തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിമിഷത്തിൽ തന്നെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ ജനവിധി തേടും.
1. നെടുമങ്ങാട് മന്ത്രി ജി ആർ അനിൽ വീണ്ടും ജനവിധി തേടും.
2. ചിറയിൻകീഴ് – മനോജ് ബി ഇടമന,
3. ചാത്തന്നൂർ – ആർ രാജേന്ദ്രൻ,
4. ചടയമംഗലം – ജെ ചിഞ്ചുറാണി,
5. പുനലൂർ – അജയപ്രസാദ്,
6. കരുനാഗപ്പളളി – എം എസ് താര,
7. അടൂർ – പ്രിജി കണ്ണൻ,
8. ഹരിപ്പാട് – ടി ടി ജിസ്മോൻ,
9. ചേർത്തല – പി പ്രസാദ്,
10. വൈക്കം – പി പ്രദീപ്,
11. പീരുമേട് – സലിം കുമാർ,
12. നോർത്ത് പറവൂർ – ഇ ടി ടൈസൻ മാസ്റ്റർ,
13. മൂവാറ്റുപുഴ – എൻ അരുൺ,
14. കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ,
15. കയ്പമംഗലം – കെ കെ വത്സരാജ്,
16. ഒല്ലൂർ – കെ രാജൻ,
17. തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ,
18. നാട്ടിക – ഗീതാ ഗോപി,
19. പട്ടാമ്പി – മുഹമ്മദ് മുഹ്സീൻ,
20. മണ്ണാർക്കാട് – മൻസിൽ അബൂബക്കർ,
21. തിരൂരങ്ങാടി – അജിത് കൊളാടി,
22. ഏറനാട് – ഷഫീർ കിഴിശേരി,
23. മഞ്ചേരി – അനു മുസ്തഫ,
24. നാദാപുരം – പി വസന്തം,
25. കാഞ്ഞങ്ങാട് – ഗോവിന്ദൻ പളളിക്കാപ്പിൽ തുടങ്ങിയവരാണ് മത്സരിക്കുക.
തൊട്ടു പുറകെത്തന്നെ സി പി എമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം 86 സീറ്റുകളിൽ മത്സരിക്കും. 56 എംഎൽഎമാർ മത്സരരംഗത്തുണ്ട്. പിബിയിൽനിന്ന് പിണറായി മാത്രമാണ് മത്സരിക്കുക. സ്പീക്കർ എ.എൻ.ഷംസീറിനും എം.എം.മണിക്കും സീറ്റില്ല. പാലക്കാട് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് തീരുമാനിക്കുമെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു
സിപിഎം സ്‌ഥാനാർഥി പട്ടിക
1. മഞ്ചേശ്വരം – കെ.ആർ. ജയാനന്ദ
2. ഉദുമ -സി.എച്ച് കുഞ്ഞമ്പു
3. തൃക്കരിപ്പൂർ – വി.പി.പി മുസ്‌തഫ
4. പയ്യന്നൂർ – ടി.ഐ. മധുസൂദനൻ
5. തളിപ്പറമ്പ് – പി.കെ. ശ്യാമള ടീച്ചർ
6. അഴീക്കോട് – കെ.വി. സുമേഷ്
7. കല്ല്യാശ്ശേരി – എം. വിജിൻ
8. ധർമ്മടം – പിണറായി വിജയൻ
9. മട്ടന്നൂർ – വി.കെ. സനോജ്
10. പേരാവൂർ കെ.കെ. ശൈലജ
11. തലശ്ശേരി – കാരായി രാജൻ
12. മാനന്തവാടി – ഒ.ആർ. കേളു
13. സുൽത്താൻബത്തേരി – എം.എസ്. വിശ്വനാഥൻ
14. കുറ്റ്യാടി – കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ
15. പേരാമ്പ്ര – ടി.പി. രാമകൃഷ്ണൻ
16. ബാലുശ്ശേരി – കെ.എം. സച്ചിൻദേവ്
17. കൊയിലാണ്ടി – കെ.ദാസൻ
18. കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ
19. ബേപ്പൂർ – പി.എ. മുഹമ്മദ് റിയാസ്
