Thursday, July 31, 2025
Mantis Partners Sydney
Home » മാസിഡോണിയയിൽ നിശാക്ലബിൽ തീപിടിത്തം: 51 മരണം.
മാസിഡോണിയയിൽ നിശാക്ലബിൽ തീപിടിത്തം: 51 മരണം.

മാസിഡോണിയയിൽ നിശാക്ലബിൽ തീപിടിത്തം: 51 മരണം.

by Editor

നോർത്ത് മാസിഡോണിയയിലെ നൈറ്റ് ക്ലബിലുണ്ടായ തീപ്പിടിത്തത്തിൽ 51 പേർ മരിച്ചു. 100-ലേറെ പേർക്ക് പരിക്കേറ്റു. പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്. തലസ്ഥാന ന​ഗരമായ സ്കോപ്ജേയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള കോക്കാനി എന്ന പട്ടണത്തിൽ പ്രവർത്തിച്ചിരുന്ന നൈറ്റ് ക്ലബിലാണ് അപകടമുണ്ടായത്. രാജ്യത്തെ പ്രശസ്തമായ ഹിപ് ഹോപ് ബാൻഡ് ആയ ഡിഎൻകെയുടെ സം​ഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു തീപ്പിടിത്തം. ഏകദേശം 1500 പേർ പരിപാടിക്കെത്തിയിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!