ഇസ്രയേൽ ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് യുഎൻ ആണവോർജ ഏജൻസി (ഐഎഇഎ). ഇറാന് ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐഎഇഎക്ക് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസി യുഎന്‍ രക്ഷാസമിതിയില്‍ പറഞ്ഞു. …
Editor
- KeralaLatest News
മുണ്ടക്കൈ പുനരധിവാസം ; ടൗൺഷിപ്പിൽ വീട് വേണ്ടന്ന് അറിയിച്ചവർക്കു 15 ലക്ഷംവീതം കൈമാറി
by Editorമുണ്ടക്കൈ ഉരുൾ ദുരന്തബാധിതരിൽ ടൗൺഷിപ്പിൽ വീട് വേണ്ടാത്തവർക്ക് പുനരധിവാസത്തിന് സർക്കാർ നൽകുന്ന 15 ലക്ഷം രൂപാവീതം കൈമാറി. വീട് വേണ്ട, ധനസഹായം മതിയെന്ന് സമ്മതപത്രം നൽകിയ 104 കുടുംബത്തിനാണ് തുക …
ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്സുമാർക്ക് ഫ്രാൻസിലേക്ക് തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ എക്കോണമിയുമായി …
- KeralaLatest News
സാങ്കേതിക തകരാർ പരിഹരിച്ചില്ല; ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരത്ത് നിന്ന് മടങ്ങാൻ വൈകും.
by Editorതിരുവനന്തപുരം: ഇന്ധനം കഴിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം മടങ്ങാൻ വൈകും. അടിയന്തര ലാൻഡിംഗിനിടെയുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷം മാത്രമേ വിമാനം വീണ്ടും പറത്താൻ സാധിക്കൂ. …
കുവൈത്ത് സിറ്റി : മലയാളി യുവ ഡോക്ടർ കുവൈത്തിൽ അന്തരിച്ചു. കാസർകോട് നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരൻ (36) ആണ് വൃക്ക രോഗത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ വ്യാഴം രാവിലെ …
- IndiaLatest NewsWorld
വ്യോമതാവളങ്ങൾ തകർത്തതോടെ മറ്റുമാർഗമില്ലാതെ വെടിനിർത്തലിന് ഇന്ത്യയോട് അഭ്യര്‍ഥിച്ചു എന്ന് ഏറ്റുപറഞ്ഞ് പാക് ഉപപ്രധാനമന്ത്രി.
by Editorഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാക്കിസ്ഥാൻ വ്യോമതാവളങ്ങൾ ഉൾപ്പടെ തകർത്തതോടെ മറ്റുമാർഗമില്ലാതെ വെടിനിർത്തലിന് ഇന്ത്യയോട് അഭ്യര്‍ഥിക്കുകയായിരുന്നു എന്ന് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധർ. ടെലിവിഷൻ ചാനൽ പരിപാടിയിൽ …
ടൗൺസ് വിൽ ടൗൺസ് വിൽ മലയാളി അസോസിയേഷൻ (KAT) സംഘടിപ്പിച്ച പ്രഥമ ഓൾ ഓസ്ട്രേലിയ വടം വലി മത്സരത്തിൽ ടൗൺസ് വിൽ ടൈറ്റൻസ് ക്ലബ് വിജയികളായി. കിർവാൻ സ്റ്റേറ്റ് സ്കൂൾ …
- EntertainmentKerala
ലഹരി ഉപയോഗത്തിനെതിരെ സിനിമ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
by Editorകൊച്ചി:’ ലഹരി ഉപയോഗിക്കില്ല‘ എന്ന് സിനിമ പ്രവർത്തകരിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയിൽ തീരുമാനം. സിനിമ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല …
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ. ഡൽഹി സ്വദേശി തന്യ ത്യാഗി ആണ് മരിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാനഡയിലെ കാൽഗറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു തന്യ. വാൻകൂവറിലെ ഇന്ത്യൻ …
- Latest NewsWorld
ഇസ്രയേല്‍ നഗരമായ ബീര്‍ഷെബ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; മദ്ധ്യസ്ഥ ശ്രമങ്ങളുമായി യൂറോപ്യൻ യൂണിയൻ
by Editorടെൽ അവീവ്: ഇസ്രയേല്‍ നഗരമായ ബീര്‍ഷെബ ലക്ഷ്യമാക്കി ഇറാന് ഇന്ന് പുലർച്ചെ മിസൈല്‍ ആക്രമണം നടത്തി. നഗരത്തിലെ കെട്ടിടത്തിലേക്ക് മിസൈല്‍ പതിച്ച് ഒട്ടേറെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. ഇറാന് …
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് ഓസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ സ്വീകരണവും പ്രത്യേക ആദരവും. വ്യാഴാഴ്ച നടന്ന പാർലമെന്റ് സെഷനിലാണ് വീണാ ജോർജിനെ ആദരിച്ചത്. വിക്ടോറിയൻ പാർലമെന്റിലെ അപ്പർ ഹൗസ് പ്രസിഡൻ്റ് …
- IndiaLatest NewsWorld
ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്നവരെ ഒഴിപ്പിക്കും, എംബസിയിൽ രജിസ്റ്റർ ചെയ്യണം’; വിദേശകാര്യ മന്ത്രാലയം
by Editorഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ധു ഇസ്രയേലിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി വിദേശകാര്യ മന്ത്രാലയം. ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും വ്യോമ മാർഗവും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യപടിയായി …
- Latest NewsWorld
സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു; അപകടം പരീക്ഷണ ആസ്ഥാനമായ സ്റ്റാര്‍ബേസില്‍
by Editorചൊവ്വയിലേക്ക് മനുഷ്യനെയെത്തിക്കുകയെന്ന ലക്ഷ്യവുമായി ഇലോൺ മസ്കിന്റെ സ്പേസ് കമ്പനി വികസിപ്പിച്ച സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു. പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെയാണ് പൊട്ടിത്തെറിച്ചത്. സ്പേസ്എക്സിന്റെ ബഹിരാകാശ ഗവേഷണ – പരീക്ഷണ ആസ്ഥാനമായ …
നിലമ്പൂർ: കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ കണക്കുകൾ പ്രകാരം പോളിങ് 75.27% ആണ്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ 71.28 ശതമാനം പോളിങ്ങിനെ മറികടക്കുന്ന …
- Latest NewsWorld
ഇസ്രയേലിലെ പ്രധാന ആശുപത്രിക്കു നേരെ ഇറാന്റെ ആക്രമണം; മുപ്പതോളം പേര്‍ക്ക് പരുക്ക്.
by Editorടെൽ അവീവ്: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി ഇറാന് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നെന്ന് …