-20. തിരുവമ്പാടി – ലിൻ്റോ ജോസഫ്
21. പൊന്നാനി – എം.കെ. സക്കീർ
22. വണ്ടൂർ – ഡോ. കെ.കെ. ദാമോദരൻ മാസ്‌റ്റർ
23. പെരിന്തൽമണ്ണ – വി.പി. മുഹമ്മദ് ഹനീഫ
24. മങ്കട -എം.പി. അലവി
25. തൃത്താല – എം.ബി. രാജേഷ്
26. തരൂർ – പി.പി. സുമോദ്
27. ആലത്തൂർ – ടി.എം.ശശി
28. നെന്മാറ – കെ.പ്രേമൻ
29. ഷൊർണ്ണൂർ – പി. മമ്മിക്കുട്ടി
30. ഒറ്റപ്പാലം കെ. പ്രേംകുമാർ
31. കോങ്ങാട് – കെ. ശാന്തകുമാരി
32. മലമ്പുഴ – എ. പ്രഭാകരൻ
33. കുന്നംകുളം – എ.സി. മൊയ്തീൻ
34. ചേലക്കര -യു.ആർ. പ്രദീപ്
35. മണലൂർ – സി. രവീന്ദ്രനാഥ്
36. ഗുരുവായൂർ – എൻ.കെ. അക്ബർ
37. പുതുക്കാട് – കെ.കെ. രാമചന്ദ്രൻ
38. ഇരിങ്ങാലക്കുട – ആർ. ബിന്ദു
39. വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി
40. അങ്കമാലി – സാജു പോൾ
41. ആലുവ – എ.എം. ആരിഫ്
42. കുന്നത്തുനാട് – പി.വി. ശ്രീനിജിൻ
43. വൈപ്പിൻ – എം.ബി. ഷൈനി
44. കളമശ്ശേരി – പി. രാജീവ്
45. തൃക്കാക്കര – പുഷ്പാദാസ്
46. കൊചി കെ.ജെ. മാക്സി
47. തൃപ്പൂണിത്തുറ – കെ.എൻ. ഉണ്ണികൃഷ്ണൻ
48. കോതമംഗലം – ആൻ്റണി ജോൺ
49. ഉടുമ്പൻചോല കെ.കെ. ജയചന്ദ്രൻ
50. ദേവികുളം – എ.രാജ
51. ഏറ്റുമാനൂർ – വി.എൻ. വാസവൻ
52. കോട്ടയം – കെ. അനിൽകുമാർ
53. പുതുപ്പള്ളി – കെ.എം.രാധാകൃഷ്ണൻ
54. അരൂർ – ദലീമ
55. ആലപ്പുഴ – പി.പി.ചിത്തരഞ്ജൻ
56. അമ്പലപ്പുഴ – എച്ച്. സലാം
57. കായംകുളം – യു.പ്രതിഭ
58. ചെങ്ങന്നൂർ – സജി ചെറിയാൻ
59. മാവേലിക്കര – എം.എസ്. അരുൺ കുമാർ
60. ആറന്മുള – വീണാ ജോർജ്ജ്
61. കോന്നി – കെ.യു. ജനീഷ്‌കുമാർ
62. കൊട്ടാരക്കര – കെ.എൻ. ബാലഗോപാൽ
63. കുണ്ടറ – എസ്.എൽ. സജികുമാർ
64. ഇരവിപുരം – എം. നൗഷാദ്
65. കൊല്ലം – എസ്. ജയമോഹൻ
66. വർക്കല – വി. ജോയി
67. ആറ്റിങ്ങൽ – ഒ.എസ്. അംബിക
68. വാമനപുരം – ഡി.കെ മുരളി
69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
70. വട്ടിയൂർക്കാവ് – വി.കെ. പ്രശാന്ത്
71. നേമം – വി. ശിവൻകുട്ടി
72. കാട്ടാക്കട – ഐ.ബി. സതീഷ്
73. അരുവിക്കര – ജി. സ്റ്റീഫൻ
74. നെയ്യാറ്റിൻകര കെ. ആൻസലൻ
75. പാറശ്ശാല – സി.കെ. ഹരീന്ദ്രൻ
സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥികൾ
1. കുന്നമംഗലം – പി.ടി.എ. റഹീം
2. താനൂർ – വി. അബ്‌ദുറഹ്‌മാൻ
3. വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ
4. നിലമ്പൂർ – യു. ഷറഫലി
5. തവനൂർ – കെ.ടി. ജലീൽ
6. ചവറ – സുജിത് വിജയൻ
Assembly Election Keralam: Candidates >>
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9-ന്; വോട്ടെണ്ണൽ മേയ് 4-ന്


