെൻട്രിഫ്യൂജ് ഉൽപാദന കേന്ദ്രവും ഒന്നിലധികം ആയുധ നിർമ്മാണ കേന്ദ്രങ്ങളും ഇന്നലെ രാത്രി ആക്രമിച്ചു തകർത്തതായി ഐഡിഎഫ് …
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 190 പേരുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. ഇതിൽ 123 പേർ ഇന്ത്യക്കാരാണ്. 7 പോർച്ചുഗീസ് പൗരന്മാർ, 27 യുകെ പൗരന്മാർ, …
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ വൻ അഗ്നിപര്‍വത സ്ഫോടനം. ഇന്തോനേഷ്യയിലെ പ്രശസ്തമായ റിസോർട്ട് ദ്വീപായ ബാലിയിലെ വിമാനത്താവളത്തിന് കിഴക്കായി സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി എന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ഇതേ തുടർന്ന് …
ഗവ. പ്ലീഡര്‍ തസ്തിക സൃഷ്ടിക്കും ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡർമാരുടെയും ഗവൺമെൻ്റ് പ്ലീഡർമാരുടെയും മൂന്ന് വീതം അധിക തസ്തികകൾ സൃഷ്ടിക്കും. വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 …
- KeralaLatest News
സിപിഎം അനിവാര്യഘട്ടത്തിൽ ആർഎസ്എസുമായി ചേർന്നിട്ടുണ്ട് എന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് എം.വി. ഗോവിന്ദൻ.
by Editorസിപിഎം അനിവാര്യഘട്ടത്തിൽ ആർഎസ്എസുമായി ചേർന്നിട്ടുണ്ട് എന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘ആർഎസ്എസുമായി സിപിഐഎമ്മിന് കൂട്ട് ഇന്നലെയും ഇല്ല, ഇന്നും ഇല്ല, നാളെയും ഉണ്ടാകില്ല. ഒരുഘട്ടത്തിലും …
- Latest NewsWorld
നിരുപാധികം കീഴടങ്ങാൻ ഇറാന് ട്രംപിന്റെ അന്ത്യശാസനം; ഖമേനിക്ക് ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വിധിയായിരിക്കുമെന്ന് ഇസ്രയേൽ
by Editorഇറാന് മുന്നറിയിപ്പുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് പറഞ്ഞു. ഇറാന് നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ആയത്തുല്ല ഖമനയിയുടെ ഒളിയിടം എവിടെയാണെന്ന് …
പെർത്ത് : പെർത്ത് മലയാളികളെ ദുഖത്തിലാഴ്ത്തി അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ബേബിച്ചൻ വർഗീസിന് (51) ഇന്ന് (ജൂൺ 18) പെർത്ത് സമൂഹം വിടചൊല്ലും. പെർത്ത് ഓറഞ്ച് ഗ്രോവിലെ സെന്റ് …
- IndiaLatest News
എയര്‍ ഇന്ത്യ ബോയിങ് 787 വിമാനങ്ങളില്‍ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് ഡിജിസിഎ
by Editorന്യൂ ഡൽഹി: രാജ്യത്തെ നടുക്കിയ വിമാന അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങളില്‍ സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. …