കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമായ ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനം ഇന്ന് കൊച്ചി സ്മാർട്ട്സിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. …
Editor
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ദൈവ നാമത്തിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ …
- KeralaLatest News
മുന്നണിമാറ്റം ചർച്ച ചെയ്തിട്ടില്ലെന്ന് ജോസ് കെ മാണി; ഇടതുമുന്നണിയിൽ ഹാപ്പി
by Editorകോട്ടയം: മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇടതുമുന്നണിയിൽ തങ്ങൾ ഹാപ്പിയാണെന്നും മുന്നണിമാറ്റം സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും ജോസ് കെ …
കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ ആലിം, രൂപേല്, രാഹുല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഇവര്‍ ജോലിക്കുപോകാനായി …
- KeralaLatest News
ഫയൽ അദാലത്തിന് മുന്നോടിയായി വകുപ്പുതല ക്രമീകരണങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി
by Editorതിരുവനന്തപുരം: ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയൽ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം …
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ നില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വി എസ് അച്യുതാനന്ദൻ. ജീവൻരക്ഷാ …
ബ്രിസ്ബെൻ സെൻ്റ് തോമസ് സിറോ മലബാർ ഫോറോന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 4, 5, 6 തീയതികളിൽ ആഘോഷിക്കുന്നു. തിരുനാൾ തിരുകർമങ്ങളിലും നൊവേനകളിലും …
- IndiaLatest NewsWorld
പഹൽഗാം പരാമർശിച്ചില്ല; ഷാങ്ഹായ് സഹകരണ സംഘടനയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാതെ ഇന്ത്യ.
by Editorഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ ഇന്ത്യ വിസമ്മതിച്ചു. ഇതോടെ സംയുക്ത പ്രസ്താവനയില്ലാതെ എസ്സിഒ പ്രതിരോധമന്ത്രിമാരുടെ ഉച്ചകോടി സമാപിച്ചു. ചൈനയിൽ നടന്ന ഉച്ചകോടിയിൽ …
ബെംഗളൂരു: നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം. നന്ദിനി എന്ന 20-കാരിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി ബെംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷൻ പരിധിയിലുള്ള കെട്ടിടത്തിൽ റീൽസ് ചിത്രീകരണത്തിനിടെയായിരുന്നു …
- IndiaLatest News
345 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കും; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നടപടികൾ ആരംഭിച്ചു.
by Editorന്യൂ ഡൽഹി: രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത 345 രാഷ്ട്രീയ പാർട്ടികളെ (RUPP-Registered Unrecognized Political Parties) പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആരംഭിച്ചു. 2019-നുശേഷം കഴിഞ്ഞ ആറുവർഷത്തിനിടെ …
- KeralaLatest News
കേരളത്തിൽ കനത്ത മഴ തുടരുന്നു; 7 ജില്ലകളിലേ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു.
by Editorതിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലേയും നാല് താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട …
ഫ്ളോറിഡ: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള നാലംഗ ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളിൽ പ്രവേശിച്ചു. 28 മണിക്കൂറെടുത്ത യാത്രയ്ക്ക് ശേഷം ഇന്നലെ വൈകുന്നേരം …
കവന്‍ട്രി: മലയാളി ബാലൻ യുകെയിൽ പനി ബാധിച്ച് മരിച്ചു. റൂഫസ് കുര്യൻ (7) ആണ് മരിച്ചത്. ഈ മാസം 24-ന് പതിവ് പോലെ സ്കൂളില്‍ പോയി വന്നതാണ് ഏഴു വയസുകാരന് …
- Latest NewsWorld
അമേരിക്കയുടെ ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍; സൈനിക കമാൻഡർ അലി ഷദ്മാനി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ
by Editorടെഹ്റാൻ: യുഎസ് ആക്രമണത്തിൽ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്ന സ്ഥിരീകരിച്ച് ഇറാൻ. അല്‍ ജസീറയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇറാന്റെ വിദേശകാര്യ …
നിലമ്പൂർ: വാണിയമ്പുഴ ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. വാണിയമ്പുഴ സ്വദേശി ബില്ലി (52) -യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ ആയിരുന്നു സംഭവം. ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ …