101
തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ സര്‍ക്കാര്‍ ഉത്തരവായി. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗമാണ്. സിപിഎമ്മിലെ സൗമ്യമുഖവും ജനകീയനുമായ നേതാവാണ്. രണ്ട് ടേം നിബന്ധനയെ തുടര്‍ന്നാണ് ഇത്തവണ മത്സര രംഗത്ത് നിന്നും മാറി നിന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെകെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം.